ഓഖി ദുരന്തം; 1843 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ട്ടം നേരിടുന്നതിന് 1843 കോടി രൂപയുടെ പാക്കേജ് അനുവദിക്കണം എന്നാണ് കേന്ദ്ര
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ട്ടം നേരിടുന്നതിന് 1843 കോടി രൂപയുടെ പാക്കേജ് അനുവദിക്കണം എന്നാണ് കേന്ദ്ര
കരള്‍ രോഗമുള്ള ഒരാള്‍ക്ക് ആന്റി ബയോട്ടിക് പോലും നല്‍കാന്‍ പാടില്ലാത്തതാണ്. അത് ഡോക്ടര്‍ സുമേഷിന് വളരെ വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നിട്ടും
കേരളത്തിന്റെ അഭിമാനമാണ് രാജ്യാന്തര ചലച്ചിത്രമേള. മറ്റൊരു അഭിമാനമായിരുന്നു പതിമൂന്ന് വര്‍ഷത്തിനുശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച സുരഭിലക്ഷ്മി. എന്നാല്‍,
ലുനാവാദ: ഗുജറാത്തിലെ ഒന്നാംഘട്ട വോട്ടിങ് പുരോഗമിക്കവെ കോണ്‍ഗ്രസ് തന്നെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന പരാതിയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും. ലുനാവാദയില്‍ നടന്ന
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ചയില്ല. എത്രപേര്‍ കടലില്‍ പോയെന്നോ,
ന്യൂദല്‍ഹി: വടക്കേ ഇന്ത്യയില്‍ പലയിടത്തും തണുപ്പും മൂടല്‍ മഞ്ഞും ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിലെ റോഡുകളെല്ലാം മഞ്ഞ് മൂടിയിരിക്കുന്നതിനാല്‍ റോഡ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഡിസംബര്‍ 16ന് കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേല്‍ക്കും. ലളിതമായ ചടങ്ങുകളോടെയായിരിക്കും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം നടക്കുക. സോണിയ
ചെന്നൈ: തീവണ്ടികളില്‍ നിലവിലുള്ള ജൈവശൗചാലയങ്ങള്‍ പരാജയമായതിനാല്‍ പുതിയ സാങ്കേതികവിദ്യയിലുള്ളവ സ്ഥാപിക്കുന്നു. ബയോ-വാക്വം അസിസ്റ്റഡ് ശൗചാലയങ്ങളാണ് പുതുതായി നിര്‍മിക്കുന്ന കോച്ചുകളിലുണ്ടാകുക. നിലവിലുള്ള
തിരുവനന്തപുരം: കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് സര്‍ക്കാര്‍ ഇക്കാര്യം
ന്യൂഡല്‍ഹി: വിയനയില്‍ നടന്ന കൂട്ടായ്മയുടെ പ്ലീനറി യോഗത്തിലാണ് ഇന്ത്യയെ 42ാമത് അംഗമായി തീരുമാനിച്ചത്. ആണവ വിതരണ ഗ്രൂപ്പിന് (എന്‍.എസ്.ജി) തുല്യമായ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായി സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നീ മേഖലകളിലെ 89 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ്
തിരുവനന്തപുരം: ഏറ്റവും അധികം പേര്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മരണപ്പെടുകയും, കൂടുതല്‍ നാശനഷ്ടമുണ്ടാവുകയും ചെയ്ത കന്യാകുമാരിയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10
സിനിമയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള താരമാണ് ശ്രീദേവി. നാലാം വയസ്സില്‍ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി ഹിന്ദി,
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച
നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് കാരണം ഡോക്ടര്‍ നല്‍കിയ സഡേഷനെന്ന് ആരോപിച്ച് സഹോദരന്‍
ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ട് , ഒരു പാസ് അനുവദിച്ച് തരണമെന്ന് സുരഭി ലക്ഷ്മി
കോണ്‍ഗ്രസ് എന്‍െറ മാതാപിതാക്കള്‍ ആരാണെന്ന് ചോദിക്കുന്നു -മോദി
. സുനാമി ഫണ്ടില്‍ നിന്ന് 1600 കോടിയാണ് അടിച്ചുമാറ്റിയത്… തുറന്നടിച്ച് ജേക്കബ് തോമസ്
വടക്കേ ഇന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രെയിനുകള്‍ റദ്ദാക്കി
രാഹുല്‍ ഗാന്ധി ഡിസംബര്‍ 16ന് കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേല്‍ക്കും
തീവണ്ടികളില്‍ ഇനി ബയോ-വാക്വം അസിസ്റ്റഡ് ശൗചാലയം
: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍.
ആയുധങ്ങളും സൈനിക സാേങ്കതികവിദ്യയും കൈമാറ്റം ചെയ്യുന്ന വസ്സിനാര്‍ അറെയ്ജ്മെന്റ് കൂട്ടായ്മയില്‍ ഇന്ത്യക്ക് അംഗത്വം.
ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി
ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി
ഓഖി ദുരന്തം ; കൈനിറയെ സഹായവുമായി പിണറായി സര്‍ക്കാര്‍.
ശ്രീദേവിയുടെ അഭിനയവും സിനിമകളും പഠന വിഷയമാകുന്നു.
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഫിഷറീസ് വകുപ്പി സര്‍ക്കാര്‍ ജോലി