×

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ലക്ഷദ്വീപില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ലക്ഷദ്വീപില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ജ്വല്ലറി ഷോറൂം ലക്ഷദ്വീപില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദ്വീപിലെ ആദ്യത്തെ ബ്രാന്‍ഡഡ് ജ്വല്ലറി ഷോറൂമാണിത്. 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

കവരത്തി, കച്ചേരി ജംഗ്ഷനിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനം പ്രമാണിച്ച് നവംബര്‍ 10 വരെ ലക്ഷദ്വീപ് ഷോറൂമില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് പവന് 1000 രൂപ ഡിസ്‌കൗണ്ട് നേടാം. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കി. ആദ്യത്തെ 10 ദിവസം പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് സ്‌പോര്‍ട്‌സ് സൈക്കിള്‍ സമ്മാനം.

 

അതോടൊപ്പം ആഴ്ചതോറും നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും മറ്റു നിരവധി സമ്മാനങ്ങളും. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ഷോറൂമില്‍ വില്‍ക്കാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top