പഞ്ചിങ് ഹാജര്‍; മൂന്നുദിവസം തുടര്‍ച്ചയായി വൈകിയാല്‍ അവധി ; ബിശ്വനാഥ് സിന്‍ഹ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. അന്നുമുതല്‍ ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ
അവസാന ആളെ കണ്ടെത്തുന്നതു വരെയും തിരച്ചില്‍ തുടരും- പ്രതിരോധ മന്ത്രി
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിഴിഞ്ഞത്തേയും പൂന്തുറയിലേയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ കോവളത്ത് എത്തി അവലോകന
വീരേന്ദ്രകുമാര്‍ ജെഡിഎസ് പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് മാത്യൂ ടി തോമസ്
തിരുവനന്തപുരം: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ജെഡിഎസ് നേതാവ് മാത്യൂ ടി തോമസ് . ഇത്
കടല്‍ ഉള്‍വലിഞ്ഞു; തീരത്ത് മല്‍സ്യം പെറുക്കാന്‍ ആള്‍കൂട്ടം
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ ഉള്‍വലിഞ്ഞ സ്ഥലങ്ങളില്‍ വന്‍ മല്‍സ്യകൊഴുത്ത്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്‍ മറ്റ് ചെറുമീനുകള്‍ എന്നിവയാണ്
എ കെ ആന്റണിക്ക് വെള്ളിയാഴ്ച രാവിലെ അടിയന്തിര ശസ്ത്രക്രിയ
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ
ആഞ്ഞടിച്ച് ഓഖി , ആറ് മരണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കുന്നു. വ്യത്യസ്തസംഭവങ്ങളിലായി ആറുപേരോളം മരിച്ചതായാണ് റിപോര്‍ട്ട്. കാറ്റ്
അശോക് മേനോന്‍, നാരായണ പിഷാരടി,ആനി ജോണ്‍ ഹൈക്കോടതി ജഡ്ജിമാരായി; എണ്ണം 37
അശോക് മേനോന്‍, വിജിലന്‍സ് രജിസ്ട്രാര്‍ ആര്‍. നാരായണ പിഷാരടി, തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ എന്നിവരെയാണ്
വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രിയോട് സഹതാപം തോന്നുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്
നീലിക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി ; കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നത തല യോഗം വിളിക്കു
ന്യൂദല്‍ഹി: നീലിക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെടുന്നു. ബിജെപി
മന്ത്രി മണിയെ സമിതിയില്‍ ഉള്‍പെടുത്തിയതില്‍ തെറ്റില്ല- കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം പഠിക്കുന്നതിനുള്ള മന്ത്രിതല സമിതിയില്‍ മന്ത്രി എം.എം മണിയെ ഉള്‍പെടുത്തിയതില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം
ദിലീപ് സംശയരോഗിയെന്നു മഞ്ജുവാര്യര്‍ ; എന്നിട്ടും അങ്ങേയറ്റം സഹകരിച്ചു ; ഒന്നിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്നു ബോധ്യപ്പെട്ടപ്പോഴാണു പിരിഞ്ഞത്
കൊച്ചി: നടന്‍ ദിലീപ് സംശയരോഗിയാണെന്നു മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലാണു മഞ്ജുവിന്റെ സുപ്രധാനമൊഴി. എന്നാല്‍,
മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍; റിഫ്രഷ്‌മെന്റ് കോഴ്‌സില്‍ പങ്കെടുത്തവര്‍ക്ക് മാത്രം
തിരുവനന്തപുരം: മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ബന്ധിച്ച് ആരുടെയും പ്രതികരണം എടുക്കുന്ന രീതി ആവശ്യമാണോ എന്ന്
വട്ടന്‍ സബ്കലക്ടര്‍ എന്തെങ്കിലും കാണിച്ചാല്‍ അതൊന്നും തങ്ങള്‍ അംഗീകരിക്കില്ല -എം.എം. മണി
കട്ടപ്പന: ഭൂപ്രശ്നത്തില്‍ ദേവികുളം സബ് കലക്ടര്‍ക്കെതിരെ ആഞ്ഞടിച്ച് വൈദ്യുതി മന്ത്രി എം.എം. മണി. അഞ്ചുവര്‍ഷം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണ സമുദായത്തിലുമുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കു; ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ആര്‍.ബാലകൃഷ്ണപിള്ള. തീരുമാനം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും
സാമ്ബത്തികസംവരണം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി
പാലക്കാട്: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി