സണ്ണി ലിയോണ്‍ കേരളത്തിന് അഞ്ച് കോടി നല്‍കിയെന്നത് വ്യാജ വാര്‍ത്ത തന്നെ. പണമായല്ല, പ്രളയബാധിതരുടെ വയറ് നിറയ്‌ക്കാനാണ് സണ്ണി ഇപ്പോള്‍
സണ്ണി ലിയോണ്‍ കേരളത്തിന് അഞ്ച് കോടി നല്‍കിയെന്നത് വ്യാജ വാര്‍ത്ത തന്നെ. പണമായല്ല, പ്രളയബാധിതരുടെ വയറ് നിറയ്‌ക്കാനാണ് സണ്ണി ഇപ്പോള്‍
നാ ട് പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ജര്‍മനിക്ക് യാത്ര പോയ വനംവകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന, മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഇന്റലിജന്‍സ്
ദുരിത കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷസിന്റെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വിവിധജില്ലകളില്‍നിന്നും പ്രളയബാധിതമേഖലകളിലെ ക്യാമ്പുകളില്‍ നിരവധി
അഭിന്ദനവുമായി സോഷ്യല്‍ മീഡിയ. തൊടുപുഴ : സര്‍്‌ക്കാര്‍ സര്‍വ്വീസില്‍ നിന്നും 27 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചിട്ട് മൂന്ന് വര്‍ഷം.
തിരുവനന്തപുരം : സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതി നേരിടുമ്ബോള്‍ ജര്‍മ്മനിയിലേക്ക് വിവാദയാത്ര നടത്തിയതില്‍ ഖേദപ്രകടനവുമായി വനംമന്ത്രി കെ രാജു. പ്രളയസമയത്ത് താനിവിടെ
തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതിനു ശേഷമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിനെതിരെ
തൊടുപുഴ: തൊടുപുഴ ജിവിഎച്ച്‌എസ്‌എസ് (ബോയ്‌സ്) ന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായ കഞ്ഞിക്കുഴി, മണിയാറന്‍കുടി,
തൊടുപുഴ : ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങി എത്തിയവര്‍ക്ക് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തക്കള്‍ ഒരു മാസത്തേക്ക് സൗജന്യമായി നല്‌കണമെന്ന് ജഖ
ദുരിത കേരളത്തിൻറെ കണ്ണീരൊപ്പാൻ ആർട് ഓഫ് ലിവിംഗ് സേവാപ്രവർത്തനം തുടരുന്നു. കേരളത്തിൻറെ വിവിധജില്ലകളിൽനിന്നും പ്രളയബാധിതമേഖലകളിലേക്ക് ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കൾക്കു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ നിരവധിയാണ്. ദുരിതബാധിതരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു കൈമാറണമെന്നാണ് മുഖ്യമന്ത്രി
സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കാനുണ്ടായ കാലതാമസം, രണ്ട് വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം, കെ.എസ്.ഇ.ബിയുടെ ലാഭക്കൊതി, മുന്‍കൂട്ടി കാര്യങ്ങള്‍ കാണാന്‍ കഴിയാത്ത
പിണറായി തള്ള് : ഭാഗം 2 പിണറായിയെ കുറിച്ച് ഫേസ് ബുക്കില്‍ കാണുന്ന ‘തള്ളല്‍ പോസ്റ്റുകള്‍ ‘ വായിച്ചു സംഘപരിവാറുകാരും
മുല്ലപ്പെരിയാര്‍ 140 അടി- ഷട്ടര്‍ അടച്ചു; ചെറുതോണി ഷട്ടറുകള്‍ എല്ലാം ഉടന്‍ പൂട്ടില്ല സംസ്ഥാനത്ത് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറയുന്നു. വൃഷ്ടി
ന്യൂഡെല്‍ഹി: സുപ്രീം കോടതിയിലെ എല്ലാ ജഡ്‌ജിമാരും കേരളത്തെ സഹായിക്കണമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. ഓരോരുത്തര്‍ക്കും കഴിയാവുന്ന മാക്‌സിമം തുക നല്‍കണമെന്നും