×

ഫല സൂചനകള്‍ പുറത്ത് വരുന്നു എല്‍ഡിഎഫ് – 60 യുഡിഎഫ് 70 എന്‍ഡിഎ – 5

 

തിരുവനന്തപുരം : ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ തന്നെ കടുത്ത പോരാട്ടത്തിലേക്ക് കേരളം കടന്നു. 11 മണിയോടെ ഫല സൂചനകള്‍ പുറത്ത് വരും.

 

എന്തായാലും രണ്ട് മുന്നണികള്‍ തമ്മില്‍ ആറില്‍ താഴെ മാത്രം എംഎല്‍എ മാരുടെ പിന്തുണ മാത്രമേ ഉണ്ടാവൂ എന്നാണ് സൂചനകള്‍ പ്രകാരം ലഭിക്കുന്നത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top