ഉജ്ജീവന് ബാങ്കിന്റെ 565ാമത് ശാഖ ഡോ.ബോബി ചെമ്മണൂര് ഉദ്ഘാടനം ചെയ്തു

ഉജ്ജീവന്‍ ബാങ്കിന്റെ 565-ാമത് ശാഖ കുന്നംകുളത്ത്, ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ.ബോബി ചെമ്മണൂര് ഉദ്ഘാടനം ചെയ്യുന്നു. സീത രവീന്ദ്രന്‍ (ചെയര്‍പേഴ്‌സണ്‍, കുന്ദംകുളം നഗരസഭ), ബക്കര്‍ പെന്‍കൊ, വിവേക് വി. നായര്‍ (ആര്‍. എസ്. എം.), ടീന അജയ് (ബ്രാഞ്ച് മാനേജര്‍) എന്നിവര്‍ സമീപം..
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്