×
സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക്അനുമതി നിഷേധിച്ചു.

ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക് കർണാടക സർക്കാർ അനുമതി നിഷേധിച്ചു. പ്രതിഷേധക്കാർ കൂട്ട ആത്മഹത്യാ ഭീഷണി

‘എന്റെ റോള്‍ ഇനി വിരമിക്കുക എന്നതാണ്’; വിരമിക്കല്‍ സൂചന നല്‍കി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: വിരമിക്കല്‍ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി സോണിയ പറഞ്ഞു. 

15 വര്‍ഷം…; ആരാധകര്‍ക്ക് നന്ദി അറിയിച്ച്‌ തെന്നിന്ത്യന്‍ സുന്ദരി തൃഷ

പുരുഷാധിപത്യം നിലനിന്നിരുന്ന സിനിമ വ്യവസായത്തില്‍ കാലങ്ങളായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ സിനിമയില്‍ സ്വന്തമായ സ്ഥാനം കണ്ടെത്തുകയും,15 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയുമാണ് തെന്നിന്ത്യന്‍

ധനുഷിന്‍റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച്‌ ….. പാര്‍വതിയ്ക്ക് മറുപടിയുമായി മമ്മൂട്ടിയുടെ ആരാധിക

മമ്മൂട്ടി നായകനായ കസബയെ നടി പാര്‍വതി ശക്തമായി വിമര്‍ശിച്ചതിന് മറുപടിയുമായി മമ്മൂട്ടിയുടെ ആരാധിക രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍

വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ നഗ്നയായി സെക്സ് സീന്‍ ചെയ്യിപ്പിച്ചു; നായികയായ സല്‍മ

ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണങ്ങളുടെ പ്രളയമാണ് ഒന്നിനു പിറകേ മറ്റൊന്നായി എത്തുന്നത്. ഇപ്പോഴിതാ പീഡന ആരോപണഴുമായി

നടി ഭാവനയുടെ വിവാഹം ഈ മാസം 22ന്

തിരുവനന്തപുരം: സിനിമാ താരം ഭാവനയുടെ വിവാഹത്തീയതി നിശ്ചയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഈമാസം 22ന് വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ സിനിമയിലെ

ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുന്നു; വെച്ചു നീട്ടിയാലും അധികാരങ്ങള്‍ വേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുന്നു; വെച്ചു നീട്ടിയാലും അധികാരങ്ങള്‍ വേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നിലപാട് കടുപ്പിച്ച്‌ പാര്‍ട്ടി. എന്‍ഡിഎ സ്ഥാനമാനങ്ങള്‍ വെച്ചു

സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഡിസംബര്‍ 21 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി

കൊച്ചി : ആഡംബര വാഹന രജിസ്ട്രേഷനുവേണ്ടി വ്യാജരേഖ ചമച്ച്‌ നികുതി വെട്ടിപ്പു നടത്തിയ കേസില്‍ നടനും എം.പിയുമായ സുരേഷ്ഗോപിയുടെ അറസ്റ്റ്

സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസില്‍ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ഹൈക്കോടതി

വിരമിക്കാന്‍ സമയമായി ;സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്താല്‍ താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ്സ് നേതാവ്

ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്’ എന്ന പ്രശസ്തമായ വിനോദ-മാധ്യമ സ്ഥാപനത്തെ ‘വാള്‍ട്ട് ഡിസ്നി കമ്ബനി’ ഏറ്റെടുക്കുന്നു

ന്യൂയോര്‍ക്ക്: മാധ്യമഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്നിക്ക് സ്വന്തം. അമേരിക്ക ആസ്ഥാനമായ ‘ട്വന്റി ഫസ്റ്റ്

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നു

ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്ബാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലായിരിക്കും രജനികാന്ത് ആരാധകരെ കാണുക. രാവിലെ എട്ടു മുതല്‍

സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നവരുടെ എണ്ണ 20 ആയി.

തിരുവനന്തപുരം : പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകി അമീറുല്‍ ഇസ്ളാംകൂടി എത്തിയതോടെ സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ വധശിക്ഷ

‘കേ​ര​ള ചി​ക്ക​ന്‍’ യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്

പാല​ക്കാ​ട്: സു​ര​ക്ഷി​ത ഇ​റ​ച്ചി മി​ത​മാ​യ നി​ര​ക്കി​ല്‍ ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ‘കേ​ര​ള ചി​ക്ക​ന്‍’ യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി സം​സ്ഥാ​ന​ത്ത്

മോദി അഴിമതിയെക്കുറിച്ച്‌ മിണ്ടുന്നില്ല, കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കുറച്ച്‌ കാലം മുമ്ബ് വരെ അഴിമതിയെക്കുറിച്ച്‌ വാതോരാതെ സംസാരിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ അഴിമതിയെക്കുറിച്ച്‌ ഒന്നും മിണ്ടുന്നില്ലെന്ന്

Page 367 of 401 1 359 360 361 362 363 364 365 366 367 368 369 370 371 372 373 374 375 401
×
Top