പ്രവാസികളും പൗരന്മാരും സൗജന്യ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
ദോഹ: കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പകര്‍ച്ചപ്പനിക്കെതിരെ രാജ്യത്തെ പ്രവാസികളും പൗരന്മാരും സൗജന്യ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇനി ഉമങ്ങ് ആപ്പിൽ
രാജ്യത്തെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളെല്ലാം എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന മന്ത്രി നരേന്ദ്ര മോദി പുതിയ മൊബൈല്‍ ആപ്പ്
കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.
അങ്കമാലി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.
ഒടുവില്‍ ഹാദിയക്ക് സ്വാതന്ത്ര്യം . . പഠനം തുടരാം . . പക്ഷേ ഭര്‍ത്താവിനൊപ്പം വിട്ടില്ല
ന്യൂഡല്‍ഹി : ഹാദിയയെ സ്വതന്ത്രയാക്കി സുപ്രീംകോടതി. സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി. മാതാപിതാക്കളുടെ സംരക്ഷണം ഇനിയില്ല, കോളെജ് ഡീന്‍
ഹാദിയ കേസ് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: ഹാദിയ കേസ് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും. കോടതിയില്‍ ഹാജരാക്കുന്നതിനായി ഹാദിയയെ അല്‍പ്പസമയത്തിനകം കേരള ഹൗസില്‍ നിന്നും
ഹാദിയ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും.
ന്യൂഡല്‍ഹി: തെന്റ ഭാഗം പറയാന്‍ ഹാദിയ തിങ്കളാഴ്ച മൂന്നുമണിക്ക് സുപ്രീംകോടതിയില്‍ ഹാജരാകും. ഹാദിയ കേസില്‍ ഏറ്റവും വിധി നിര്‍ണായകമായി മാറുന്ന
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ
ദൈവത്തിന് ശേഷം നിങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷ ; മെഡിക്കല്‍ വിസക്കായി പാക്ക് യുവാവ്
ന്യൂഡല്‍ഹി:’ദൈവത്തിന് ശേഷം നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ’ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പാക്ക് യുവാവില്‍ നിന്ന് ലഭിച്ച സന്ദേശമാണിത്. പാക്ക്
സന്നിധാനത്ത് ഭക്തര്‍ക്ക് ഇരുമുടി താഴ്ത്തിവെയ്ക്കാന്‍ ഇടമില്ലെന്ന പരാതി ശക്തമാകുന്നു
പത്തനംതിട്ട: സന്നിധാനത്ത് ഭക്തര്‍ക്ക് ഇരുമുടി താഴ്ത്തിവയ്ക്കാന്‍ ഇടമില്ല. ഭക്തര്‍ നേരത്തെ വിരിവെച്ചിരുന്ന സ്ഥലം ഭണ്ഡാരമായും ക്യൂ കോംപ്ലക്സുമായും മാറി. പുതിയ
മര്‍ദ്ദനമേറ്റയാള്‍ മരിച്ചു.; കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍
കയ്പമംഗലം:കയ്പമംഗലത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. കാളമുറി വെസ്റ്റ് പവര്‍ സ്റ്റേഷന് സമീപം ചക്കഞ്ചാത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ സതീശനാണ് മരിച്ചത്.
സി.ബി.െഎക്ക് ഇനി കേരള പൊലീസിെന്റ സഹായം വേണ്ട; ഉദ്യോഗസ്ഥരെയും വാഹനങ്ങളും ഒഴിവാക്കി
തലശ്ശേരി: കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) കേരള പൊലീസിെന്റ സഹായം ഒഴിവാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ സംഘത്തിന്
ഐഎസില്‍ നിന്നു വന്ന മെസ്സേജുകള്‍; ഉറവിടത്തിനായി അന്വേഷണം ആരംഭിച്ചെന്ന് ബെഹ്റ
തിരുവനന്തപുരം: ഐഎസില്‍ പോവയവര്‍ അയച്ചതായി സംശയിക്കുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ.
ഹാദിയ കേരള ഹൗസില്‍; കനത്ത സുരക്ഷയൊരുക്കി ദില്ലി പൊലീസ്; പിന്തുണയുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍; നാളെ സുപ്രീംകോടതിയില്‍ ഹാജരാക്കും
ദില്ലി:ഹാദിയയെ നാളെ സുപ്രീംകോടതിയില്‍ ഹാജരാകും. കേരള ഹൗസില്‍ താമസിക്കുന്ന ഹാദിയ്ക്കും മാതാപിതാക്കള്‍ക്കും കേരള പോലീസിന്റേയും ദില്ലി പോലീസിന്റേയും പ്രത്യേക സുരക്ഷ
നീലക്കുറിഞ്ഞി ഉദ്യാനത്തിന് ആരു തീയിട്ടതല്ലെന്ന് വനം മന്ത്രി കെ രാജു
തിരുവനന്തപുരം: ആറ് മാസം മുന്‍പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കൂടുമോ കുറയുമോ
ദാവൂദിന്റെ മകന്‍ ആത്മീയതയിലേക്ക് ;കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് റിപ്പോര്‍ട്ട്
മുംബയ്: ലോകം മുഴുവന്‍ ആളും ബലവുമുണ്ടെങ്കിലും ഏക മകന്‍ സന്യാസത്തിലേക്ക് തിരിഞ്ഞതോടെ കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കടുത്ത