×
ആധാരത്തിലെ തുക ബാങ്ക്‌ വഴി കൈപ്പറ്റി; ബാക്കി പണം ലഭിച്ചില്ല .. നികുതി വെട്ടിപ്പും അധര്‍മ്മികതയും ഉയര്‍ത്തി ആലഞ്ചേരി വിരുദ്ധര്‍

സമീപ കാലത്ത് മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥല വില്പനകളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന്

എല്ലാം വക്കീല്‍ ബുദ്ധിയില്‍ … ഏഴോളം പ്രമുഖരുടെ രഹസ്യമൊഴി ചോരുന്നതില്‍ ദുരൂഹത

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള മൊഴികള്‍ ചോര്‍ന്നതില്‍ ദുരൂഹത. സിനിമാ മേഖലയിലെ ഏഴോളം പ്രമുഖരുടെ രഹസ്യമൊഴികളാണ്

24 വര്‍ഷം തണുപ്പിച്ചുവെച്ച ഭ്രൂണത്തില്‍ നിന്ന് അവള്‍ പിറന്നു;

ലാസ്ലോ: ഇരുപത്തിനാലു വര്‍ഷത്തെ തണുപ്പില്‍ നിന്ന് സുന്ദരിയായ ഒരു പെണ്‍കുഞ്ഞ്. കാലങ്ങളോളം തണുപ്പിച്ചു വെയ്ക്കുന്ന ഭ്രൂണത്തില്‍ നിന്ന് സന്താനോത്പാദനം എന്ന

2ജി സ്പെക്‌ട്രം; കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു – സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്നി

ന്യൂദല്‍ഹി: 2ജി സ്പെക്‌ട്രം കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ദല്‍ഹി സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം

കു​വൈ​ത്തി​ല്‍ ത​ട​വി​ലാ​ക്കി പ​ണ​വും ആ​ധാ​ര​വും ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ വാ​ദി പ്ര​തി​യാ​വും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ ത​ട​വി​ലാ​ക്കി നാ​ട്ടി​ലു​ള്ള വീ​ട്ട​മ്മ​യി​ല്‍​നി​ന്ന്​ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ആ​ധാ​ര​വും ക​വ​ര്‍​ന്നെ​ന്ന പ​രാ​തി​യി​ല്‍ വാ​ദി പ്ര​തി​യാ​വും. കോ​ഴി​ക്കോ​ട്​

ലാ​​വ​​ലി​​ന്‍; സി.​​ബി.​​െ​എ  അ​​പ്പീ​​ല്‍ സ​​മ​​ര്‍​​പ്പി​​ച്ച​​തി​​നെ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെ​​ച്ചൂ​​രി സ്വാ​​ഗ​​തം ചെ​​യ്​​​തു

ന്യൂ​​ഡ​​ല്‍​​ഹി: എ​​സ്.​​എ​​ന്‍.​​സി- ലാ​​വ​​ലി​​ന്‍ കേ​​സി​​ല്‍ വി​​വാ​​ദ​​ത്തി​െ​ന്‍​റ വാ​​തി​​ല്‍ തു​​റ​​ന്ന്​ സി.​​പി.​​എം ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി. പി​​ണ​​റാ​​യി വി​​ജ​​യ​​നെ കേ​​സി​​ല്‍​​നി​​ന്ന്​ ഒ​​ഴി​​വാ​​ക്കി​​യ​​തി​​ന്​ എ​​തി​​രെ

സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയെ െ്രെകം ബ്രാഞ്ച് ഇന്നു ചോദ്യം

ഓഖിക്ക്‌ ശേഷം മത്സ്യത്തില്‍ മനുഷ്യനഖവും മുടിയുമുണ്ടെന്ന്‌ കെട്ടുകഥകള്‍…. ഇറച്ചികോഴികച്ചവടക്കാരുടെ തന്ത്രമെന്ന്‌ ആരോപണം

ഓഖിക്കുശേഷം വാങ്ങുന്ന മത്തിയുടെ വയറ്റില്‍വരെ മനുഷ്യനഖവും തലമുടിയുമുണ്ടെന്നാണു കണ്ണില്‍ചോരയില്ലാത്ത കഥകള്‍. ക്രിസ്മസ് കച്ചവടം പൊടിപൊടിക്കാന്‍ തയാറെടുക്കുന്ന മാംസലോബിയുടെ ഇത്തരം ”തള്ളലുകളില്‍”

നികുതി ഇളവ് അനുവദിക്കുന്ന പുതിയ ബില്ലുമായി ഡോണള്‍ഡ് ട്രംപ്.

സമ്പന്നര്‍ക്ക് നികുതി ഇളവ് അനുവദിക്കുന്ന പുതിയ ബില്ലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുപ്പതു വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു സാമ്പത്തിക

ഗുജറാത്ത് മുഖ്യമന്ത്രി ഞാനല്ല! കള്ളപ്രചാരണങ്ങൾ കാര്യമാക്കേണ്ടതില്ല; സ്‌മൃതി ഇറാനി

ഗുജറാത്ത് മുഖ്യമന്ത്രി താന്‍ ആയിരിക്കില്ലെന്നും കള്ളപ്രചാരണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇപ്പോഴുള്ള സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാനാണ് എല്ലാവര്‍ക്കും

ഡിവൈഎഫ്‌ഐ നേതാവിന്‌ എട്ടിന്റെ പണി; സിഐ ശ്രീമോന്‍ പറയുന്നത്‌ ഇങ്ങനെ

സാധാരണ ഹോട്ടലാണെന്നു കരുതി പെലീസ് കാന്റീനില്‍ ചായ കുടിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാവിന് പൊലീസിന്റെ വക തന്നെ എട്ടിന്റെ പണി. രണ്ടു

താമസമില്ലാതെ എത്രയും വേഗം ചികിത്സ തുടങ്ങണം; ആര്‍ച്ച്‌ ബിഷപ്പിന് മോദിയുടെ ഉപദേശം

തിരുവനന്തപുരം: ഉടന്‍ ഹോമിയോ ചികിത്സ തുടങ്ങണമെന്ന് ലത്തീന്‍ കത്തോലിക്ക ആര്‍ച്ച്‌ ബിഷപ് സൂസപാക്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. തിരുവനന്തപുരത്ത് ഓഖി

ടുജി സ്പെക്‌ട്രം : വിധി ഇന്ന്

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വന്‍ വിവാദത്തിലാഴ്ത്തിയ ടുജി സ്പെക്‌ട്രം കേസില്‍ വിധി ഇന്ന്. ഇന്ത്യന്‍ രാഷ്ട്രീയം മാറ്റിയെഴുതുന്നതില്‍ നിര്‍ണ്ണായക

ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ട് മണിമുതലാണ്

നടന്‍ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസ് ;വ്യാജരേഖ ചമച്ച്‌ ഫഹദ് രണ്ടാമതും ആഡംബര കാര്‍ വാങ്ങിയതിനാണ് കേസ്.

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസിലിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് വീണ്ടും കേസെടുത്തു. വ്യാജരേഖ ചമച്ച്‌ ഫഹദ്

Page 360 of 402 1 352 353 354 355 356 357 358 359 360 361 362 363 364 365 366 367 368 402
×
Top