നീരജ് മാധവ് വിവാഹിതനായി
നടന് നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര് ശ്രീകണ്ഠാപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകള് നടന്നത്. കോഴിക്കോട് ആശിര്വാദ് ലോണ്സിലാണ് മറ്റ് ചടങ്ങുകള്.
മുഴുവന് വാര്ത്തകള്

‘പാര്ട്ടികളിലെ പ്രായപരിധി ശുദ്ധ അസംബന്ധവും ബുദ്ധിയില്ലായ്മയും; അത് വെച്ചവരെല്ലാം അനുഭവിക്കും’: ജി. സുധാകരന്
നെടുമ്പാശേരി മിനി കൂപ്പർ അപകടം നിയമസഭയിൽ; പൊലീസ് നടപടികളിൽ വീഴ്ചയെന്ന് പ്രതിപക്ഷം, കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്