ഏറ്റുമാനൂര്‍: താനെഴുതിയ മീശയെന്ന നോവല്‍ വിവാദ ചൂടില്പെട്ട് ചര്‍ച്ചാ വിഷയമായിരിക്കെ കൃത്യ നിര്‍വഹണത്തിന് മുടക്കം വരുത്താതെ മാതൃകയാകുകയാണ് എസ്. ഹരീഷ്.
ഏറ്റുമാനൂര്‍: താനെഴുതിയ മീശയെന്ന നോവല്‍ വിവാദ ചൂടില്പെട്ട് ചര്‍ച്ചാ വിഷയമായിരിക്കെ കൃത്യ നിര്‍വഹണത്തിന് മുടക്കം വരുത്താതെ മാതൃകയാകുകയാണ് എസ്. ഹരീഷ്.
പാർവതി ഷോണിന്റെ വാക്കുകളിലേക്ക്… ഇങ്ങനെ പോയാൽ ഈ നാട്ടിൽ എന്തു കഴിച്ച് ജീവിക്കും? ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് ചാകാമെന്നു
ജോലി ചെയ്ത സ്ഥാപനത്തിലെ അടിസ്ഥാന പ്രശ്നങ്ങള്‍ മനസിലാക്കിയാണ് നസീര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അഞ്ച് വീല്‍ ചെയറുകള്‍ സംഭാവന നല്‍കിയത്.
തിരുവനന്തപുരം: ആര് ബാകലകൃഷണപിള്ളയുടെയും സ്കറിയ തോമസിന്റെയും കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാകാനുള്ള ലയന പ്രഖ്യാപന വാര്‍ത്താ സമ്മേളനം
വൈക്കം: കടുത്തുരുത്തിക്ക് സമീപം മുണ്ടാറിലെ വെള്ളപ്പൊക്ക കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങവെ വള്ളംമറിഞ്ഞ് അപകടത്തില്‍പ്പെട്ട മാധ്യമസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. നേവിയുടെ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ നിന്നും എ.എം.എം.എ അധ്യക്ഷന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യം. മുഖ്യാതിഥിയായി മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര
തിരുവനന്തപുരം: കാലങ്ങളായി ഉപയോഗിച്ചുവന്ന പതാക മാറ്റാനൊരുങ്ങി മുസ്ലിം ലീഗ്.നക്ഷത്രവും ചന്ദ്രക്കലയും ആലേഖനം ചെയ്ത പച്ചക്കൊടി മാറ്റുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന്
ക ല്യാണ് ജുവലേഴ്സിന്റെ വിവാദമായ പരസ്യം പിന്‍വലിച്ചു. ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് പരസ്യം പിന്‍വലിച്ചത്. അമിതാഭ് ബച്ചനും മഞ്ജു വാര്യരും
തിരുവനന്തപുരം: അടുത്തവര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ, 20 സീറ്റുകളും ലക്ഷ്യമിടാന്‍ സിപിഐഎം തീരുമാനം. സംസ്ഥാന നേതൃത്വതല ശില്പശാലയിലാണ് ഇത്തരമൊരു നിര്‍ദ്ദേശമുയര്‍ന്നത്.
ഇടുക്കി: കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് മധ്യവയസ്കന് അറസ്റ്റില്‍. ഇടുക്കി കല്ലാര്‍ സ്വദേശിയാണ് പിടിയിലായത്.മറപ്പുരയില്‍ കുളിച്ച് കൊണ്ടിരുന്ന യുവതിയെ ഒളിഞ്ഞ് നോക്കിയ മധ്യവയസ്കനെ
ഹരിപ്പാട്: സംസ്ഥാനത്ത് കാലവര്‍ഷം ദുര്ബലമാകുമ്ബോഴും മഴ തീര്‍ത്ത കെടുതികള്‍ക്ക് അയവില്ല. വീടുകള്‍ കയ്യേറിയ വെള്ളം ഒഴിയാന്‍ ദുരിതാശ്വാസ ക്യാമ്ബുകളിലെ ദുരിത ജീവിതത്തിന്റെ
പത്തനംതിട്ട: കുമ്ബസാര രഹസ്യം മറയാക്കി ലൈംഗിക ചൂഷണം നടത്തിയ കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസ് പള്ളിയിലെത്തിയതിനെത്തുടര്ന്ന് പള്ളിയില്‍ സംഘര്‍ഷം. ഞായറാഴ്ച
ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയയതില്‍ പിന്നെ 12 ശതമാനം സമയവും വിദേശ യാത്രകളിലായിരുന്നുവെന്ന് കണക്കുകള്‍. സാമ്ബത്തിക, കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ആരും തിരിഞ്ഞുനോക്കാതെ മൂലക്കിരിക്കുന്ന പല ലോ പ്രൊഫൈല്‍ സാഹിത്യകാരന്മാരും തങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണി എന്നും പറഞ്ഞ്
തിരുവനന്തപുരം : ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ‘മീശ’ നോവല്‍ പ്രന്‍വലിച്ചത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ്