×
ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്.

ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ, സ്വാ​സി​ല​ൻ​ഡ്, സാം​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളിലാണ് രാ​ഷ്ട്ര​പ​തി സ​ന്ദ​ർ​ശനം നടത്തുക. ഏ​പ്രി​ൽ ഏ​ഴ് മു​ത​ൽ 12വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം. രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം

ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ഹര്‍ത്താല്‍

കോട്ടയം: ഏപ്രില്‍ ഒന്‍പതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ

കരുണ വിഷയത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്നലെ

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ്; മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ദില്ലി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരായ കേസില്‍ ഇന്ന് വിധി

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസിലാണ് ജോധ്പുര്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് വിധി പറയന്നത്. മാര്‍ച്ച്‌ 28നു കേസിന്റെ വിചാരണാനടപടികള്‍

പൊതുമേഖലാ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 2.41 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിതള്ളിയതായി ധനകാര്യ സഹമന്ത്രി ശിവ് പ്രസാദ് ശുക്ല.

2014 ഏപ്രിൽ മുതൽ 2017 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തുകയ്ക്കുള്ള കിട്ടാക്കടം എഴുതി തള്ളിയത്. ചൊവ്വാഴ്ച പാര്‍ലമെന്റില്‍

21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരിതെളിയും

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. കരാറ സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞാണ് വര്‍ണാഭമായ ഉദ്ഘാടന

സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമസഭയില്‍ കെ.വി. വിജയദാസിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും റൂള്‍സ് ഓഫ് ബിസിനസ്സും അടിസ്ഥാനമാക്കിയാണ് സെക്രട്ടേറിയറ്റില്‍

ചെങ്ങന്നൂരില്‍ വോട്ട് പിടിക്കാനായി ബിജെപി പണമൊഴുക്കുന്നതായി എല്‍ഡിഎഫ് ആരോപണം.

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ വീടുകള്‍ കയറി ഇറങ്ങി പണം വിതരണം നടത്തുന്നതായി ആരോപിച്ച് എല്‍ഡിഎഫ് പൊലീസില്‍ പരാതി നല്കി. ബിജെപി

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.

വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് ്‌റിയിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍

തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍.

തസ്തികമാറ്റം, പുനര്‍പരിശീലനം തുടങ്ങിയ മാര്‍ഗങ്ങളും ഇതിന് അവംലബിക്കേണ്ടിവരും. പ്രായോഗികവും ഫലപ്രദവും സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരവുമായിട്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍

അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന്റെ റിലീസ് മാറ്റിവെച്ചു

ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന്റെ റിലീസ് മാറ്റിവെച്ചു. പകരം ഫഹദിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന്

സിബിഎസ്ഇ പത്താം ക്ലാസ് പരീഷ; കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് തീരുമാനം.

വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ ഒത്തു നോക്കിയ ശേഷമാണ് അധികൃതരുടെ തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇന്നു വൈകിട്ട് ഇറങ്ങും . സിബിഎസ്ഇ വൃത്തങ്ങളെ

വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം (അക്രഡിറ്റേഷന്‍) റദ്ദാക്കാമെന്ന സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. ഇത്തരത്തിലുള്ള പരാതികള്‍ പ്രസ് കൗണ്‍സില്‍ കൈകാര്യം ചെയ്താല്‍ മതിയെന്നാണു

Page 252 of 323 1 244 245 246 247 248 249 250 251 252 253 254 255 256 257 258 259 260 323
×
Top