×
നികുതിവെട്ടിക്കാന്‍ വ്യാജ രേഖ ചമച്ചതിന് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്

തിരുവനന്തപുരം: നികുതിവെട്ടിക്കാന്‍ വ്യാജ രേഖ ചമച്ചതിന് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം ഉണ്ടെന്ന എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം ഉണ്ടെന്ന എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത്. 94 മതം മാറ്റ കേസുകളില്‍

മുന്‍ എം.പിമാരുള്‍പ്പെടെ ഗുജറാത്തില്‍ 24വിമത നേതാക്കളെ ബി.ജെ.പി പുറത്താക്കി

അഹമ്മദാബാദ്: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബി.ജെ.പിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ മുന്‍ എം.പിമാരുള്‍പ്പെടെ 24 നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും

ഓഖി ചുഴലിക്കാറ്റ് ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരുക്കേറ്റവര്‍ക്ക് 20,000

ദുരന്ത സ്ഥലത്ത് എത്തിയ മുകേഷ് എംഎല്‍എയ്ക്ക് അസഭ്യ വര്‍ഷം

കൊല്ലം: കേരള തീരത്താകെ നാളം വിതച്ച്‌ ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുമ്ബോഴൊന്നും കാണാത്ത എംഎല്‍എയെ പെട്ടന്ന് കണ്ടപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. വ്യാഴാഴ്ച്ച

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 24 മത്സ്യതൊഴിലാളികളെ കൂടി കണ്ടെത്തിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 24 മത്സ്യതൊഴിലാളികളെ കൂടി കണ്ടെത്തിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഇവരെ വ്യോമസേനയുടെ ഹെലികോപ്ടറില്‍

കടല്‍ ഉള്‍വലിഞ്ഞു; തീരത്ത് മല്‍സ്യം പെറുക്കാന്‍ ആള്‍കൂട്ടം

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ ഉള്‍വലിഞ്ഞ സ്ഥലങ്ങളില്‍ വന്‍ മല്‍സ്യകൊഴുത്ത്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്‍ മറ്റ് ചെറുമീനുകള്‍ എന്നിവയാണ്

കേ​ര​ള തീ​ര​ത്ത് ഭീ​മ​ന്‍ തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

കേ​ര​ള തീ​ര​ത്ത് ഭീ​മ​ന്‍ തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രും. അ​ടു​ത്ത 24

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു.

കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്രശക്തി കൈവരിച്ച ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍

ഊട്ടി പൈതൃക തീവണ്ടി യാത്ര റദ്ദാക്കി.

മേട്ടുപ്പാളയം: ‘ഓഖി’ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പാളത്തില്‍ മരം വീഴുകയും മണ്ണിടിയുകയും ചെയ്തതിനെത്തുടര്‍ന്ന് ഊട്ടി പൈതൃക തീവണ്ടി യാത്ര

കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം.

തിരുവനന്തപുരം:  ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കൊച്ചി,

നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരങ്ങള്‍ക്ക് സന്ദേശങ്ങളയക്കാം;വാട്ട്സാപ്പ് ബ്രോഡ്കാസ്റ്റ് ഒരുങ്ങുന്നു

മെസ്സേജിങ്ങ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ പ്രചാരമുള്ള ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. വ്യക്തിഗത മെസ്സേജുകള്‍ അയയ്ക്കാന്‍ എളുപ്പവും 256 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള

ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം.

ലക്നൗ: ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം. തിരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പതിനാലിടത്തും ബിജെപിയുടെ മേയര്‍

ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളായ അനുബന്ധകുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിവസം

കെ.പി.എ.സി ലളിതയുടെ അന്‍പതു വര്‍ഷത്തെ അഭിനയ ജീവിതത്തിന് ആഘോഷമൊരുക്കി പാലക്കാട്.

പാലക്കാട്: കെ.പി.എ.സി ലളിതയുടെ അന്‍പതു വര്‍ഷത്തെ അഭിനയ ജീവിതത്തിന് ആഘോഷമൊരുക്കി പാലക്കാട്. ഡിസംബര്‍ 27ന് വൈകീട്ട് വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍

Page 311 of 323 1 303 304 305 306 307 308 309 310 311 312 313 314 315 316 317 318 319 323
×
Top