ഓണം പ്രമാണിച്ച് തൊഴിലുറപ്പുകാര്‍ക്ക് ആയിരം രൂപ – ബിവറേജ്‌സ് ഉദ്യോഗസ്ഥര്‍ക്ക് – 85,000
തൊഴിലുറപ്പുകാര്‍ക്ക് ആയിരം രൂപ –
ബിവറേജ്‌സ് ഉദ്യോഗസ്ഥര്‍ക്ക് – 85,000
തിരുവനന്തപുരം : തിരുവോണദിവസം ബിവ്‌റിജസ് ഔട്ട്‌ലറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബാറുകളിലെ മദ്യകൗണ്ടറുകള്‍ തുറക്കുമോേെയന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. അതുപോലെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തൊഴിലാളികള്‍ക്കുള്ള പരമാവധി ബോണശ് 85,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. തിരുവോണ ദിവസം 8500 ലക്ഷം രൂപയുടെ കച്ചവടം ഔട്ട്‌ലറ്റുകളില്‍ നേരത്തെയുണ്ടായിരുന്നു.
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്; അംഗങ്ങളായവര്;ക്ക് ഓണം പ്രമാണിച്ച് 1000 രൂപ നല്;കാന്; സര്ക്കാന ഉത്തരവ്. 2019 – 20 വര്;ഷങ്ങളില്; നൂറ് ദിവസം ജോലി ചെയ്തവര്ക്കാണ് പണം നല്കുക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്