×
കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് എംഎല്‍എ ; 16,000 കിലോ ഗ്രാം അരിയും വസ്ത്രങ്ങളും കൊച്ചിയിലെത്തിച്ചു

കൊച്ചി : മഴക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് എംഎല്‍എ. വെള്ളപ്പൊക്ക ദുരിത മേഖലകളില്‍ വിതരണം ചെയ്യാന്‍ 16,000 കിലോ

ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി, 13 സ്പില്‍വേ ഷട്ടറും തുറന്നു

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധിയിലെത്തി. ജലനിരപ്പ് 142 അടിയായി. ഇതോടെ അണക്കെട്ടിന്റെ 13 ഷെല്‍ട്ടറും തുറന്നു. രാവിലെ

സ്വാതന്ത്ര്യദിനത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ സ്‌പില്‍വേയിലൂടെ വെള്ളം ഇടുക്കിയിലേക്ക്‌ ഒഴുക്കുയേക്കും; അഞ്ച്‌ ഷട്ടറും തുറന്ന്‌ ചെറുതോണി ഡാമും

ഇടുക്കി ഡാമിലേക്ക് വൃഷ്ടി രപദേശത്തുനിന്നും നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ചെറുതോണി അണക്കെട്ടിന്റെ കഴിഞ്ഞ ദിവസം അടച്ച രണ്ടു ഷട്ടറുകള്‍ വീണ്ടും തുറന്നു.

കനേഡിയന്‍ മോഡല്‍ കായംകുളം കൊച്ചുണ്ണിയിലൂടെ മലയാളത്തിലേക്കെത്തുകയാണ്.

കനേഡിയന്‍ ഡാന്‍സറും മോഡലുമൊക്കെയായ നോറ ബോളിവുഡ്, കന്നഡ സിനിമകളിലൂടെയാണ് ഇന്ത്യയിലാകെ അറിയപ്പെട്ട് തുടങ്ങിയത്. ബിഗ് ബോസ് 9 ല്‍ മത്സരാര്‍ത്ഥി

മൂന്നാര്‍ ഒറ്റപ്പെട്ടു – മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു;

തൊടുപുഴ: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിലേക്കും വലിയ തോതില്‍ വെള്ളം ഒഴുകിയെത്തുന്നു. നിലവില്‍ 136.8 അടിയാണ്

തരില്ല; ആക്രമിച്ച ദൃശ്യങ്ങള്‍ തരില്ലെന്ന്‌ ദിലീപിനോട്‌ ഹൈക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി

മുരളീ തുമ്മാരുകുടി എഴുതുന്നു; ദുരിതാശ്വാസ ക്യാമ്പിലടക്കം ഓണം ആഘോഷിക്കണം; മാറ്റി വച്ചാല്‍ നികുതി വരുമാനത്തെയും വ്യാപാരി, തൊഴിലാളി സമൂഹത്തെ ബാധിക്കും

രണ്ടായിരത്തി എട്ട് ആഗസ്റ്റില്‍ ചൈന അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കം ആയിരുന്ന ഒളിപിംക്സ് നടത്താന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്ബോള്‍

പ്രളയ ദുരന്ത നിധിയിലേക്ക്‌ 25 കോടി രൂപയോളമെത്തി’; കേന്ദ്രം നല്‍കിയ 100 കോടി രൂപ ഉടന്‍ കവിഞ്ഞേക്കും 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൂടുതല്‍ തുകകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്‌. കേന്ദ്രസഹായമായ 100 കോടി രൂപയില്‍ കൂടുതല്‍ തുക നിധിയിലേക്ക്‌

ചീഫ്‌ വിപ്പായി ഇടുക്കിയുടെ ബിജിമോള്‍ക്ക്‌ സാധ്യത – 20 ന്‌ തിങ്കളാഴ്‌ച അറിയാം

തിരുവനന്തപുരം : ഇ എസ്‌ ബിജിമോള്‍ ചീഫ്‌ വിപ്പാകുമെന്നാണ്‌ ഇപ്പോള്‍ വിശ്വസ്‌ത കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്‌. വനിതാ പ്രാതിനിധ്യം

ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കി.

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കി. എറണാകുളം

കന്യാസ്ത്രീകളെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഡോ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യും

കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ പ്രതിരോധമെല്ലാം പൊളിഞ്ഞു. കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഡോ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തന്നെ

തെലുങ്ക്‌ നടന്‍ പ്രഭാസ്‌ നല്‍കുന്നത്‌ 100 ലക്ഷം

കൊച്ചി: ദുരിതമനുഭവിക്കുന്ന കേരളത്തിന് നിരവധി സിനിമാ താരങ്ങള്‍ സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കേരളത്തിന് കൈത്താങ്ങായി തെലുങ്ക് നടന്‍ പ്രഭാസ്

വസ്ത്രം മാറുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി- അന്‍വര്‍ സാദത്തിനെ പിടികൂടി

കോട്ടയം : സല്‍ക്കാര ചടങ്ങില്‍ ഭക്ഷണം വിളമ്ബാനെത്തിയ സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവ്

ദുരിതാശ്വാസ ഫണ്ടിലേക്ക് 480 ഓളം അംഗങ്ങളുള്ള അമ്മ നല്‍കിയത് 10 ലക്ഷം; പോയി ചത്തൂടെ നിങ്ങള്‍ക്കെന്ന് സോഷ്യല്‍മീഡിയ

സംസ്ഥാനത്തെ മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ ഫണ്ട് തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.

വീടിന്‌- 4 ലക്ഷം മരിച്ചവര്‍ക്ക്‌ – 4 ലക്ഷം- ഭൂമിയ്‌ക്ക്‌ – 6 ലക്ഷം രൂപ ധനസഹായം’

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി

Page 212 of 283 1 204 205 206 207 208 209 210 211 212 213 214 215 216 217 218 219 220 283
×
Top