ബിജെപി നേതാവ് എച്ച്. രാജയുടെ ട്വീറ്റിനു പിന്നാലെ തമിഴ്നാട്ടില്‍ സംഘപരിവാറന്റെ വ്യാപക ആക്രമണം
പ്രതിമകള്‍ അടിച്ചുതകര്‍ത്തു. സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി.ആര്‍ രാമസ്വാമിയുടെ (പെരിയാര്‍) ഇന്നലെ രാത്രിയോടെയാണ് അടിച്ചു തകര്‍ത്തത്. പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന് ആഹ്വാനം
വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് ആരംഭിക്കുന്നു.
സൈനിക ക്ഷേമ വകുപ്പ് രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാനത്തെ വിമുക്ത ഭടന്‍മാരുടെ പ്രശ്നങ്ങള്‍ ഇനി സൈനിക ക്ഷേമ വകുപ്പാണ്
പിഎന്‍ബി തട്ടിപ്പ്: ഐസിഐസിഐ, ആക്സിസ് ബാങ്ക് മേധാവികള്‍ക്ക് സമന്‍സ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ബാങ്കുകള്‍ക്കും അന്വേഷണ സംഘത്തിന്റെ സമന്‍സ്. ഐസിഐസിഐ, ആക്സിസ്
ജയിലുകളില്‍ പെട്രോള്‍ പമ്ബുകള്‍ ഒരുക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും ചപ്പാത്തിയും ചിക്കനും ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് പുറമേ ഇനി മുതല്‍ പെട്രോളും
കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം.
ലോഹിതദാസിന്റെ സല്ലാപം സിനിമയിലെ തെങ്ങുകയറ്റക്കാരനായെത്തിയ മണി കയറിയത് മലയാള സിനിമയുടെ ഉയരത്തിലേക്കാണ്. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവര്‍ സാധാരണക്കാരന് സാധാരണക്കാരന്റെ ഹൃദയത്തില്‍
ത്രിപുരയില്‍ സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ; സിപിഐഎം പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ അക്രമം
ത്രിപുരയില്‍ സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി വ്യാപകമായി അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മഅദ്നിയുടെ ആരോഗ്യ നില ഗുരുതരം; സര്‍ക്കാര്‍ ഇടപെടണമെന്ന് പിഡിപി
തിരുവനന്തപുരം: മഅദ്നിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
വാഹനത്തിന് പ്രിയ നമ്ബര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങള്‍.
കാക്കനാട്: വാഹനത്തിന് പ്രിയ നമ്ബര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങള്‍. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്ബളപരിഷ്ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം ഉടൻ
തിരുവനന്തപുരം: നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്ബളപരിഷ്ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാര്‍ച്ച് 31-ന് മുമ്ബ് പുറപ്പെടുവിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം.
ഷുഹൈബ് വധക്കേസ്: രണ്ട് പേര്‍ കൂടി പിടിയില്‍
മട്ടന്നൂര്‍ ശുഹൈബ് വധത്തില്‍ രണ്ടു പേര്‍കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തില്‍ അംഗമായിരുന്ന ബൈജു, ആയുധങ്ങളില്‍ ഒളിപ്പിച്ച ദീപ് ചന്ദ് എന്നിവരാണ്
സാധാരണക്കാര്‍ക്കും സ്വീകാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് വെട്ടിക്കുറക്കുന്നു
ദില്ലി: സാധാരണക്കാര്‍ക്കും സ്വീകാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. 50 ശതമാനം താരിഫാണ്
ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴവാങ്ങിയത് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം
എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച; സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു
ന്യൂഡല്‍ഹി: എസ്.എസ്.സി ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും അഴിമതിയാരോപണത്തിലും സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എസ്.എസ്.സി ഓഫീസിനുമുന്നില്‍
കേരളത്തില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രം 12,988
‘ഞങ്ങള്‍ക്ക് ജയിക്കണം- കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയുമരുത്; കേന്ദ്രമന്ത്രി അല്‍ഫോന്‍സ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ എങ്ങനെ തോല്‍പിക്കാം എന്നത് മാത്രമായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മേഘാലയയില്‍ ഏറ്റവും വലിയ