×

എംഎല്‍എ മാരുടെ ഭൂരിപക്ഷ തീരുമാനം നടപ്പിലാക്കണം = ഡി കെ ശിവകുമാര്‍ ; സിബിഐ വേട്ട തടയാന്‍ മുഖ്യമന്ത്രി ആക്കിയേ തീരൂ

കര്‍നാടകത്തില്‍ വീണ്ടും കളികള്‍; തനിക്ക് മുഖ്യമന്ത്രി ആകണമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. എംഎല്‍എ മാരുടെ അഭിപ്രായം മാനിക്കണമെന്നും ഭൂരിപക്ഷ തീരുമാനം നടപ്പിലാക്കണമെന്നും ഡി കെ ശിവകുമാര്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top