മാറിടം തുറന്ന് കാണിച്ച് അര്‍ദ്ധ നഗ്നയായി ഫെയ്‌ബുക്കില്‍ ദിയ;വൈറലായ ചിത്രം മാറ്റി;
ഫറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയ ‘ബത്തക്ക പരാമര്‍ശത്തിന് പിന്നാലെ മാറുതുറക്കല്‍ സമരവുമായി ആക്ടിവിസ്റ്റുകള്‍ ഫെയ്‌സ്‌ബുക്കിലെത്തി. മാറിടം തുറന്ന് കാണിക്കാനുള്ള അവകാശമുണ്ടെന്ന
ശുഹൈബ് വധക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
കണ്ണൂര്‍: പ്രതികളുടെയും സാക്ഷികളുടെയും രക്തസാമ്ബിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. സിബിഐ അന്വേഷണം സ്റ്റേ ചെയ്ത സാഹചര്യത്തിലാണ്
വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് ഭൂമി നല്‍കിയ നടപടി ഭൂസംരക്ഷണ നിയമം അനുസരിച്ചാണെന്ന് സബ് കളക്ടര്‍ ദിവ്യ എസ്.അയ്യര്‍.
സബ് കളക്ടറുടെ നടപടി റവന്യൂ മന്ത്രി സ്റ്റേ ചെയ്തു. ഭൂമിതിരിച്ചുകൊടുത്തതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട്
വേതന സുരക്ഷാ പദ്ധതി; സൗദിയില്‍ 60 ലക്ഷത്തിലേറെ പേര്‍ക്ക് ഗുണം
ജിദ്ദ: സൗദിയില്‍ 60 ലക്ഷത്തിലേറെ പേര്‍ക്ക് വേതന സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുന്നതായി അധികൃതര്‍. കഴിഞ്ഞ വര്‍ഷം അവസാനമായപ്പോഴേക്കും രാജ്യത്തെ
രാഹുലിന്റേത് തോറ്റുപോയവന്റെ വാചകമടിയാണെന്നാണ് നിര്‍മലാ സീതാരാമൻ
ദില്ലി; എഐസിസി പ്ലീനറി സമ്മേളനത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിനെ ജനം
സംസ്ഥാനത്ത് ട്രിക്കിംഗിന് പൂര്‍ണതോതില്‍ നിരോധനമില്ലെന്ന് മന്ത്രി കെ രാജു
ഇടുക്കി: ട്രക്കിംഗ് നിരോധനം പൂര്‍ണ്ണമായും പിന്‍വലിച്ചിട്ടില്ലെന്നും മീശപ്പുലിമലയിലും, ഗവിയിലും വേണ്ട അന്വേഷണം നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തിയതിന് ശേഷം
സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; മുന്നില്‍ തൃശൂര്‍
കൊച്ചി: കേരളത്തില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം ആരംഭിച്ചതോടെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായെന്ന് ആരോഗ്യ
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. മാനേജ്മെന്റ് വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
കേരളാ കോണ്‍ഗ്രസ്(എം) നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്
കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റി യോഗം ഇന്നു ചേരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി
വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആദ്യമായി തെരെഞ്ഞെടുക്കുന്ന ജില്ലയായ വയനാട്ടില്‍ പ്രഖ്യാപനത്തോടെ കാര്‍ഷിക മേഖലയുടെ വിപുലമായ വികസനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെല്‍കൃഷി വ്യാപനം മുതല്‍ പൂകൃഷി
നുണപറഞ്ഞ് അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന കോമാളിക്കൂട്ടമാണ് ബിജെപി -പ്രകാശ് രാജ്
തൃശ്ശൂര്‍: ജനാധിപത്യവേദി സംഘടിപ്പിച്ച ജനാധിപത്യസംഗമം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല്‍പ്പതുശതമാനത്തില്‍ താഴെ ആളുകളുടെ പിന്തുണകൊണ്ട് രാജ്യത്തെ
കേന്ദ്രം മടിച്ചുനില്‍ക്കുന്നതിനിടെ മാര്‍പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടികാണിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെ പാപ്പയ്ക്കു കേരളം സന്ദര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം.
നിര്‍ഭയയുടെ അമ്മയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി വെട്ടിലായി കര്‍ണാടക മുന്‍ ഡിജിപി
ബെംഗളൂരു: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ ഇരയായ നിര്‍ഭയേയും അമ്മയേയും കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ ഡിജിപിയുടെ നടപടി വിവാദത്തിലായി.
കോണ്‍ഗ്രസ് പ്ലീനറിക്ക് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: കോണ്‍ഗ്രസിെന്റ മൂന്നു ദിവസത്തെ പ്ലീനറി സമ്മേളനത്തിന് വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടക്കം. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി യുവാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിപ്രായപ്രകടനത്തിന് കൂടുതല്‍
കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.
സമരക്കാര്‍ ആരോപിച്ചത് പോലെ സിപിഎം പ്രവര്‍ത്തകരല്ല സമരപ്പന്തല്‍ കത്തിച്ചത്. ചില മാധ്യമങ്ങളും വലത് പക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം