ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൈയേറ്റക്കാര്‍ക്കെതിരെ നടപടി- റവന്യു മന്ത്രി
മൂന്നാര്‍: ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍
2023ലെ ഏകദിന ലോകകപ്പിന് ഇന്ത്യ ഒറ്റയ്ക്ക് വേദിയാവും
മുംബൈ: 2023ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍. തിങ്കളാഴ്ച്ച ചേര്‍ന്ന ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
വിരാട് കൊഹ്ലിയും നടി അനുഷ്കാ ശര്‍മയും വിവാഹിതരായി
ന്യൂഡല്‍ഹി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും വിവാഹിതരായി.
ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ ബഹുദൂരം പിന്നില്‍
ന്യൂഡല്‍ഹി: അമേരിക്കയും യു.കെയും ചൈനയും അടക്കമുള്ള വന്‍ കക്ഷികള്‍ മാത്രല്ല സാമ്ബത്തിക സാമൂഹിക നിലയില്‍ ഇന്ത്യയോളമെത്താത്ത കൊച്ചു രാജ്യങ്ങളില്‍ പലയിടങ്ങളിലും
35 വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത മാര്‍ച്ചോടെ സൗദി അറേബ്യയില്‍ സിനിമാ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും
റിയാദ്: പൊതു സിനിമാശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനമായതയായി സൗദി സാംസ്കാരിക- വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
ജറുസലേമിലേക്ക് എംബസി മാറ്റാനുള്ള അമേരിക്കന്‍ നടപടി നിയമവിരുദ്ധവും അപകടകരവുമെന്ന് അറബ് ലീഗ്
കെയ്റോ : ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ജറുസലേമിലേക്ക് എംബസി മാറ്റാനുള്ള
വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
ന്യൂഡല്‍ഹി :കുടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും ഇരു രാജ്യങ്ങള്‍ക്കും പരസ്പര താല്‍പര്യമുള്ള വിഷയങ്ങളാണ് ചര്‍ച്ച നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച
ചീങ്കണ്ണിപ്പാലയില്‍ അനധികൃതമായി നിര്‍മിച്ച തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
മലപ്പുറം: നിലന്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ ചീങ്കണ്ണിപ്പാലയില്‍ അനധികൃതമായി നിര്‍മിച്ച തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു.
മറുനാട്ടിലെ ഐ.എ.എസ്സുകാര്‍ പൊട്ടന്മാര്‍ – എം.എം.മണി
ഉപ്പുതറ: രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐ.എ എസ്സുകാര്‍ ശുദ്ധ പൊട്ടന്‍മാരാണെന്ന് വൈദ്യുതി മന്ത്രി എം.എം .മണി. സി.പി.എം .ഏലപ്പാറ ഏരിയ സമ്മേളനത്തോടനുബസിച്ചു
ഒാഖി: രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍
മന്ത്രിസഭ ഉപസമിതി ഇന്ന് വിവാദഭൂമിയിലേക്ക്
മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിെന്റ അതിര്‍ത്തി പുനര്നിര്ണയിക്കുന്നതിെന്റ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതസംഘം തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ കൊട്ടക്കാമ്ബൂര്‍, വട്ടവട എന്നിവിടങ്ങളില്‍
അമേരിക്കന്‍ നഗരങ്ങള്‍ വിദേശികളായ ക്രിമിനലുകള്‍ക്കുള്ള അഭയസ്ഥാനമല്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യുഎസ് നഗരങ്ങള്‍ അമേരിക്കക്കാര്‍ക്കുള്ളതാണെന്നും ട്രംപ് പറഞ്ഞു. യുഎസ് വനിതയെ വെടിവെച്ചുകൊന്ന മെക്സിക്കന്‍ കുടിയേറ്റക്കാരനെ കോടതി വെറുതേവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ
മഞ്ഞ് വീഴ്ചയില്‍ വിറങ്ങലിച്ച് ബ്രിട്ടന്‍
ലണ്ടന്‍: പ്രതികൂലമായ കാലാസവസ്ഥയെ തുടര്‍ന്ന് ഹീത്രോവില്‍ നിന്നും ബെര്‍മിങ്ഹാമില്‍ നിന്നുമുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ട്രെയിനുകള്‍ മുടങ്ങുകയും
ഭക്തര്‍ക്ക് സന്നിധാനത്ത് ഔഷധ ചുക്കുവെള്ളവുമായി അയ്യപ്പസേവാ സംഘം
പത്തനംതിട്ട: കുപ്പിവെള്ളം നിരോധിച്ചതോടെ മലകയറുന്ന ഭക്തരുടെ ദാഹമകറ്റാനായി പാടുപെടുകയാണ് അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍. പമ്ബയില്‍ നിന്ന് മല കയറ്റം തുടങ്ങുന്ന അയ്യപ്പന്‍മാര്‍ക്ക്
പിവി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിയിലെ പാര്‍ക്കില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍.
തിരുവനന്തപുരം: മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. തൊഴില്‍ നല്‍കുന്നവര്‍ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇത് സംബന്ധിച്ച്