തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ആകാശപാതയിൽ ആഹ്ളാദയാത്ര
കൊച്ചി: തെരുവിൽ ഉറങ്ങുന്പോൾ തലയ്ക്കുമീതേ മെട്രോ കുതിച്ചു പായുന്നതേ ഇവർ കണ്ടിട്ടുള്ളൂ. അപ്പോഴൊന്നും കരുതിയിരുന്നില്ല, മെട്രോയിൽ കയറാനാകുമെന്ന്. വീടും കൂടുമില്ലാതെ







