×
തോമസ് ചാണ്ടിയുടെ രാജിക്കാര്യം സര്‍ക്കാരും മുന്നണിയും തീരുമാനിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം സര്‍ക്കാരും മുന്നണിയും തീരുമാനിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍. തോമസ് ചാണ്ടിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍

.കെ.വാസുവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു; കുടുംബ കലഹം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഒ.കെ.വാസു

പാനൂർ: സിപിഐഎം നേതാവും മലബാർ ദേവസ്വം ബോർഡ് ചെയർമാനുമായ ഒ.കെ വാസുവിന്റെ മൂത്ത മകൻ ഒ.കെ.ശ്രീജിത്ത് ബിജെപിയില്‍ ചേർന്നു. ബിജെപി

ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിധവയും മുപ്പത്തിയെട്ട്കാരിയുമായ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ആലപ്പുഴ: ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിധവയും മുപ്പത്തിയെട്ട്കാരിയുമായ അമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുറച്ച്‌ ദിവസത്തേക്ക് വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചു മക്കളെ വിലക്കി; എംഎം മണി –

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യു ഡി എഫ് നേതാക്കള്‍ ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാസ് ട്രോളുമായി വൈദ്യുതി

ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണമെല്ലാം രാഷ്ട്രീയക്കാര്‍ക്ക് കൊടുത്തു.: സരിത 

തിരുവനന്തപുരം> സോളാര്‍ അന്വേഷണത്തില്‍ ആരെയും പ്രീതിപെടുത്താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് സരിത നായര്‍ പറഞ്ഞു. താന്‍ ആരില്‍നിന്നും ഒന്നും വാങ്ങിയിട്ടില്ല.

മുഖം വികൃതമായപ്പോള്‍ യു.ഡി.എഫ്​ കണ്ണാടി തല്ലിപൊളിക്കുന്നുവെന്ന്​ കോടിയേരി

തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്​ യു.ഡി.എഫ്​ ഭരണകാലത്തെ വന്‍ കുംഭകോണത്തി​​െന്‍റ തെളിവുകളാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍.

കോടതി പരാമര്‍ശം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടി ; സുധീരന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്ക്

സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചുംബനസമര നായികയും മോഡലുമായ രശ്മി നായര്‍

മലയാള സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാറായ സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചുംബനസമര നായികയും മോഡലുമായ രശ്മി

തമിഴ്‌നാട് മുഖ്യമന്ത്രിയേയും പൊലീസിനെയും കലക്ടറേയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് ജാമ്യം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയേയും പൊലീസിനെയും കലക്ടറേയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് തിരുനെല്‍വേലി ജില്ലാ കോടതി

ബി.ജെ.പിയിലെ വണ്‍ മാന്‍ ഷോ അവസാനിപ്പിക്കണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ എം.പി

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ പാര്‍ട്ടി എം.പി ശത്രുഘ്നന്‍ സിന്‍ഹ. ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളില്‍ രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യാപാരികളും

ഗുജറാത്ത് വികസനത്തെ കളിയാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസിന്റേതെന്ന് അരുണ്‍ ജെയ്റ്റ്‌ലി

അഹമ്മദാബാദ്: ഗുജറാത്തില്‍ വികസനത്തെ കളിയാക്കുന്ന അസാധാരണ പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വികസനം മറന്ന് മതസ്പര്‍ധയാണ്

ഗെയില്‍ സമരം: സര്‍വകക്ഷിയോഗത്തിന് സമരക്കാര്‍ക്കും ക്ഷണം

കോഴിക്കോട്:മുക്കത്തെ ഗെയില്‍ സമരവുമായി ബന്ധപ്പെട്ടുള്ള സര്‍വകക്ഷിയോഗത്തിലേക്ക് സമരക്കാരില്‍ രണ്ട് പേരെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് വ്യവസായ മന്ത്രിയുടെ

വ​ർ​ഷ​കാ​ല ചെ​മ്മീ​ൻ​കൃ​ഷി; ആ​റു ല​ക്ഷം രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​യെ​ന്ന് അ​ശോ​ക​ൻ

ക​രൂ​പ്പ​ട​ന്ന: വ​ർ​ഷ​കാ​ല ചെ​മ്മീ​ൻ​കൃ​ഷി​യി​ൽ വ​ൻ നേ​ട്ട​വു​മാ​യി അ​ശോ​ക​ൻ. വ​ള്ളി​വ​ട്ടം ചി​റ​യി​ൽ അ​ശോ​ക​നാ​ണ് 128 ദി​വ​സം​കൊ​ണ്ട് 1500 കി​ലോ ചെ​മ്മീ​ൻ ഉ​ത്പാ​ദി​പ്പി​ച്ച്

ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സോള്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് സമാപനം

തൃ​ശൂ​ർ: എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര ഇന്ന് അവസാനിക്കും.  ജനരക്ഷായാത്രയിലൂടെ ബിജെപി ഉയർത്തിയ പ്രചാരണങ്ങൾക്ക് മറുപടി നൽകാനും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും

Page 322 of 323 1 314 315 316 317 318 319 320 321 322 323
×
Top