സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എംപി നേതാവ് കെകെ രമ
അന്‍പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് രമ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
തേനി കാട്ടുതീ; 8 പേര്‍ മരിച്ചെന്ന് നാട്ടുകാര്‍, നിരവധിപ്പേര്‍ ഇപ്പോഴും കാട്ടില്‍
തേനി: തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും. കോട്ടയം സ്വദേശി ബീനയാണ് കാട്ടുതീയില്‍ കുടുങ്ങിയ മലയാളി. ബീനയടക്കമുള്ളവരെ
വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ ട്വിറ്ററും ഒരുങ്ങുന്നു.
പ്രമുഖ വ്യക്തിക്കള്‍ക്ക് മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്വിറ്റര്‍. ട്വിറ്റര്‍ സിഇഓ
‘അമ്മമഴ’യ്‌ക്കു പിന്നാലെ പ്രണവിന്റെ `സ്‌നേഹവസന്തം’
ഏതൊരു പെണ്‍കുട്ടിയും ഗര്‍ഭം ധരിക്കുമ്പോള്‍ ഊണിലും ഉറക്കിലും മനസ്സില്‍ പ്രാര്‍ഥിക്കുന്ന കാര്യമുണ്ട്: `കുഞ്ഞിനെ ആരോഗ്യവാനാക്കണേയെന്ന്‌്’. പക്ഷേ, ഈ അമ്മയുടെ പ്രാര്‍ഥനയ്‌ക്ക്
നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് നടന്‍ ദിലീപ്. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നും ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍
കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം നീട്ടി: 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള ജാഗ്രത നിര്‍ദേശം നീട്ടി. തെക്കന്‍ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി വേദങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സിന്റെ(ഐ എസ് എ) സ്ഥാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. സൂര്യനെ
ട്രെയിനുകള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണം
പാലക്കാട്: തിങ്കളാഴ്ച മുതല്‍ വീണ്ടും ട്രെയിന്‍ നിയന്ത്രണവുമായി റെയില്‍വേ. അറ്റകുറ്റപ്പണിയും പാതനവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിനുകള്‍ നിയന്ത്രിക്കുന്നത്. 1 4ന് കോയമ്ബത്തൂര്‍-കണ്ണൂര്‍
ആര്‍.എം.പി എന്നത് രമയുടെ മാത്രം പാര്‍ട്ടിയായി മാറും.എല്ലാർക്കും സിപിഎം ലേക്ക് സ്വാഗതം
വടകര: ടി.പി ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.എം നശിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചന്ദ്രശേഖരന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും
ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു:മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കന്യാകുമാരിയുടെ തെക്ക് ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുതിനാല്‍ തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള തെക്കന്‍ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന്
ലാവ്ലിന്‍ കേസ്: അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി
ന്യുഡല്‍ഹി: ലാവ്ലിന്‍ കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി എട്ടാഴ്ചത്തെ
മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നര്‍മദ നഗറില്‍ താമസിക്കുന്ന ജി.കെ. നായര്‍, ഭാര്യ
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ന് ഇന്ത്യയിലേയ്ക്ക്.
ന്യൂഡല്‍ഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ന്
നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജം :വി.എസ്.
തിരുവനന്തപുരം: പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. ”ഇ.എം.എസിന്റെയും എ.കെ.ജി.യുടെയും
യെച്ചൂരി ഇന്ന് ത്രിപുരയില്‍
രണ്ടര പതിറ്റാണ്ടിന് ശേഷം ഭരണം നഷ്ടപ്പെട്ട ത്രിപുരയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സന്ദര്‍ശനം നടത്തും. കമ്യൂണിസ്റ്റ്