×
ആവശ്യപ്പെട്ടത് ത്രിവര്‍ണം, പൂശിയത് കാവി; ഓഫീസിന്റെ പെയിന്റടിയില്‍ വെട്ടിലായി തൃശൂര്‍ ഡി.സി.സി

തൃശൂര്‍: പെയിന്റടിച്ച്‌ വെട്ടിലായിരിക്കുകയാണ് തൃശൂര്‍ ഡി.സി.സി ഓഫീസ്. കോകണ്‍ഗ്രസ് ജില്ലാ ഓഫീസിന് ത്രിവര്‍ണ പതാകയുടെ നിറം പെയിന്റ് ചെയ്യാനാണ് ഡി.സി.സി

പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേസ്: സ്ത്രീയടക്കം മൂന്ന് പേരെ ഷിന്റോ കുര്യന്‍ പിടികൂടി

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.​മു​ണ്ട​ക്ക​യം കോ​ട​മ​ല വീ​ട്ടി​ല്‍ മ​നോ​ജ് മ​ക​ന്‍ നി​തി​ന്‍ മ​നോ​ജ് (19),

പണിക്കുപോയ ചന്ദ്രന്‍, വൈകുന്നേരം പോക്കറ്റിലിട്ട് വീട്ടിലെത്തിച്ചത് 75 ലക്ഷം!

മാവേലിക്കര:  രാവിലെ സ്ളാബ് മതിലിന്റെ പണിക്കുപോയ ചന്ദ്രന്‍, വൈകുന്നേരം പോക്കറ്റിലിട്ട് വീട്ടിലെത്തിച്ചത് 75 ലക്ഷം! സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പായ

“: രാഹുല്‍ഗാന്ധിയുടെ യാത്ര; പിണറായിയുടെ കേരളത്തില്‍ 19 ദിവസവും, യോഗിയുടെ യുപിയില്‍ 2 ദിവസവും ഗുജറാത്തിലേക്ക് പോകേണ്ടേ ? സോഷ്യല്‍ മീഡിയാ “

മോദിയുടെയും അമിത് ഷായുടെയും ഗുജറാത്തിനെ ഒഴിവാക്കിയുള്ള യാത്രയാണിത്. 19 ദിവസം കേരളത്തില്‍ പര്യടനം നടത്തുന്നവര്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ

ഭാരത് ജോഡോ യാത്ര, പാറശാലയില്‍ വന്‍ സ്വീകരണം, പദയാത്ര നയിച്ച്‌ രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് ഈ മാസം ഏഴിനാരംഭിച്ച ‘ഭാരത് ജോഡോ” പദയാത്രയ്ക്ക്

96-ാം വയസില്‍ സ്‌കോ‌ട്ട്ലന്‍ഡിലെ ബാല്‍മോറലിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം

ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ചിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96-ാം വയസില്‍ സ്‌കോ‌ട്ട്ലന്‍ഡിലെ

ഭോപാല്‍ ബിഷപ്പ് ഹൗസില്‍ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും വിദേശ കറന്‍സിയും ആഭരണങ്ങളും

ഭോപാല്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച പണം സ്വന്തം ആവശ്യത്തിനുപയോഗിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ജബല്‍പൂര്‍ ബിഷപ്പ് പി.സി. സിങ്ങിന്റെ

ഒന്നുമറിയാതെ ഉറങ്ങുന്ന കെസി വേണു​ഗോപാല്‍; രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലാണെന്ന് സിദ്ധിഖ്;

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി വിശ്രമിക്കുന്ന കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി കാഞ്ഞങ്ങാടും.  ; നിരവധി ഓഫറുകള്‍

സ്വര്‍ണത്തിളക്കവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി കാഞ്ഞങ്ങാടും. കാസര്‍ഗോഡ്: 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍

എം ബി രാജേഷ് ചൊവ്വാഴ്ച 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സ്പീക്കര്‍ എം ബി രാജേഷ് ഇന്ന് രാജി സമര്‍പ്പിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍

” വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ” ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും:മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന്

‘ തൊടുപുഴ ജയിലില്‍ കിടക്കുന്ന അക്ഷയ ഷാജിയെ രക്ഷിക്കാന്‍ പിടിഎ രംഗത്ത് ; ” അക്ഷയ ഇങ്ങനെയാകാന്‍ കാരണം യൂനസ്, ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരവസ്ഥ വരരുത്;

 ലഹരിമരുന്ന് കേസില്‍ തൊടുപുഴയില്‍ പിടിക്കപ്പെട്ട കോതമംഗലം സ്വദേശിനി അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായവാഗ്ധാനവുമായി ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍

സതേണ്‍ സോണ്‍ കൗണ്‍സില്‍ യോഗത്തിന് അമിത് ഷാ എത്തുന്നുണ്ട്; വള്ളം കളിയിലും പങ്കെടുക്കണമെന്ന് പിണറായി വിജയന്‍ – വിശദീകരിച്ച് സര്‍ക്കാര്‍

സെപ്റ്റംബര്‍ നാലിന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച തീരുമാനത്തില്‍

“ഗുജറാത്തിലെ AAP യുടെ കളി മോദിക്കും ഷാക്കും പിടിച്ചില്ല; ” – ഡല്‍ഹിയില്‍ ആം ആദ്മി എം എല്‍ എമാര്‍ ബി ജെ പിയിലേയ്ക്ക്? ചിലരെ കാണാനില്ല, വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് പോകാന്‍ ഒരുങ്ങുന്നതായി സൂചന. പല എംഎല്‍എമാരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.  

MDMA എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് തോന്നിക്കും – അടിമയായാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മരണം ഉറപ്പ്; എംഡിഎംഎ ഇല്ലാതാക്കുന്നത് കേരളത്തിന്റെ യുവത്വത്തെ

കൊച്ചി : 12 മണിക്കൂറോളം ലഹരി നീണ്ടുനില്‍ക്കും, ഉന്മേഷവും ഊര്‍ജ്ജസ്വലതയും ആനന്ദവും വര്‍ദ്ധിക്കും, എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് തോന്നിക്കും. എംഡിഎംഎ

Page 55 of 279 1 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 279
×
Top