നടന്‍ ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു.
അങ്കമാലി: ഈ കേസില്‍ മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഹാജാരാക്കിയ സന്ദര്‍ഭത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം
2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഡിസംബര്‍ 21ന് വിധി പറയും
ന്യൂഡല്‍ഹി: ഡി.എം.കെ നേതാക്കളായ എ.രാജയും കനിമൊഴിയും ഉള്‍പ്പെട്ട 2 ജി സ്പെക്ട്രം അഴിമതി കേസില്‍ ഈ മാസം 21ന് വിധി
കേരളവും തമിഴ്നാടും ദുരന്തത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും നാശം വിതയ്ക്കുന്നു.
മുംബൈ: കേരളവും തമിഴ്നാടും ദുരന്തത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും നാശം വിതയ്ക്കുന്നു. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്നു
ചീഫ് സെക്രട്ടറി നിയമനത്തിലും സി.പി.എം- സി.പി.ഐ ഭിന്നത
കൊല്ലം: പുതിയ ചീഫ് സെക്രട്ടറി യെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടും സി.പി.എം- സി.പി.ഐ ഭിന്നത. നിലവിലെ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം
ശക്തമായ മഴയ്ക്ക് അന്ത്യമായതോടെ ശബരിമല സന്നിധാനത്ത് തിരക്ക് വര്‍ധിച്ചു
പത്തനംതിട്ട: ഏതാനും ദിവസങ്ങളായി പെയ്ത ശക്തമായ മഴയ്ക്ക് അന്ത്യമായതോടെ ശബരിമല സന്നിധാനത്ത് തിരക്ക് വര്‍ധിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡിസംബര്‍
ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ചു മുംബൈ തീരത്തു നിന്നും
ആര്‍കെ നഗറില്‍ സമര്‍പ്പിച്ചത് 145 പത്രികകള്‍, സൂഷ്മപരിശോധന ഇന്ന്
ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ആകെ 145 പത്രികകളാണ് ലഭിച്ചത്.
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി.
ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍
അനുശോചനം കേട്ട് കേട്ട് പാതിജീവന് പോയെന്ന് തരൂര്‍
ന്യൂഡല്‍ഹി: ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ച വാര്‍ത്ത പുറത്തെത്തിയത് മുതല്‍ ശശി തരൂര്‍ എംപിയുടെ ഓഫീസ് ഫോണില്‍ വിളികളുടെ
ഓഖി ദുരന്തബാധിതര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്ക് വേഗതത്തില്‍ നഷ്ടപരിഹാരം എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് ഇത്സംബന്ധമായ
സിഐയുടെ മര്‍ദ്ദനം; മൃതദേഹവുമായി കോണ്‍ഗ്രസുകാര്‍ റോഡ് ഉപരോധിച്ചു
തൊടുപുഴ : കല്ലൂര്‍ക്കാട് സ്വദേശി കുളങ്ങാട്ട് പാറ മലമ്പുറത്ത് രതീഷ് (36) വീടിനുള്ളില്‍ ആത്മഹത്യ ചെയ്‌തു. ഭാര്യയുമായി വേര്‍പിരിഞ്ഞ്
സുരക്ഷാപരിശോധനയുടെ പേരില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കാണികള്‍ക്ക് പീഡനമെന്ന് പരാതി
കൊച്ചി: സുരക്ഷാപരിശോധനയുടെ പേരില്‍ കാണികള്‍ക്ക് പീഡനമെന്ന് പരാതി. സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രൈവറ്റ് സ്ഥാപനത്തിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആരോപണം.
ഇന്നസെന്റ് എം.പിയുടെ രണ്ടു മാസത്തെ ശന്പളം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി നടനും എം.പിയുമായ ഇന്നസെന്റ്. തന്റെ രണ്ടു മാസത്തെ ശന്പളം
രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് കരണ്‍ സിംഗ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഡോ. കരണ്‍ സിംഗ്.
രാജ്യത്തെ രക്ഷിക്കൂ… ഗുജറാത്തിലെ ഇടയലേഖനത്തിന് നരേന്ദ്രമോദി മറുപടി കൊടുത്തത് ഇങ്ങനെ..
അഹമ്മദാബാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ അടക്കം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരെ സഹായിച്ചതിനു കാരണം രാജ്യസ്നേഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.