ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍.
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ബമ്പര്‍ നറുക്കെടുപ്പ് തൃശ്ശൂരില്‍വെച്ച് നടന്നു. ചടങ്ങില്‍ പൊറിഞ്ചു (ജില്ലാ
നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തിെന്റ പരിശോധന അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് നടക്കും.
െകാച്ചി: നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തിെന്റ പരിശോധന അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് നടക്കും. ദിലീപിനെ എട്ടാം പ്രതിയാക്കി
ശാസ്ത്രലോകത്തെ പുത്തന്‍ കണ്ടുപിടിവ്ത്തങ്ങളും കൗമാര സര്‍ഗാത്മകതയുടെ കാണാക്കാഴ്ചകളും ഒത്തുചേരുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം
കോഴിക്കോട്: ശാസ്ത്രലോകത്തെ പുത്തന്‍ കണ്ടുപിടിത്തങ്ങളും കൗമാര സര്‍ഗാത്മകതയുടെ കാണാക്കാഴ്ചകളും ഒത്തുചേരുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് വ്യാഴാഴ്ച കോഴിക്കോട്ട് തുടക്കമാവും. ഞായറാഴ്ച
ശാസ്ത്ര സാങ്കേതിക നൂതനതാ നയം മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാകുന്ന വിഭവശേഷി വികസനത്തിന് മുന്‍ഗണന നല്‍കുന്ന ശാസ്ത്ര-സാങ്കേതിക നൂതനതാ നയം മന്ത്രിസഭ
ഇസ്മയിലെതിരേ…. പ്രസ്താവന നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമെന്ന് സിപിഐ ; എല്‍ഡിഎഫ് യോഗങ്ങളിലും പങ്കെടുപ്പിക്കില്ല;
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരേ പരസ്യ പ്രസ്താവന നടത്തിയ കെ ഇ ഇസ്മയിലിനെതിരേ നടപടിക്ക് സിപിഐ സംസ്ഥാന
ജിഷ്ണു കേസില്‍ സിബിഐ വരുന്നു..! തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി : ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ തീരുമാനം പുനഃപരിശോധിക്കും. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചു. രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകും. കേസ്
അരിവിമര്‍ദ്ദനം എന്ന് പാടിപോരുന്നത് അരി (ശത്രു), വിമര്‍ദ്ദനം (നിഗ്രഹം) എന്ന് പിരിച്ചാണ് പാടേണ്ടത്. : ഹരിവരാസനം യേശുദാസ് തിരുത്തിപ്പാടുന്നു
ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ മാറ്റങ്ങള്‍ വരുത്തി വീണ്ടും റെക്കോര്‍ഡ് ചെയ്യാന്‍ തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള
അയ്യനെ കാണാന്‍ ആണ്‍വേഷം കെട്ടിയെത്തി; പതിനഞ്ചുകാരിയെ പമ്ബയില്‍ വെച്ച് ദേവസ്വം ജീവനക്കാര്‍ പിടികൂടി
ശബരിമല : ആണ്‍വേഷം ധരിച്ച് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പമ്ബയില്‍ പിടികൂടി. ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന പതിനഞ്ചുകാരിയെയാണ് പമ്ബയില്‍
ഉപഗ്രഹനിര്‍മാണത്തിന് സ്വകാര്യമേഖലക്ക് അവസരമൊരുക്കി െഎ.എസ്.ആര്‍.ഒ
ന്യൂഡല്‍ഹി: ഉപഗ്രഹനിര്‍മാണത്തിന് സ്വകാര്യമേഖലക്ക് അവസരമൊരുക്കി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (െഎ.എസ്.ആര്‍.ഒ). മൂന്ന് വര്‍ഷം കൊണ്ട് 30 മുതല്‍ 35
ഡിസംബറില്‍ സംസ്ഥാനത്ത് വലിയ സാമ്ബത്തിക ഞെരുക്കമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.
തിരുവനന്തപുരം : അടുത്തമാസം സംസ്ഥാനത്ത് വലിയ സാമ്ബത്തിക ഞെരുക്കമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജനുവരിയില്‍ വായ്പ ലഭിക്കുന്നതോടെ ട്രഷറി നിയന്ത്രണങ്ങള്‍
തേന്‍ കെണി; ശശീന്ദ്രനെ രക്ഷപെടുത്തിയത് ഇങ്ങനെ…
തിരുവനന്തപുരം: ഫോണ്‍ കെണിക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുന്‍മന്ത്രി എ. കെ. ശശീന്ദ്രനെ കുറ്റമുക്തനാക്കുന്നില്ല. രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ ശശീന്ദ്രനെ കമ്മീഷന്‍
ലിപ്ലോക് സീന്‍ ചെയ്യുപ്പോള്‍ തണുപ്പില്‍ തന്റെ ചുണ്ടുകള്‍ മരവിച്ച് പോയി; മീരാവാസുദേവ്
കൊച്ചി: തന്മാത്രയിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ നായികയാണ് മീരാ വസുദേവ്, അതികം ചിത്രത്തില്‍ ഒന്നും കണ്ടില്ലെങ്കിലും മീരയെ ആരും
ഐഎസില്‍ ചേര്‍ന്ന 20 പേര്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് എന്‍ഐഎ
കണ്ണൂര്‍: ബഹ്റയ്ന്‍ വഴി സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തി പരിശീലനം ലഭിച്ച മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ നാട്ടിലേക്ക് തിരിച്ചെത്തിയതായി സൂചന ലഭിച്ചെന്ന്
കനത്ത മഴ: ജിദ്ദയില്‍ രണ്ടുമരണം; ജനജീവിതം സ്തംഭിച്ചു
ജിദ്ദ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ സൗദിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. രാവിലെ മുതല്‍ ജിദ്ദയില്‍ മഴ തുടങ്ങിയതോടെ
തദ്ദേശ തെരഞ്ഞെടുപ്പ്: ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ലക്നോ: ഉത്തര്‍ പ്രദേശില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി