×
തീരദേശ വാസികളുടെ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: തീരദേശ വാസികളുടെ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ ജില്ലയുടെ തീരദേശ മേഖലയിലെ

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുന്നു

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ കൂട്ടിയാണ് നാവികസേന ഇന്ന് കടലിലേക്ക് തിരച്ചിലിനായി പോകുന്നത്. ചുഴലിക്കാറ്റ്

ജ​ല​മെ​ട്രോ​യു​ടെ ആ​ദ്യ ബോ​ട്ട് 2019 ഏ​പ്രി​ല്‍ 14 വി​ഷു​ദി​ന​ത്തി​ല്‍ നീ​റ്റി​ലി​റ​ക്കു​മെ​ന്ന് കെ.​എം.​ആ​ര്‍.​എ​ല്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്

കൊ​ച്ചി: .30 ജെ​ട്ടി​യും 76 ബോ​ട്ടും ജ​ല​മെ​ട്രോ​യു​ടെ ഭാ​ഗ​മാ​കും. 78 കി​ലോ​മീ​റ്റ​റി​ല്‍ 15 റൂ​ട്ടി​ലാ​ണ്​ ജ​ല​മെ​ട്രോ സ​ര്‍​വി​സ്. ബോ​ട്ട് നി​ര്‍​മാ​ണ​ത്തി​ന്​

കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ആന്ധ്ര, തമിഴ്നാട് തീരങ്ങളോട് അടുക്കുകയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

തിരുവനന്തപുരം : ആന്‍ഡമാന്‍ ദ്വീപസമൂഹത്തിനടുത്തുനിന്നു വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ വേഗവും പ്രഹരശേഷിയും വര്‍ധിച്ചാല്‍ ശ്രീലങ്കന്‍ തീരംവരെ എത്തും. ഇതു

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: വിശാലിന്റെയും ദീപയുടെയും പത്രിക തള്ളി

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെയും സിനിമാ നടന്‍

ഓഖി ദുരന്തം: ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നം.

തി​രു​വ​ന​ന്ത​പു​രം: കാ​ഴ്ച​യു​ടെ തി​ര​യി​ള​ക്ക​ത്തി​ന് ഇ​നി മൂ​ന്നു​നാ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ 22ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും

നടന്‍ ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു.

അങ്കമാലി: ഈ കേസില്‍ മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഹാജാരാക്കിയ സന്ദര്‍ഭത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം

കേരളവും തമിഴ്നാടും ദുരന്തത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും നാശം വിതയ്ക്കുന്നു.

മുംബൈ: കേരളവും തമിഴ്നാടും ദുരന്തത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും നാശം വിതയ്ക്കുന്നു. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്നു

ശക്തമായ മഴയ്ക്ക് അന്ത്യമായതോടെ ശബരിമല സന്നിധാനത്ത് തിരക്ക് വര്‍ധിച്ചു

പത്തനംതിട്ട: ഏതാനും ദിവസങ്ങളായി പെയ്ത ശക്തമായ മഴയ്ക്ക് അന്ത്യമായതോടെ ശബരിമല സന്നിധാനത്ത് തിരക്ക് വര്‍ധിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡിസംബര്‍

ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ചു മുംബൈ തീരത്തു നിന്നും

ആര്‍കെ നഗറില്‍ സമര്‍പ്പിച്ചത് 145 പത്രികകള്‍, സൂഷ്മപരിശോധന ഇന്ന്

ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ആകെ 145 പത്രികകളാണ് ലഭിച്ചത്.

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി.

ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍

Page 310 of 324 1 302 303 304 305 306 307 308 309 310 311 312 313 314 315 316 317 318 324
×
Top