വത്തിക്കാനിലേക്ക് രക്ഷപ്പെട്ടേക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട് ; വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു, ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാനിടയുണ്ടെന്ന് രഹസ്യവിവരം. ഇതേത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍
മലയാളി യുവതിയെ മസ്കറ്റിലെത്തിച്ച് നഗ്നദൃശ്യം പകര്‍ത്തി നിരവധി പേര്‍ക്ക് കാഴ്ചവെച്ചു ; പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്ന് വീട്ടമ്മ
കൊല്ലം : കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ യുവതിയെ മസ്‌കറ്റിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. ജോലി വാഗ്ദാനം ചെയ്താണ് ഇവരെ മസ്‌കറ്റിലെത്തിച്ചത്. നഗ്നദൃശ്യങ്ങള്‍
പി. രാജുവിന്റെ പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നത്: കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: എസ്.എഫ്.ഐയ്‌ക്കെതിരെ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു ഉന്നയിച്ച ആരോപണം തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
തൊടുപുഴ: ഇടുക്കി ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ കണക്കിലെടുത്താണ്
143 പേര്‍ക്ക് 5000 രൂപ വീതം മരണം വരെ ‘കൈനീട്ടം’; താരസംഘടനയുടെ മേന്മകള്‍ എണ്ണിപ്പറഞ്ഞ് ഇടവേള ബാബു
കുറിപ്പിന്റെ പൂര്‍ണരൂപം: ‘അമ്മ’യില്‍ 2018 ജൂലൈ 01നു 484 അംഗങ്ങള്‍ ആണുള്ളത്. ഇതില്‍ 248 പുരുഷന്മാരും 236 സ്ത്രീകളും. 112
സെക്‌സിനെ ബലാത്സംഗം എന്ന് വിളിക്കുന്നത് എന്തിനാണ്’ – കത്തോലിക്ക സഭയുടെ മാസിക
കന്യാസ്ത്രിയെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തുറന്ന പിന്തുണയുമായി കാത്തോലിക്ക ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മാസിക
സഹോദരിയുടെ സൊസൈറ്റിക്ക് വഴിവിട്ട് സര്‍ക്കാര്‍ സഹായം : ഇ എസ് ബിജിമോളോട് സിപിഐ വിശദീകരണം തേടി
തിരുവനന്തപുരം : സിപിഐ നേതാവും പീരുമേട് എംഎല്‍എയുമായ ഇ എസ് ബിജിമോളോട് സിപിഐ നേതൃത്വം വിശദീകരണം തേടി. സാമ്ബത്തിക ആരോപണത്തിലാണ്
കണക്ക് പഠിക്കാനെത്തിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; തിരൂരില്‍ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്
തിരൂര്‍: പാന്‍ബസാറില്‍ കണക്ക് പഠിക്കാനെത്തിയ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. അദ്ധ്യാപകനെതിരേ തിരൂര്‍ പൊലീസ് പോക്‌സോനിയമപ്രകാരം കേസെടുത്തു.
കാറ്റാടി യന്ത്രം ; സരിതാ എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
മൂവാറ്റുപുഴ: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റുവാറണ്ട്. കാറ്റാടി യന്ത്രം സ്ഥാപിച്ചുനല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം
മോഹന്‍ലാലിനെതിരേ പത്മപ്രിയ; മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു, സെക്രട്ടറി ഇടപെട്ട് പിന്തിരിപ്പിച്ചു
ന്യൂഡല്‍ഹി: അമ്മയുടെ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതില്‍ ആരെയും തടഞ്ഞിട്ടില്ലെന്ന പ്രസിഡന്റ് മോഹന്‍ലാലിന്റെ വാദം തള്ളി നടി പത്മപ്രിയ.അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍
ഈഗോയുടെ പേരിലാണ് മറിമായം സീരിയലില്‍ നിന്ന് പുറത്താക്കിയത്: ഉണ്ണികൃഷ്ണനെതിരെ നടി രചന നാരായണന്‍ കുട്ടി
ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാരംഗ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ്
എസ്ഡിപിഐയുമായി തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കിയവര്‍ക്കെതിരെ നടപടി: വിജയിച്ചവര്‍ രാജിവെക്കുമെന്ന് എളമരം കരീം
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്യാമ്ബസ് വളപ്പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ
ഹിന്ദുവിനേയോ സിഖുകാരനെയോ മുഖ്യമന്ത്രിയാക്കാമെങ്കില്‍ പിഡിപിയുമായി സഹകരിക്കാ- സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: ജമ്മു കശ്മിരിനു ഇനി ആവശ്യം ഒരു ഹിന്ദു മുഖ്യമന്ത്രിയെയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. നെഹ്‌റു തുടങ്ങിയ പാരമ്ബര്യമാണ്
മുസ്‌ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതിയിട്ടില്ലെ- വളര്‍ത്തുമ്ബോള്‍ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നു – എം.കെ മുനീര്‍
കോഴിക്കോട്: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കാമ്ബസ് ഫ്രണ്ടിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന വേളയില്‍ പോപ്പുലര്‍ ഫ്രണ്ടിലെ
പത്ത് വയസുകാരിയെ പീഡനത്തിനിരയാക്കി; മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
ചെന്നൈ: പത്ത് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 99കാരന്‍ അറസ്റ്റില്‍. സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ ആണ് ഇയാള്‍. പെണ്‍കുട്ടിയുടെ