കേരളത്തിലെ മുഖ്യപ്രതിപക്ഷം യു.ഡി.എഫാണ് ഒരംഗമുള്ള ബിജെപി അല്ല; അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹ ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ മുഖ്യപ്രതിപക്ഷം യു.ഡി.എഫാണെന്നും ഒരംഗമുള്ള ബിജെപി അല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാനെത്തുന്ന
ഓഖി: മോഡിയുടെ സന്ദര്‍ശനം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതം
തിരുവനന്തപുരം: ഓഖി ദുരിത മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന്
സപ്ലൈ ഓഫീസര്‍ നിയമനം; മന്ത്രി രാജുവിന്റെ ബന്ധുവിന് വേണ്ടി മന്ത്രി പി തിലോത്തന്‍
തിരുവനന്തപുരം: സിവില്‍സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് മന്ത്രി ഇടപെട്ട് തിരുത്തിച്ചു. മന്ത്രി കെ. രാജുവിന്റെ ബന്ധുവിന്
സാമ്ബത്തികപ്രതിസന്ധി ഭാഗ്യക്കുറിയെയും ബാധിച്ചു;ഭാഗ്യക്കുറി സമ്മാനം കൊടുക്കുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ്
ആലപ്പുഴ: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്ബത്തികപ്രതിസന്ധി ഭാഗ്യക്കുറിയെയും ബാധിച്ചു. ഒരുലക്ഷത്തിനുമേലുള്ള സമ്മാനങ്ങള്‍ നാലുമാസമായി കൊടുക്കുന്നില്ല. ലോട്ടറിയില്‍നിന്നുള്ള വരുമാനംവരെ സര്‍ക്കാര്‍ വകമാറ്റി
കേരളത്തിന് ജാഗ്രത ;മാരക വിഷം കുത്തിവച്ച മാമ്പഴം സംസ്ഥാനത്ത് എത്താൻ സാദ്ധ്യത
വരാനിരിക്കുന്ന മാമ്ബഴക്കാലത്ത് കേരളത്തിലേക്കെത്തുന്ന ഇതര സംസഥാന മാമ്ബഴങ്ങളില്‍ ഹോര്‍മോണിന്റെ അമിത സാന്നിധ്യം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്ര സംസ്ഥാന ഭക്ഷ്യ
പകര്‍ച്ച വ്യാധി നിയന്ത്രണം ;വിപുലമായ പരിപാടികളുമായി സർക്കാർ
തിരുവനന്തപുരം : പകര്‍ച്ച വ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും വിപുലമായ പരിപാടികളുമായി സര്‍ക്കാര്‍. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു
ജനങ്ങളുടെ സ്നേഹത്തിന് നന്ദി;ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തനെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു. ജനങ്ങളുടെ സ്നേഹത്തിന്
ട്രാഫിക്ക് സേവനത്തിനും ഇനി വനിതകൾ;ഇത് വേറെങ്ങും അല്ല,സൗദി അറേബിയയിൽ
റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ലൈസന്‍സിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെ ട്രാഫിക് സേവനത്തിലും വനിതകളെ നിയമിക്കാനൊരുങ്ങുന്നു. വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയതിന്
ഒന്നുറപ്പാണ്; രാഹുലിനെ ഇനിയാരും ‘പപ്പു’ എന്ന് വിളിക്കില്ല: അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പ് പ്രകടനത്തെ വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. ആനയെ മയക്കുന്ന
ഓഖി ദുരന്തം ; മത്സ്യത്തൊഴിലാളികളെ ആശ്വാസപ്പിക്കാൻ മോദി നാളെ എത്തും
ന്യുഡല്‍ഹി: ഓടി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ദുരിതങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുന്നു. നാളെ ഉച്ചയോടെ തലസ്ഥാനത്ത്
ശമ്ബളം മുടങ്ങുന്നതും വൈകുന്നതും പെന്‍ഷന്‍ കിട്ടാത്ത സ്ഥിതിയും ;കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടരാജി
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടരാജി. 606 പേരാണ് കെ.എസ്.ആര്‍.ടി.സിയിലെ വിവിധ തസ്തികകളില്‍ നിന്നായി രാജിവെച്ചിരിക്കുന്നത്. ഇത്രയും പേര്‍ ഒറ്റയടിക്ക് കെ.എസ്.ആര്‍.ടി.സിയെ
പിണറായിയുടെ ടി വി ഷോ; ആദ്യ എപ്പിസോഡ് പുതുവര്‍ഷത്തലേന്ന്
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്ന പ്രതിവാര ടെലിവിഷന്‍ പരിപാടി തുടങ്ങുന്ന തീയതി തീരുമാനിച്ചു. ഡിസംബര്‍ 31
സിപിഎമ്മിന്റെ വിജയത്തിനു കാരണം കോണ്‍ഗ്രസിന്റെ വീഴ്ച
ഷിംല: കോണ്‍ഗ്രസില്‍നിന്ന് ബിജെപി ഹിമാചല്‍ പ്രദേശില്‍ അധികാരം പിടിച്ചെടുത്തപ്പോഴും ഇടതുപക്ഷത്തെ ആഹ്ലാദിപ്പിച്ച ഒരു വാര്‍ത്ത സിപിഎം സ്ഥാനാര്‍ഥിയുടെ വിജയമാണ്. സിപിഎമ്മിന്റെ
മീനുകളെല്ലാം ശവം തീനികളാണെന്ന പ്രചാരണം ;ഓഖിക്ക് ശേഷം മൽസ്യം വാങ്ങുന്നില്ലെന്ന പരാതി
കാഞ്ഞങ്ങാട് : ഒാഖി ദുരന്തം കഴിഞ്ഞുളള മരവിപ്പില്‍ നിന്ന് തീരപ്രദേശം മെല്ലെ ഉണര്‍ന്നുവെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും വറുതിയില്‍ തന്നെ കഴിഞ്ഞ
ഗുജറാത്തിന്റെ മകന് കിരീടം;23-ാം വര്‍ഷത്തിലേക്ക് ബിജെപി; ഓഹരി വിപണി കുതിച്ചുയര്‍ന്നു
ന്യൂദല്‍ഹി: ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ നേട്ടമാകും. രണ്ട്