കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി , അരി, പലചരക്ക് സാധനങ്ങള്‍, ലുങ്കികള്‍, 11 ലോറി സാധനങ്ങള്‍ കൈമാറി
ഇടുക്കി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കമ്ബംമെട്ടില്‍. 11 ലോറി നിറയെ സാധനങ്ങളുമായാണ് ഒപിഎസ്
മകളുടെ വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് ; മാതൃകയായി മേയര്‍
കൊച്ചി : പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി, മകളുടെ വിവാഹത്തിനായി കരുതി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
ഹെലികോപ്ടറും ബോട്ടുകളും വന്നാല്‍ കയറണം; ആരും സമയ നഷ്ടപ്പെടുത്തരുത് – മുഖ്യമന്ത്രി
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്ബോഴും പല ആളുകളും ബോട്ടുകളിലും ഹെലികോപ്റ്ററുകളിലും കയറാതെ വീട്ടില്‍ തന്നെ തങ്ങാനുള്ള പ്രവണ കാണിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായി
കാലടിയില്‍ നിന്ന് സന്തോഷവാര്‍ത്ത; സര്‍വകലാശാലയില്‍ കുടുങ്ങിക്കിടന്ന മുഴുവന്‍പേരേയും വ്യേമസേന രക്ഷപ്പെടുത്തി
കൊച്ചി: കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടന്ന 600ഓളംപേരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ വഴിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളും സമീപ പ്രദേശവാസികളും ഉള്‍പ്പെടെ നാലുദിവസമായി ഇവര്‍
എംഎല്‍എ കരഞ്ഞു സെന്യത്തെ വിളിച്ചതുകൊണ്ട് കാര്യമില്ല; സര്‍ക്കാരിനെതിരെ ശ്രീധരന്‍പ്പിള്ള കോടതിയിലേക്ക്
തിരുവനന്തപുരം: പൂര്‍ണ ക്രമീകരണമുണ്ടായിട്ടും സൈന്യത്തിന്റെ പ്രവര്‍ത്തനം വിജയകരമാവാത്തതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍
എനിക്കെതിരെ ക്രൂരമായ നിലപാട് ചിലര്‍ എടുപ്പിച്ചു- ആഞ്ഞടിച്ച് ഇ പി ജയരാജന്‍
രണ്ടാമത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് വീണ്ടും മന്ത്രിയാകുമോ എന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന സമയത്ത് മലയാള മനോരമ ഓണപ്പതിപ്പിന്
മുഖ്യമന്ത്രി ദുരഭമാനം വെടിയണം; രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിന് നല്‍കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വെള്ളപ്പൊക്ക കെടുതിയിലെ രക്ഷാ ദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടാള ഭരണം വേണമെന്നല്ല
വീണ്ടും ജാഗ്രതാ; 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;
കൊച്ചി: കേരളത്തിലെ 11 ജില്ലകളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരത്തും കൊല്ലത്തും കാസര്‍കോട്ടും ഒഴികെ ബാക്കിയെല്ലാ
എന്നെ പുച്ഛിച്ചോളൂ,ജനങ്ങളുടെ ജീവനാണ് വലുത്…,ഇനിയെങ്കിലും സേനയെ പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കൂ – പ്രതിപക്ഷ നേതാവ്
വെ ള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം ഇനിയെങ്കിലും പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നെ പുച്ഛിച്ചുകൊള്ളൂ,ജനങ്ങളുടെ ജീവനാണ് വലുത്-അദ്ദേഹം പത്രസമ്മേളനത്തില്‍
ഓണം അലവന്‍സ് ഉപേക്ഷിച്ച് ജീവനക്കാരും അധ്യാപകരും; 100 കോടി രൂപ
ഓണം ഫെസ്റ്റിവല്‍ അലവന്‍സ് ജീവനക്കാരും അധ്യാപകരും ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക വരും. ദര്‍ബാര്‍ ഹാളില്‍ ചീഫ്
ജര്‍മ്മനിയിലേക്ക് പോയ മന്ത്രി രാജുവിനോട് ഉടന്‍ തിരിച്ചുവരാന്‍ പിണറായി
തിരുവനന്തപുരം: ജര്‍മ്മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനോട് തിരിച്ചെത്താന്‍ മുഖ്യമന്ത്രി. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി
സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് തൃശൂര്‍ കലക്ടര്‍
തൃശൂര്‍: അവശ്യ സര്‍വ്വീസുകള്‍ക്ക് ഇന്ധനക്ഷാമം രൂക്ഷമായതോടെ കര്‍ശന നടപടികളുമായി തൃശൂര്‍ കലക്ടര്‍. തൃശൂര്‍ ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യ
വീടാകെ വെള്ളത്തിലാണ്. ഞാനിപ്പോള്‍ ആശാ ശരത്തിന്റെ വീട്ടില്‍ – അനന്യ
കഴിഞ്ഞ മൂന്ന് ദിവസമായി പെരുമ്പാവൂരാണ്. വീടാകെ വെള്ളത്തിലാണ്. ്. ഇപ്പോള്‍ പെരുമ്പാവൂരുള്ള ആശാ ശരത്തിന്റെ വീട്ടിലാണ്.
അവര്‍ പുഞ്ചിരിച്ചു, ജീവിതത്തിലേക്ക്… (Video) നേവി രക്ഷപെടുത്തിയ യുവതിക്ക് സുഖപ്രസവം
ആലുവ: കാലടിയില്‍ നിന്നും നേവി രക്ഷപെടുത്തിയ ഗര്‍ഭിണിക്ക് സുഖപ്രസവം. കാലടി സ്വദേശിനി സജിതയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. അതി സാഹസികമായാണ്
മണിക്കൂറില്‍ 20 ലക്ഷം പുറത്തേക്ക് വിടണമെന്ന് കെഎസ്‌ഇബി – പറ്റില്ലെന്ന് റവന്യൂ വകുപ്പ്
തൊടുപുഴ: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു.