×

തൊടുപുഴ മുനിസിപ്പാലിറ്റിയിലെ വോട്ട് ചെയ്തവര്‍ ഇങ്ങനെ; വിശദമായ റിപ്പോര്‍ട്ടിംഗ് മൂന്ന് റൗണ്ടുകളില്‍ നടന്നത് ഇങ്ങനെ

 

മൂന്ന് റൗണ്ട് മല്‍സരം

ഒന്നാം റൗണ്ട് സ്ഥാനാര്‍ത്ഥികള്‍
1. സബീന ബിഞ്ചു
2. ജിതേഷ് ഇഞ്ചക്കാട്ട്
2. കെ ദീപക്ക് കോണ്‍ഗ്രസ്
3. എം എ കരീം – മുസ്ലീം ലീഗ്

ഒന്നാം റൗണ്ടില്‍ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്ളതിനാല്‍ ജോസഫ് ജോണ്‍ മാത്രം വോട്ട് അസാധു വാക്കി
ഒന്നാം റൗണ്ടില്‍ മെര്‍ളി രാജു സബീനയ്ക്ക് വോട്ട് ചെയ്തു
ഒന്നാം റൗണ്ടില്‍ ലീഗിന്റെ മാത്യു ജോണ്‍ എം എ കരീമിന് വോട്ട് ചെയ്തു
സനീഷ് ജോര്‍ജ്ജ് എല്ലാ റൗണ്ടുകളിലും കെ ദീപക്കിന് മാത്രം വോട്ട് ചെയ്തു

ഏറ്റവും കുറവ് വോട്ട് ലഭിച്ച എം എ കരീം ഔട്ടൗയി

രണ്ടാം റൗണ്ട് 3 സ്ഥാനാര്‍ത്ഥികള്‍= സെമി ഫൈനല്‍
1. സബീന ബിഞ്ചു
2. ജിതേഷ് ഇഞ്ചക്കാട്ട്
3 കെ ദീപക്ക് കോണ്‍ഗ്രസ്

രണ്ടാം റൗണ്ടില്‍ ലീഗിന്റെ 5 പേരും വോട്ടുകള്‍ അസാധുവാക്കുന്നു.
രണ്ടാം റൗണ്ടില്‍ ജോസഫ് ജോണ്‍ കരീം ഔട്ടായതുകൊണ്ട്്് യുഡിഎഫിന് ഒറു സ്ഥാനാര്‍ത്ഥി മാത്രം ഉള്ളതുകൊണ്ട്്് കെ ദീപക്കിന് വോട്ട് ചെയ്തു
രണ്ടാം റൗണ്ടില്‍ മെര്‍ളി രാജു സബീനയ്ക്ക് വോട്ട് ചെയ്തു
രണ്ടാം റൗണ്ടില്‍ ലീഗിന്റെ മാത്യു ജോണ്‍ കെ ദീപക്കിന് വോട്ട് ചെയ്തു വോട്ട് ചെയ്തു
സനീഷ് ജോര്‍ജ്ജ് എല്ലാ റൗണ്ടുകളിലും കെ ദീപക്കിന് മാത്രം വോട്ട് ചെയ്തു
*********************************************************
എട്ട് വോട്ടുകള്‍ ലഭിച്ച രണ്ടാം റൗണ്ടില്‍ ബിജെപി ഔട്ടാകുന്നു.

മൂന്നാം റൗണ്ട് ഫൈനല്‍ മല്‍സരത്തില്‍ 2 സ്ഥാനാര്‍ത്ഥികള്‍

1. സബീന ബിഞ്ചു
3 കെ ദീപക്ക് കോണ്‍ഗ്രസ്

ഫൈനല്‍ റൗണ്ടില്‍ ജോസഫ് ജോണ്‍ കെ ദീപക്കിന് വോട്ട് ചെയ്തു
ഫൈനല്‍ റൗണ്ടില്‍ ലീഗിന്റെ മാത്യു ജോണ്‍ കെ ദീപക്കിന് വോട്ട് ചെയ്തു വോട്ട് ചെയ്തു
സനീഷ് ജോര്‍ജ്ജ് എല്ലാ റൗണ്ടുകളിലും കെ ദീപക്കിന് മാത്രം വോട്ട് ചെയ്തു
ഫൈനല്‍ റൗണ്ടില്‍ എല്ലാം താളം തെറ്റുന്നു
*********************************************************
ഫൈനല്‍ റൗണ്ടില്‍ ലീഗിന്റെ 5 പേരും സബീനയ്ക്ക് വോട്ട്് ചെയ്യാന്‍ ജില്ലാ നേതൃത്വം വേഗത്തില്‍ വാട്ട്സ്സ് ആപ്പ് വഴി 11.45 ന്്്്് ്അനുവാദം നല്‍കുന്നു.

ഫൈനല്‍ റൗണ്ടില്‍ മെര്‍ളി രാജു കെ ദീപക്കിന് വോട്ട് ചെയ്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top