×

ശബരിമലയിൽ ‘ഓൺലൈൻ റൂം ബുക്കിങ്’ ഇനി ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രം;

ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്തവർക്കു മാത്രമായി പരിമിതപ്പെടുത്തും. ബുക്കിങ് നടപടികൾ കൂടുതൽ സുരക്ഷിതമാക്കാൻ ഒടിപി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. ഇതുസംബന്ധിച്ച മാറ്റങ്ങൾ നിർദേശിച്ച് സ്പെഷ്യൽ കമ്മിഷണർ ഉടൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

നിലവിൽ ആർക്കും എത്ര മുറികൾ വേണമെങ്കിലും ഓൺലൈനായി ബുക്ക് ചെയ്യാവുന്ന സാഹചര്യമാണ്. തുലാമാസ പൂജയോടനുബന്ധിച്ച് ഓൺലൈൻ ബുക്കിങ്ങിനായി ലഭ്യമാക്കിയ 400 മുറികളും ഏജൻസികൾ കൈക്കലാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top