×
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി വേദങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി:  ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സിന്റെ(ഐ എസ് എ) സ്ഥാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. സൂര്യനെ

ട്രെയിനുകള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണം

പാ​ല​ക്കാ​ട്: തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വീ​ണ്ടും ട്രെ​യി​ന്‍ നി​യ​ന്ത്ര​ണ​വു​മാ​യി റെ​യി​ല്‍​വേ. അ​റ്റ​കു​റ്റ​പ്പ​ണി​യും പാ​ത​ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ട്രെ​യി​നു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. 1 4ന് ​കോ​യ​മ്ബ​ത്തൂ​ര്‍-​ക​ണ്ണൂ​ര്‍

ആര്‍.എം.പി എന്നത് രമയുടെ മാത്രം പാര്‍ട്ടിയായി മാറും.എല്ലാർക്കും സിപിഎം ലേക്ക് സ്വാഗതം

വടകര: ടി.പി ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.എം നശിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചന്ദ്രശേഖരന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും

ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു:മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കന്യാകുമാരിയുടെ തെക്ക് ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുതിനാല്‍ തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള തെക്കന്‍ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന്

ലാവ്ലിന്‍ കേസ്: അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: ലാവ്ലിന്‍ കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി എട്ടാഴ്ചത്തെ

മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നര്‍മദ നഗറില്‍ താമസിക്കുന്ന ജി.കെ. നായര്‍, ഭാര്യ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ന് ഇന്ത്യയിലേയ്ക്ക്.

ന്യൂഡല്‍ഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ന്

നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജം :വി.എസ്.

തിരുവനന്തപുരം: പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. ”ഇ.എം.എസിന്റെയും എ.കെ.ജി.യുടെയും

യെച്ചൂരി ഇന്ന് ത്രിപുരയില്‍

രണ്ടര പതിറ്റാണ്ടിന് ശേഷം ഭരണം നഷ്ടപ്പെട്ട ത്രിപുരയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന്  സന്ദര്‍ശനം നടത്തും. കമ്യൂണിസ്റ്റ്

ലാവ്ലിന്‍ ഇന്ന് പരിഗണിക്കും

കൊച്ചി: എസ്‌എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി

ഇന്ദ്രന്‍സും പാര്‍വതിയും മികച്ച അഭിനേതാക്കള്‍, ഒറ്റമുറി വെളിച്ചം മികച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തില്‍ ഒരു ഒാട്ടന്‍തുള്ളല്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സാണ് മികച്ച നടന്‍.

പാനൂരില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ അക്രമം; വീട് അടിച്ചുതകര്‍ത്തു

കണ്ണൂര്‍: പാനൂരിനടുത്ത് കുന്നോത്ത്പറമ്ബില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ അക്രമം. മണ്ഡലം പ്രസിഡന്റ് വിപിന് നേരെയാണ് അക്രമം നടന്നത്.

കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി അദ്ദേഹം വരട്ടെ: ദിലീപിന് ആശംസയുമായി ബാലചന്ദ്ര മേനോന്‍

നടി അക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശംസയുമായി ബാലചന്ദ്ര മേനോന്‍. ലാല്‍ മീഡിയയില്‍ വെച്ച് ദിലീപിനെ ആകസ്മികമായി

ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് ബെര്‍ത്ത് ഉറപ്പാക്കാന്‍ ദക്ഷിണ റെയില്‍വേ.

ഓരോ സ്ലീപ്പര്‍ കമ്ബാര്‍ട്ട്മെന്റിലും ആറ് ബെര്‍ത്തുകള്‍ മാറ്റിവെയ്ക്കും. തേഡ് എ.സി.യിലും സെക്കന്‍ഡ് എ.സി.യിലും മൂന്ന് ബെര്‍ത്ത് മാറ്റിവയ്ക്കും. സ്ത്രീകള്‍ മാത്രമുള്ള

വനിതാ ദിനത്തില്‍ വിമാനങ്ങളുടെ പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക് നല്‍കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്

എയര്‍ ഇന്ത്യയുടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗളൂര്‍, മുംബയ്, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. വനിതാ

Page 259 of 323 1 251 252 253 254 255 256 257 258 259 260 261 262 263 264 265 266 267 323
×
Top