×
എം.പി വീരേന്ദ്രകുമാര്‍ രാജിക്കത്ത് വെങ്കയ്യ നായിഡുവിന് കൈമാറി

കോഴിക്കോട്: ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. രാജിക്കത്ത് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറിയിട്ടുണ്ട്. ബി.ജെ.പിയുമായി

മോഡി പറഞ്ഞതൊന്ന് പരിഭാഷക പറഞ്ഞത് മറ്റൊന്ന്.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്തെ പൂന്തുറയില്‍ എത്തിയത്. ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാനാണ് മോഡി ഇവിടെ എത്തിയത്. സന്ദര്‍ശനവേളയില്‍

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പലതും നേരിടേണ്ടി വരും

തിരുവനന്തപുരം: മൗനിയാകാന്‍ തനിക്ക് മനസ്സില്ലെന്ന് ജേക്കബ് തോമസ്. അഴിമതിക്കെതിരെ നില്‍ക്കുന്നവരെ മൗനിയാക്കാന്‍ ശ്രമം നടക്കുന്നു. ഇപ്പോള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുകയാണ്. ഇനിയും

രാത്രി ഒരുമണിയോടുകൂടി ദിലീപേട്ടനും മുറിയിലെത്തി….. ഒരുമിച്ച് ബാത്ത്‌റൂമില്‍ പോയി… ! റിമിയുടെ മൊഴി

അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ

ഓഖി: കേരളത്തിനും തമിഴ്നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടി രൂപ കേന്ദ്രം അനുവദിച്ചു.

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിടാന്‍ കേരളത്തിനും തമിഴ്നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടി രൂപ കേന്ദ്രം അനുവദിച്ചു.

ലാവലിൻ കേസ് ;പിണറായി വിജയന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ,സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

ലാവ്‍ലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍.

ഒരു വിരേചന ഗുളികയുണ്ട്. ഇളകിപ്പൊയ്ക്കോളും ..സംഗീതയ്‌ക്ക്‌ ലിജീഷ്‌ നല്‍കിയ മറുപടി ഇങ്ങനെ

മാഡം സംഗീതാ ലക്ഷ്മണ, ഒന്നും തോന്നരുത് നവമാധ്യമങ്ങൾ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ. 70 മില്യൺ യു.എസ്.ഡോളർ – അതായത്

മദ്യപിച്ചെത്തിയ യുവാവ് ട്രാക്കില്‍ ഇറങ്ങിനടന്നു ..കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു

പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ് മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സ്റ്റേഷനിലേക്ക് ചാടിയത്. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം സ​ര്‍​വീ​സ് പു​ന​സ്ഥാ​പി​ച്ചു. മദ്യപിച്ചെത്തിയ യുവാവ് ട്രാക്കില്‍ ഇറങ്ങി നടന്നതാണ് ട്രെയിനിന്റെ

വിമാനത്താവളത്തില്‍ എത്തിയ താരത്തെ പലരും തിരിച്ചറിഞ്ഞില്ല; ചിത്രങ്ങള്‍ കാണാം

വിഎ ശ്രീകുമാര്‍ ഒരുക്കുന്ന ഒടിയനുവേണ്ടി ഗംഭീര രൂപം മാറ്റം നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. താടിയും മീശയുമില്ലാതെ വടിവൊത്ത ശരീരവുമായി ഒടിയന്റെ ടീസറില്‍

കണ്ടം വഴി ഓടാന്‍ പറഞ്ഞവര്‍ക്ക് മറുപടിയുമായി ജൂഡ് ആന്റണി:

നടി പാര്‍വ്വതിയും സംവിധായകന്‍ ജൂഡ് ആന്റണിയും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോരാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ഇരുവരും

എന്തുകൊണ്ട് ഗുജറാത്തില്‍ തങ്ങള്‍ക്ക് 150 സീറ്റു ലഭിച്ചില്ല? അമിത് ഷാ പറയുന്നു

ന്യൂദല്‍ഹി: ഗുജറാത്തില്‍ പാര്‍ട്ടി 150 സീറ്റുകളെന്ന ബി.ജെ.പി പ്രതീക്ഷ തകര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസിനെ പഴിചാരി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്

വിഡ്ഢി, ഭസ്മാസുരൻ, വാടകഗുണ്ട… സിപിഐ സമ്മേളന റിപ്പോർട്ടിൽ എംഎം മണിക്കെതിരെ വിമർശനം

സിപിഐ സമ്മേളന റിപ്പോർട്ടിൽ വൈദ്യുത മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമർശനം. എംഎം മണിയുടെ വിവാദ പരാമർശങ്ങളും സിപിഐയോട് ഉള്ള

മോഡിയുടെ മുഖം ക്യാമറ കണ്ണില്‍ നിന്നും മറയ്‌ക്കാതെ കണ്ണന്താനത്തെ മാറ്റി

തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം കയറി നില്‍ക്കാന്‍ നോക്കിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മോഡിയുടെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റി

സരിതയുടെ കത്ത് പൊതു ചര്‍ച്ചയാക്കുന്നത് ഹൈക്കോടതി വിലക്കി; മാധ്യമങ്ങള്‍ക്കും വിലക്ക് ബാധകം

കൊച്ചി: സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് രണ്ട് മാസത്തേക്ക് ഹൈക്കോടതി വിലക്കി. കത്തിലെ വിവരങ്ങള്‍ പൊതുഇടങ്ങളില്‍ ചര്‍ച്ച ചെയ്യരുത്. വിലക്ക് മാധ്യമങ്ങള്‍ക്കും

സണ്ണി ലിയോണിന്റെ പ്രതിഫലം കേട്ട് അണിയറ പ്രവര്‍ത്തകര്‍ ഞെട്ടി;

ബോളിവുഡ് ഹോട്ട് സൂപ്പര്‍ താരം സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയിലേക്കെത്തുകയാണ്. തെന്നിന്ത്യയിലേക്കെത്താന്‍ സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമയുടെ

Page 362 of 402 1 354 355 356 357 358 359 360 361 362 363 364 365 366 367 368 369 370 402
×
Top