തിരക്ക് വര്‍ധിച്ചു ; 1 മണിക്കൂര്‍ നേരത്തെ നട തുറക്കാന്‍ തന്ത്രിയുടെ അനുമതി = 18 മണിക്കൂര്‍ നടതുറക്കും
ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു ; 1 മണിക്കൂര്‍ നേരത്തെ നട തുറക്കാന്‍ തന്ത്രിയുടെ അനുമതി ദേവസ്വം ബോര്‍ഡിന് നല്കി. 18 മണിക്കൂര്‍ നട തുറക്കും.
എന്നാല്‍ പ്രതിദിനം വെര്‍ച്യൂല്‍ ക്യൂ വഴി 90,000 എന്നത് 80,000 ആക്കി. പതിനായിരം പേര്‍ക്ക് അവസരം ഇല്ലാണ്ടായി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്