തിരുവനന്തപുരം: തിരുവോണം ബമ്ബര്‍ നറുക്കെടുപ്പില്‍ ചിരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കാനുളള തയ്യാറെടുപ്പുമായി കേരള ഭാഗ്യക്കുറി വകുപ്പ്.
25 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കാനുള്ള സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില മുന്നൂറ് രൂപയും. സമ്മാനത്തുക ഉയരുമ്ബോള്‍ ടിക്കറ്റ് വിലയും വര്‍ധിപ്പിക്കും. 500 രൂപയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് വില. ഇത്തവണ ഒന്നാം സമ്മാനം ഇരുപത്തിയഞ്ച് കോടിയായി ഉയര്‍ത്താനാണ് ആലോചന. അന്തിമ അനുമതി ലഭിച്ചാലുടന്‍ ടിക്കറ്റിന്റെ അച്ചടി ആരംഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്