ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു
കൊച്ചി: ബ്രസീല്‍ ഫുട്‌ബോള്‍താരങ്ങളും ഇന്ത്യന്‍ താരങ്ങളുമായി നടത്തുന്ന പ്രദര്‍ശനമത്സരത്തോട് അനുബന്ധിച്ച്, ലഹരിക്കെതിരെ യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഓപ്പറേഷന്‍ തൂഫാന്
റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍
കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കോഴിക്കോട് ഷോറൂമിലെത്തുന്നു.
കുടുംബം പോറ്റുന്ന മൂന്നാം ക്ലാസുകാരിക്ക് ബോചെയുടെ പതിനേഴ് ലക്ഷം രൂപ നല്‍കി കൈത്താങ്ങ്
കുടുംബം പോറ്റുന്ന മൂന്നാം ക്ലാസുകാരിക്ക് ബോചെയുടെ കൈത്താങ്ങ് ആലപ്പുഴ: പിതാവിനെ സഹായിക്കാന്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം നടത്തുന്ന മൂന്നാം
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായില്‍
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായിലും കോട്ടയം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം
നിരാംലബരായവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുമ്പോള്‍ സന്തോഷം വളരെ വലുത് – ബോച്ചെ
പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര എറണാകുളം: ജന്മദിനത്തില്‍ ലിസ്സി ഭവനിലെ അന്തേവാസികള്‍ക്ക് പിറന്നാള്‍ സമ്മാനമായി വിമാനയാത്രയൊരുക്കി ബോചെ. പാറപ്പുറം കാഞ്ഞൂരില്‍
വെടിക്കെട്ട് അപകടം കുടുംബങ്ങള്‍ക്ക് 10 ലക്ഷം നല്‍കി ബോചേ
വെടിക്കെട്ട് അപകടം കുടുംബങ്ങള്‍ക്ക് 10 ലക്ഷം നല്‍കി ബോചേ
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍ ആലപ്പുഴ: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’
തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചു നടത്താനുദ്ദേശിച്ചിരുന്ന ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ റിലീസിനായി നീക്കി
ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിന്റെ ആദരം
ബോചെയ്ക്ക് കര്‍ണാടക സര്‍ക്കാറിന്റെ ആദരം 812 കീ.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു
മംഗളൂരു: 163 വര്‍ഷത്തെ വിശ്വസ്തപാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡി.കെ. ശിവകുമാര്‍ (കര്‍ണാടക
ബോചെ 1000 ഏക്കറില്‍ കാര്‍ണിവലും, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും ജനുവരി 4 വരെ
വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ കാര്‍ണിവലും, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും ആരംഭിച്ചു. മേപ്പാടി ടൗണില്‍ നിന്നും ആരംഭിച്ച
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് വാശി ഷോറൂം ഉദ്ഘാടനം ചെയ്തു
മുംബൈ: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മുംബൈ വാശിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 812
ബോചെ ബ്രഹ്മി ടീ സ്‌ക്രാച് & വിന്നിലൂടെ സമ്മാനാര്‍ഹ രായവര്‍ക്ക് ക്യാഷ് െ്രെപസുകള്‍
തൃശൂര്‍: പുതുതായി വിപണിയിലെത്തിയ ബോചെ ബ്രഹ്മി ടീ സ്‌ക്രാച് & വിന്നിലൂടെ സമ്മാനാര്‍ഹ രായവര്‍ക്ക് ക്യാഷ് െ്രെപസുകള്‍ വിതരണം ചെയ്തു.
ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. 812 കി.മീ. റണ്‍ യുനീക്
പൂട്ടി കിടക്കുന്ന ഷാപ്പുകള്‍ ടോഡി ബോര്‍ഡ് ഏറ്റെടുക്കണം , ബാറുകളുടേത് പോലെ ദൂര പരിധി 50 മീറ്ററാക്കണം – സലിംകുമാര്‍
– ……………………. – പരമ്പരാകത വ്യവസായമായ കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാൻ സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കേരളാ സ്റ്റേറ്റ്