×
കേരളാ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി.

തിരുവനന്തപുരം: പൊലീസ് ജനാധിപത്യപരമായി പെരുമാറണമെന്നും പൊലീസ് സര്‍ക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച്‌ മാത്രമല്ല പ്രവര്‍ത്തിക്കേണ്ടതെന്നും എംഎം മണി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ

ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ പേരും.

കൊച്ചി: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ 14 പേരുള്ള പട്ടികയിലാണു ബിജു രാധാകൃഷ്ണനും ഇടംപിടിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍

വാഹനപരിശോധനയ്ക്കിടെ നല്ല പെരുമാറ്റം ഉറപ്പുവരുത്താന്‍ പൊലീസുകാര്‍ക്ക് ഇന്ന് അടിയന്തരപരിശീലനം

തിരുവനന്തപുരം: വാഹന പരിശോധനാവേളയിലും മറ്റും നല്ല പെരുമാറ്റം ഉറപ്പുവരുത്താന്‍ എല്ലാ പൊലീസുകാര്‍ക്കും ഇന്ന് ഒരുമണിക്കൂര്‍ അടിയന്തര പ്രായോഗിക പരിശീലനം നല്‍കാന്‍

റഷ്യയിലെ സൈബീരിയയില്‍ വന്‍ തീപിടിത്തം. 37 പേര്‍ മരിച്ചു.

മോസ്‌കോ: ഷോപ്പിങ് സെന്ററിനകത്തെ കുട്ടികളുടെ പാര്‍ക്കിലാണ് തീപിടിത്തമുണ്ടായത്. കുട്ടികളടക്കം ഒട്ടേറെപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. തീയില്‍നിന്ന് രക്ഷപ്പടുന്നതിനായി മാളില്‍നിന്ന് താഴേക്ക്

കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജി. സുധാകരന്‍.

കൊച്ചി: വയല്‍ കിളികളെന്നു പറയുന്നവര്‍ മുഴുവനും കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം ആരോപിച്ചു. നാട്ടിലുള്ള ജോലിയില്ലാത്ത കോണ്‍ഗ്രസുകാര്‍ മുഴുവനും കീഴാറ്റൂരിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ പെട്രോള്‍ പമ്ബ് അടച്ചിടും.

കോട്ടയം: പെട്രോള്‍ പമ്ബുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു

ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കുന്നതിന് സ്മാര്‍ട്സംവിധാനവുമായി ദുബായ്

ആധുനിക തരത്തിലുള്ള സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: മോദിയുടെ സ്വകാര്യ ആപ്പില്‍ ചേരുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ മറ്റൊരു കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണത്തിലാണ് പരിഹാസം. ഔദ്യോഗിക ട്വിറ്റര്‍

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ;ബെയ്ജിംഗില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ബെ​യ്ജിം​ഗ്: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂക്ഷമായ ബെ​യ്ജിം​ഗി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ​യാ​ണ് ഓറഞ്ച്

യുഡിഎഫ് വിട്ടു പോയ കെഎം മാണി ഇപ്പോഴും യുഡിഎഫിനൊപ്പം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെഎം മാണി നിലപാട്

സൗദിയില്‍ നിയമലംഘകരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധനയുമായി സര്‍ക്കാര്‍

റിയാദ്: നിയമം ലംഘിച്ച്‌ ഇതുവരെ പിടിയിലായത് എട്ടര ലക്ഷം പേരാണ്. അറസ്റ്റിലായവരില്‍ ആറ് ലക്ഷത്തോളം പേര്‍ ഇഖാമ നിയമലംഘകരും ഇതില്‍

ചന്ദ്രനിൽ മനുഷ്യന് വസിക്കാൻ വീട് ഒരുങ്ങുന്നു .

ഇഗ്ലൂ (ഡോം ആകൃതി) മാതൃകയിലുള്ള വാസസ്ഥലങ്ങള്‍ നിര്‍മിക്കാനാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്.ഇഗ്ലൂ മാതൃകയില്‍ ഇത്തരത്തിലുള്ള വാസസ്ഥലങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ഒരുക്കാനുള്ള തീവ്ര പരീക്ഷണത്തിലാണ്

കീഴാറ്റൂരില്‍ ബദല്‍ സമരം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

  ബദല്‍ സമരത്തിലൂടെ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് കാണാനാകുന്നതെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. കെ എം മാണി ഇപ്പോഴും യുഡിഎഫിനോടൊപ്പം തന്നെയാണെന്നും,

കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന് ഏഴ് വര്‍ഷം തടവ്.

റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ലാലു 30 ലക്ഷം രൂപ പിഴയും അടയ്ക്കണം.1995- 96 ല്‍ ഡുംക ട്രഷറിയില്‍

Page 255 of 324 1 247 248 249 250 251 252 253 254 255 256 257 258 259 260 261 262 263 324
×
Top