അടൂരില്‍ റെജീന എന്ന യുവതിയെ കുത്തിക്കൊന്നു ; ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. റെജീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇതിനെതുടര്‍ന്ന്, ഭര്‍ത്താവ് ഷെഫീഖിനെ പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. റെജീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇതിനെതുടര്‍ന്ന്, ഭര്‍ത്താവ് ഷെഫീഖിനെ പൊലീസ്
കോട്ടയം: സംഘപരിവാറുകാരുടെ നേതൃത്വത്തില്‍ ബിജെപി. ന്യൂനപക്ഷമോര്‍ച്ച നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത ഇമാമിനെ ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ സസ്പെന്‍ഡ്
ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രശ്നത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കക്കെതിരെ വോട്ട് ചെയ്ത ഇന്ത്യന്‍ പ്രതിനിധിയുടെ നിലപാടില്‍ ആര്‍.എസ്.എസ് നേത്യത്വത്തിന് കടുത്ത
കൊച്ചി: ആന്റിബയോട്ടിക്കുകള്‍ രോഗികള്‍ക്ക് കുറിക്കുന്നതുസംബന്ധിച്ച് ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ). ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ലക്ഷ്യമിട്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും യു.പി.എ സര്‍ക്കാറിനെയും നിലംപരിശാക്കിയ 2ജി അഴിമതിക്കേസില്‍ എല്ലാ പ്രതികളെയും കുറ്റമുക്തരാക്കിയ പ്രത്യേക സി.ബി.െഎ കോടതി വിധി ആയുധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ശനിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ആരോഗ്യ
കോഴിക്കോട്: പി.വി.അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നിലമ്ബൂര്‍ മഞ്ചേരി പൊലീസ് വഞ്ചനാകുറ്റം ചുമത്തി. കുറ്റം തെളിഞ്ഞാല്‍
മുംബൈ: ഇന്ത്യന്‍ ഒാഹരി വിപണിയില്‍ ചരിത്ര നേട്ടം. ദേശീയ സൂചിക നിഫ്റ്റിയാണ് പുതിയ റെക്കോര്‍ഡിലെത്തിയത്. നിഫ്റ്റി 52.70 പോയിന്‍റ് ഉയര്‍ന്ന്
അബുദാബി: അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞ്. ഇതുവഴിയുള്ള വിമാന സര്‍വീസുകളെ മഞ്ഞ് പ്രതികൂലമായി ബാധിച്ചു. കേരളത്തിലെ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ
മുംബയ്: പ്രതിപക്ഷം തടഞ്ഞ രാജ്യസഭയിലെ ആദ്യപ്രസംഗം ഫെയ്സ്ബുക്കിലൂടെ പൂര്‍ത്തിയാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നാല് വര്‍ഷത്തിനിടെ ആദ്യമായി സഭയില്‍
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന നാരീപൂജയില്‍ പരിസ്ഥിതി പ്രവര്‍ത്തക വന്ദനാ ശിവ പങ്കെടുത്തു. ധനുമാസത്തിലെ ആദ്യവെള്ളിയാഴ്ചയാണ് ചക്കുളത്തുകാവില്‍ നാരീപൂജ
തിരുവനന്തപുരം: മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്ന് കത്തോലിക്ക സഭ. ക്രൈസ്തവ സമൂഹത്തിന് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്നും സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരരുതെന്ന് മന്ത്രി ജി. സുധാകരന്‍. രാഷ്ട്രീയ നേതൃത്വം പറയുന്ന നല്ല കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍
സാമൂഹ്യ-രാഷ്ട്രീയ-സിനിമ പ്രശ്നങ്ങളില്‍ എന്നും തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ് ഡബ്ബിംഗ് കലാകാരിയും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. സിനിമ രംഗത്തുള്ളവര്‍ ഒരു പരിധിവരെ
നിര്‍ണായക ഭേദഗതിയോടെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വരും. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ സര്‍ക്കാറിന്
ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ക്രിസ്‌മസ് ആഘോഷം; കോട്ടയം ഇമാമിനെ സസ്‌പെന്റ് ചെയ്‌തില്‍ വിവാദം
അമേരിക്കക്കെതിരെ വോട്ട് ചെയ്ത സംഭവം, കേന്ദ്ര നിലപാടില്‍ ഉടക്കി ആര്‍.എസ്.എസ്
ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരിയില്‍ പുതിയ നയം നടപ്പാക്കാനൊരുങ്ങുന്നു
2ജി:വിധി ആയുധമാക്കി മോദി സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ്
പണിമുടക്ക് പിന്‍വലിച്ചു ;ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുന്നതുവരെ പ്രതിഷേധ പരിപാടികള്‍ തുടരും
അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ വഞ്ചനാകുറ്റം
ചരിത്രനേട്ടം കുറിച്ച് ഓഹരിവിപണി
മൂടല്‍മഞ്ഞ്;വിമാന സര്‍വീസുകളെ മഞ്ഞ് പ്രതികൂലമായി ബാധിച്ചു.
പ്രസംഗം പ്രതിപക്ഷം തടഞ്ഞു ………….തുടങ്ങി വച്ച പ്രസംഗം ഫേസ്ബുക്ക് ലൈവിലുടെ പറഞ്ഞ് തീർത്ത് സച്ചിൻ
ചക്കുളത്തുകാവില്‍ നാരിപൂജയില്‍ പങ്കെടുത്ത് പരിസ്ഥിതി പ്രവര്‍ത്തക വന്ദനാ ശിവ
സഭയെ പ്രീണിപ്പിക്കാന്‍ അല്‍ഫോന്‍സിനെ മന്ത്രിയാക്കി; എന്നിട്ടും ആഞ്ഞടിച്ച് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ
ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരരുതെന്ന് മന്ത്രി ജി. സുധാകരന്‍
വ്യക്തിപരമായ അടുപ്പമാണ് സിപിഐയില്‍ ചേരുന്നതിന് പ്രേരണ; ഭാഗ്യലക്ഷ്മി
നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റം; നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ