ദുരിതാശ്വാസ ഫണ്ടിലേക്ക് 480 ഓളം അംഗങ്ങളുള്ള അമ്മ നല്കിയത് 10 ലക്ഷം; പോയി ചത്തൂടെ നിങ്ങള്ക്കെന്ന് സോഷ്യല്മീഡിയ
സംസ്ഥാനത്തെ മഴക്കെടുതിയില്പ്പെട്ടവരെ സഹായിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ ഫണ്ട് തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഗവര്ണറും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.
വീടിന്- 4 ലക്ഷം മരിച്ചവര്ക്ക് – 4 ലക്ഷം- ഭൂമിയ്ക്ക് – 6 ലക്ഷം രൂപ ധനസഹായം’
പ്രളയബാധിതര്ക്ക് സര്ക്കാര് സഹായം പ്രഖ്യാപിച്ചു. മഴക്കെടുതിയില് വീടും ഭൂമിയും നഷ്ടപ്പെട്ടവര്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്കുമെന്ന് മുഖ്യമന്ത്രി പിണറായി
ദേശീയ പൗരത്വ റജിസ്റ്റർ നടപടികളിൽനിന്ന് പിന്നോട്ടുപോക്കില്ല- അമിത് ഷാ
കൊല്ക്കത്ത: ദേശീയ പൗരത്വ റജിസ്റ്റർ (എൻആർസി) വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ചു ബിജെപി ദേശീയ അധ്യക്ഷൻ അമിത്
വണ്ണപ്പുറം കൊല; ഗൂഢാലോചന നടത്തിയത് ലക്ഷങ്ങള് നഷ്ടപ്പെട്ടയാളെന്ന് സംശയം
വണ്ണപ്പുറം: മന്ത്രവാദിയെയും കുടുംബത്തെയും അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില് പോലീസ് പിടിയലായിരിക്കുന്ന അനീഷിനും ലിബിനും പുറമേ മറ്റൊരു മറ്റൊരു വ്യക്തി കാണാമറയത്ത്
എനിക്കുള്ളത് ഓവറിയാണ്, അല്ലാതെ ബോള്സ് അല്ല: ഫൈറ്റ് ചെയ്യാന് പറയുന്നത് അമല പോള്
അമലയുടെ വാക്കുകള്: ഒരല്പം നെഗറ്റീവ് ടച്ചുള്ള, അല്ലെങ്കില് അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് മാറിയ ചിത്രമായിരുന്നു ‘റണ് ബേബി
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര് ഇടുക്കിയില് ഇറക്കാനായില്ല; മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് തിരിച്ചു
തൊടുപുഴ: പ്രളയബാധിത പ്രദേശങ്ങള് സന്ദര്ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര് ഇടുക്കിയില് ഇറക്കാനായില്ല. കാലാവസ്ഥ മോശമായതാണ് കാരണം.
ഡാമുകളില് ജലനിരപ്പ് താഴുന്നു; ഇടമലയാറിലും പമ്ബയിലും ഷട്ടര് അടച്ചു
മഴ കുറഞ്ഞു; ഡാമുകളില് ജലനിരപ്പ് താഴുന്നു; ഇടമലയാറിലും പമ്ബയിലും ഷട്ടര് അടച്ചു; കക്കിയില് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു കൊച്ചി:
മഴക്കെടുതിയില് സഹായവുമായി രംഗത്തിറങ്ങണം; ‘ചെറിയ സഹായവും വലിയ ആശ്വാസം’; പി.എസ് ശ്രീധരന്പിള്ള
തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയെ നേരിടാന് എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് സംസ്ഥനാ അധ്യക്ഷന് പി.എസ് ശ്രീധരന്പിള്ള. ദുരന്തമുഖത്ത്
പ്ലം ജൂഡ് റിസോര്ട്ട് പൂട്ടാന് കളക്ടര്- സിംഗിള് ബഞ്ച് പൂട്ടിച്ചു; ഡിവിഷന് ബഞ്ച് തുറപ്പിച്ചു
ഇടുക്കി: മൂന്നാറിലെ പ്ലം ജൂഡി റിസോര്ട്ട് അടച്ചു പൂട്ടാന് നിര്ദേശം. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച നിര്ദേശം നല്കിയത്. അതീവ സുരക്ഷാമേഖലയിലുള്ള
ജയരാജന് വ്യവസായ മന്ത്രിയാകും- ചൊവ്വാഴ്ച സത്യപ്രതിജ്ഞ; ജലീലും മൊയ്തീനും സ്ഥാന മാറ്റം
തിരുവനന്തപുരം: ഇ.പി ജയരാജനെ വ്യവസായ മന്ത്രി ആക്കാന് സി.പി.ഐ.എം തീരുമാനം എടുത്തതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്ത്താ സമ്മേളനത്തില്
‘പ്രളയ ജല പ്രവാഹം’ അഞ്ചും തുറക്കേണ്ടി വന്നത് കെഎസ്ഇബിയുടെ ധനമോഹം തന്നെ; ട്രയല് റണ് 7 ദിവസം മുമ്പ് നടത്തേണ്ടതായിരുന്നു-
സാധരണക്കാരുടെ ജീവന് വില കല്പ്പിക്കാതെ, കൃത്യമായ മാര്ഗനിര്ദേശവും ഒരുക്കത്തിന് ആവശ്യത്തിനു സമയവും നല്കാതെ കെഎസ്ഇബി അവസാനനിമിഷത്തില് അണക്കെട്ടിന്റെ ഷട്ടര്
പതിനൊന്ന് ജില്ലകളില് റെഡ് അലര്ട്ട് – രാജ്നാഥ് സിങ് കേരളത്തിലേക്ക്; ആലുവ ബലിതര്പ്പണ ചടങ്ങിന് മാറ്റമില്ല
വയനാടിന് പുറമെ, ഇടുക്കിയിലും ദുരന്ത നിവാരണ സേന റെഡ് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില് 13-ാം തീയതി വരെ കനത്ത മഴയുണ്ടാകുമെന്ന
ഉദ്യോഗസ്ഥരും പെന്ഷന്കാരും പൊതുജനങ്ങളും പരമാവധി തുക നിധിയിലേക്ക് സംഭാവന ചെയ്യുക- ഗവര്ണ്ണര്
തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനം വലയുന്ന സാഹചര്യത്തില് പുതിയ തീരുമാനവുമായി ഗവര്ണര്. സ്വാതന്ത്ര്യദിനത്തില് വൈകിട്ട് 6.30ന് രാജ് ഭവനില് സത്കാരം
ചരിത്രത്തില് ആദ്യമായി അഞ്ച് ഷട്ടറുകളും ഉര്ത്തും; ഇതുവരെ നാശനഷ്ടങ്ങള് ഇല്ല
ഇടുക്കി ചെറുതോണി ഡാമിൽ നിന്നും ഉച്ചക്ക് 1.30 മുതൽ 600 മുതൽ 700 ക്യം മെക്സ് അളവിൽ ജലം തുറന്നു
പെരുമ്പാവൂര് ഇരിങ്ങോള് വനത്തില് നിന്ന് ശേഖരിച്ച കൂണ് കറിവെച്ചു കഴിച്ച വീട്ടമ്മ ജിഷാര (35) മരിച്ചു
എറണാകുളം: പെരുമ്പാവൂര് ഇരിങ്ങോള് വനത്തില് നിന്നു ശേഖരിച്ച കൂണ് കറിവെച്ചു കഴിച്ച വീട്ടമ്മ മരിച്ചു. ഭര്ത്താവും കുട്ടികളും കൊച്ചിയിലെ സ്വകാര്യ