×
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിന് ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധി;പിണറായി വിജയന്‍

തിരുവനന്തപുരം: നിസ്സഹായയും നിരപരാധിയുമായ ഒരു പെണ്‍കുട്ടി അതിക്രൂരമാംവിധം ബലാല്‍സംഗം ചെയ്യപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്ത സംഭവമാണിത്. ഇത് അന്വേഷിച്ച്‌ കുറ്റവാളിയെ

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓഖി ചുഴലിക്കാറ്റ് കനത്ത് നാശം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം തീരങ്ങള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് നയിച്ച പടയൊരുക്കം പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു രാഹുല്‍. ദുരന്തമുണ്ടായതിന് ശേഷം കേരളത്തില്‍ എത്താന്‍ വെെകിയതിന് ക്ഷമ

കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ജിഷാവധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നും അതിക്രുരമായ കൊലപാതകമെന്നും കോടതി.

കൊച്ചി: സംഭവം നടന്ന 19 മാസത്തിന് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. ഡല്‍ഹിയിലെ നിര്‍ഭയസംഭവത്തിന് തുല്യമായ

അമര്‍നാഥ് ഗുഹാക്ഷേത്രം ഇനി ‘നിശ്ശബ്ദമേഖല’: ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ _===== ഇത് ‘തുഗ്ലക്കി ഫത്വ’ – പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: ഹിമാലയത്തിലെ പരിസ്ഥിതിലോല പ്രദേശത്ത് സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തെ ‘നിശ്ശബ്ദമേഖല’യായി ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി.) പ്രഖ്യാപിച്ചു. ക്ഷേത്രം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.

രാമസേതു .. യാഥാര്‍ഥ്യമുണ്ടാകാ​​മന്ന്​ ഡിസ്​കവറി ചാനല്‍

രാവണന്‍ തട്ടി​െക്കാണ്ടുപോയ സീത​െയ വീണ്ടെടുക്കാന്‍ ശ്രീരാമന്‍ വാനരന്‍മാരുടെ സഹായത്തോടെ ലങ്കയിലേക്ക്​ പാലം പണിതുവെന്നാണ്​ ഹിന്ദു വിശ്വാസം. രാമസേതു എന്നു വിളിക്കുന്ന

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും.

ന്യൂഡല്‍ഹി​: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുചൂടില്‍ ശീതകാല സമ്മേളനം രാഷ്ട്രീയപോരാട്ടങ്ങളുടെ വേദിയാകും. ശീതകാല സമ്മേളനത്തിന്

പ്രേക്ഷക പുരസ്കാരം: വോട്ടെടുപ്പ് വ്യാഴാഴ്ച മുതല്‍

തി​രു​വ​ന​ന്ത​പു​രം: 22-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ മി​ക​ച്ച ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​തി​നി​ധി​ക​ള്‍ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന ഓ​ഡി​യ​ന്‍സ് പോ​ള്‍ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും. രാ​വി​ലെ 10ന്​

ലാലേട്ടന്റെ മീശ ഇല്ലാത്ത കട്ട ഹീറോയിസം (Video)

ഒടിയന്റെ ടീസര്‍ കണ്ട് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിച്ചു. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ്

എയര്‍ ഡെക്കാന്‍ വീണ്ടും മികച്ച ഓഫറുമായി തിരിച്ചെത്തുന്നു ; ഒരു രൂപയ്ക്ക് വിമാന യാത്ര

മുംബൈ : രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന കമ്ബനിയായിരുന്ന എയര്‍ ഡെക്കാന്‍ വീണ്ടും മികച്ച ഓഫറുമായി തിരിച്ചെത്തുകയാണ്.

ജി​​ഷ വ​​ധ​​ക്കേ​​സില്‍​ പ്ര​​തി അ​​മീ​​റു​​ല്‍ ഇ​​സ് ലാ​​​മി​നുള്ള ശിക്ഷ വിധി നാളെ

െകാ​​ച്ചി:  പ്രോസിക്യൂഷന്‍, പ്രതിഭാഗം അഭിഭാഷകരുടെ വാദം നീണ്ടു പോയ സാഹചര്യത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്​ ജഡ്​ജി എന്‍. അനില്‍കുമാര്‍ ശിക്ഷ

കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച തിരുവനന്തപുരത്തെത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന യു.ഡി.എഫിന്റെ പടയൊരുക്കം

അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ കോടതി ഇന്ന് വിധിക്കും.

കൊച്ചി: പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ കോടതി ഇന്ന് വിധിക്കും. പ്രതി

കനത്ത മഞ്ഞുവീഴ്ചയും മഴയും ;ജമ്മു-ശ്രീനഗര്‍ ഹൈവേ ഗതാഗതം നിരോധിച്ചു

ജമ്മു: മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ട് കാശ്മീര്‍ താഴ്വര. കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ജമ്മു-ശ്രീനഗര്‍ ഹൈവേ വഴിയുള്ള ഗതാഗതം നിരോധിച്ചു. ജമ്മു-ശ്രീനഗര്‍

ഒഖി ദുരന്തം മൂലം മാറ്റിവച്ച പടയൊരുക്കം യാത്രയുടെ സമാപനത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍

തിരുവനന്തപുരം: ഡിസംബര്‍ 14 ന് വൈകിട്ട് 4.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കും.

കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ച; 5 ജവാന്മാരെ കാണാതായി

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വര ഒറ്റപ്പെട്ട നിലയിലായി. ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലും മുഗള്‍ റോഡിലും

Page 303 of 323 1 295 296 297 298 299 300 301 302 303 304 305 306 307 308 309 310 311 323
×
Top