“പനിയെന്ന് ടീച്ചര്‍ക്ക് മെസേജ് ” ; അഞ്ചാം ക്ലാസുകാരനെ ഫെയ്‌സ്ബുക്കിലെ പ്ലസ് വണ്‍ കാരനോടൊപ്പം തീയേറ്ററില്‍
കണ്ണൂര്‍: കാണാതായ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പ്ലസ്‌വണ്‍കാരനായ കൂട്ടുകാരനോടൊപ്പം തിയറ്ററില്‍ കണ്ടെത്തി. വീട്ടില്‍നിന്ന് സ്കൂള്‍ ബസില്‍ പുറപ്പെട്ട കുട്ടിയെ സ്കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ്
അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ സമ്മതിച്ച് കെപിസിസി അധ്യക്ഷന്‍ = കെ സുധാകരന്‍
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ ബോംബുകള്‍ പൊട്ടുകയും ആരോപണ പ്രത്യാരോപണങ്ങളില്‍ ഭരണ – പ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടുകയും ചെയ്യുന്നതിനിടെ കെപി സി സി
ചില ആശങ്കകള്‍ സ്വന്തം ഭാഷയില്‍ പറയുകയാണുണ്ടായത്; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാന്‍.
മാംസ വിപണി കീഴടക്കാന്‍ ‘ബോചെ ദ ബുച്ചര്‍’ – ഫ്രാഞ്ചൈസികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീറ്റ് റീട്ടെയില്‍ ബ്രാന്‍ഡായ ബോചെ ദ ബുച്ചര്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തനമാരംഭിച്ചു.
ബിജെപി യോഗത്തിന് ഭക്ഷണം തയ്യാറാക്കിയ ഷെഫുമാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
ഹൈദരാബാദ് : ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനായി ഭക്ഷണം തയ്യാറാക്കിയ പാചക വിദഗ്ധരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര
തട്ടുകടയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി; തട്ടുകടക്കാരന്റെ അമ്മയും ഭാര്യയും മക്കളും മരിച്ച നിലയില്‍
തിരുവനന്തപുരം :കല്ലമ്ബലം ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി . കല്ലമ്ബലം ചാത്തന്‍പാറ കടയില്‍ വീട്ടില്‍
വിവിധ മാംസ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ – ജൂലൈ 1 മുതല്‍ ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും
ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീറ്റ് റീട്ടെയില്‍ ബ്രാന്‍ഡായ ബോചെ ദ ബുച്ചര്‍ കോഴിക്കോട്ടും
ഒറ്റ മുന്നണിയായി മല്‍സരിച്ചു ; മുഖ്യമന്ത്രിസ്ഥാനത്തിനായി ഉദ്ദവ് താക്കറെ ഇടഞ്ഞു; ഒടുവില്‍ ദേവന്ദ്രന്‍ തന്നെ രാജാ
മുംബൈ: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലായിരുന്നു ശിവേസന- ബിജെപി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം സഖ്യം
മൂവായിരം സര്‍ട്ടിഫിക്കറ്റുകള്‍ ; ഗോവിന്ദ് രാമചന്ദ്രന്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍സ്ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍
ഇന്ത്യ ബുക്ക് ഓഫ് റെക്കോർസ്ഡ് – റെക്കോർഡ് ഹോൾഡർ മാക്സിമ൦ സർട്ടിഫിക്കേഷ൯സ് ടേക്ക൯ ബൈ ആ൯ ഇൻഡിവിജുവൽ ഒരു വ്യക്തി
അജ്ഞാത വാഹനം ഇടിച്ച് ശങ്കു ടി ദാസിന് ഗുരുതര പരിക്ക് ; വെന്റിലേറ്ററില്‍
ശ ങ്കു ടി ദാസിന് വാഹനാപകടം ഉണ്ടായത് വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ. മലപ്പുറത്തെ തന്റെ അഭിഭാഷക ഓഫിസില്‍ നിന്നും ബൈക്കില്‍
” എംഎല്‍എമാര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയെന്നത് ബുദ്ധിമുട്ടുള്ള ഒന്നായി മാറും’ = കേന്ദ്ര മന്ത്രി
മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നെന്ന ആരോപിച്ച് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ രംഗത്തെത്തി.
5 ദിവസം 54 മണിക്കൂര്‍ ; വിപാസന ധ്യാനത്തിലൂടെയും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെയും ക്ഷമ താനെ വരും ; വിശദീകരിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ”12 അടി നീളവും വീതിയുമുള്ള മുറി. ഒരു കമ്ബ്യൂട്ടറിന് മുന്നിലായി മൂന്ന് ഇ.ഡി ഓഫിസര്‍മാര്‍. അവരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍.
വര്‍ഷ’യില്‍ നിന്നും ഉദ്ദവും മകനും ഭാര്യയും സ്വന്തം വസതിയായ മാതോശ്രീയിലേക്ക് സ്വന്തം വാഹനത്തിലാണ് മുഖ്യമന്ത്രി മടങ്ങി
മുംബൈ: മഹാ വികാസ് അഘാഡി സഖ്യം തകര്‍ന്നതോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ‘വര്‍ഷ’യില്‍ നിന്നും ഉദ്ദവും മകനും
ഗുജറാത്തിനേക്കാള്‍ സേഫ് ആസാം ; ശിവസേനക്കാരെ സംരക്ഷിക്കുന്നത് ഹിമന്ത് ബിശ്വാസ് ശര്‍മ്മ
ബിജെപി ക്രൈസിസ് മാനേജറായി ഹിമന്ത ബിശ്വ ശര്‍മയെയാണ് കളത്തില്‍ ഇറക്കിയത്. അസം മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം. അസമില്‍ കോണ്‍ഗ്രസിനെ ആകെ
ക്ലാര്‍ക്ക്, വാര്‍ഡ് മെമ്പര്‍, എംഎല്‍എ, മന്ത്രി, ഗവര്‍ണ്ണര്‍ ; ഇനി രാഷ്ട്രപതിയാവും ദ്രൗപദി മുര്‍മു ഇനി ഇന്ത്യന്‍ പ്രസിഡന്റ്
കൗണ്‍സിലറായാണ് ദ്രൗപതി മുര്‍മു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. റൈരംഗ്പുര്‍ നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ വൈസ് ചെയര്‍പേഴ്‌സണായി പിന്നീട് മാറി. 2013ല്‍