കേരളം കൊലപാതകികളുടെ പറുദീസയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: ഇവിടെ ആര്‍ക്കും ആരെയും വെട്ടിക്കൊല്ലാം. ആര്‍ക്കെതിരെയും ബോംബെറിയാം. ജനക്കൂട്ടത്തിന് ആരെയും കൊല്ലാം. ഭരണകൂടത്തിന്റെ നിശ്ചാലവസ്ഥയും നിയമവാഴ്ചയില്ലാത്തതുമാണ് ഇത്തരമൊരു അവസ്ഥയിലെത്തിച്ചത്.
‘ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയുടെ കൂടെ വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷം; ജയസൂര്യ
തിരുവനന്തപുരം: കര്‍ക്കശക്കാരനായ മുഖ്യമന്ത്രി പിണറായിയോട് നടന്‍ ജയസൂര്യക്കും ആരാധന. കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ ഉദ്ഘാടന വേദിയിലാണ്
മധുവിെന്റ കൊലപാതകം: ൈഹകോടതി സ്വമേധയാ കേെസടുക്കും
കൊച്ചി: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുക്കും. പരിഷ്കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഇടപെണമെന്നാവശ്യപ്പെട്ട് കേരള
ത്രിപുരയിലടക്കം മൂന്നിടത്ത് ബി.ജെ.പി ജയം പ്രവചിച്ച് എക്സിറ്റ് പോള്‍
ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടായി സി.പി.എം ഭരിക്കുന്ന ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ന്യൂസ് എക്സ്, ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍
ശ്രീദേവിയുടെ സംസ്കാര ചടങ്ങ് ഇന്ന്
മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട് 3.30 ന് മുംബൈയില്‍ നടക്കും. വിലെ പാര്‍ലെ സേവാ
വേനല്‍ക്കാലത്ത് പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് എം എം മണി
തിരുവനന്തപുരം: ഈ വേനല്‍ കാലത്തും സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിനുവേണ്ട മുന്‍കരുതലുകള്‍
യെദ്യൂരപ്പയാണ് ഇനി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി എത്തേണ്ടത് : നരേന്ദ്രമോദി.
ദാവന്‍ഗരെ: കര്‍ണാടകത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ കര്‍ഷകര്‍ക്ക് വരാനിരിക്കുന്നത് അച്ചാദിന്‍ (നല്ല ദിനങ്ങള്‍)ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു
ശുഹെെബ് വധം; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതകം നടത്തിയ ആയുധം കണ്ടെത്താന്‍ കഴിയാത്തത്
സ്ത്രീകള്‍ക്ക് സൈന്യത്തില്‍ അവസരം നല്‍കാന്‍ ഒരുങ്ങി സൗദി
റിയാദ്: സൈനികസേവനത്തിന് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരം നല്‍കാന്‍ ഒരുങ്ങി സൗദി അറേബ്യ. സൗദിയുടെ ജനറല്‍ സെക്യൂരിറ്റി ഡിവിഷന്‍ പുറത്തിറക്കിയ
ചെങ്ങന്നൂരില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനം എടുത്തു. ഇത് ഇനി ഔദ്യോഗികമായി പ്രഖ്യാപിക്കുക
ശ്രീദേവിയുടെ മരണം; ദുരൂഹത വര്‍ധിക്കുന്നു;ദാവൂദ് ഇബ്രാഹിമിന് നടിമാരുമായി ബന്ധമെന്ന് ആരോപണം !
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകണ്ടെത്തിയതോടെ മരണം സംബന്ധിച്ച് ദുരൂഹത വര്‍ധിക്കുന്നു. ഇതിനിടെ ബോളിവുഡ് സിനിമാ നടിമാര്‍ക്ക് അധോലോക
ആത്മഹത്യയോ അപകടമോ കൊലപാതകമോ ? ശ്രീദേവിയുടെ മരണത്തില്‍ അടിമുടി ദുരൂഹത
അസ്വാഭാവിക മരണത്തിനു മൂന്നു സാധ്യതകളാണുള്ളത്. അപകടം, ആത്മഹത്യ, കൊലപാതകം ഈ മൂന്ന് സാധ്യതകളും അന്വേഷണ സംഘം ആരായുന്നുണ്ട്. നടിയുടെ രക്തത്തില്‍
നാഗാലാന്‍ഡിലും മേഘാലയിലും നിയമസഭാ വോട്ടെടുപ്പ് ഇന്ന്
ഷില്ലോംഗ്: എല്ലാ ബൂത്തുകളിലും വിവി പാറ്റ് ഘടിപ്പിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. മേഘാലയില്‍ ഇത്തവണയും പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണ്ണായകമാകും. നാഗാലാന്‍ഡില്‍
മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുക; മാവോയിസ്റ്റ് ലഘുലേഖ
കല്‍പറ്റ: ആദിവാസി യുവാവ് മധു അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം. ആദിവാസി സമൂഹത്തിന് നേരെയുള്ള
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നില്ല;മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കില്ല; മരണകാരണം ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കും
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നില്ല. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ദുബായ് പോലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടര്‍