അന്ന് മൂത്രപ്പുരയ്ക്ക് പിന്നില് നിന്ന് കെട്ടിപ്പിടിച്ചവര്… ഇന്ന് കുട്ടികളെ കൗണ്സിലിംഗ് ചെയ്യുന്നു”,ശാരദക്കുട്ടി
ആലിംഗനം ചെയ്ത കുട്ടികളെ പുറത്താക്കുകയും അവരുടെ ഭാവി തകര്ക്കാന് ശ്രമിക്കുകയും ചെയ്ത സ്കൂള് അധികൃതരെ പരിഹസിച്ച് സാഹിത്യകാരി എസ് ശാരദക്കുട്ടി.
ജാതി ആയിരുന്നില്ല പ്രശ്നം; ഗൗരിയമ്മ മുഖ്യമന്ത്രിയാകാതിരുന്നത്: അഡ്വ.ജയശങ്കര്
1 987ല് തന്നെ മുഖ്യമന്ത്രിയാക്കാാനുള്ള അവസരം നഷ്ടമാക്കാനുള്ള അവസരം നഷ്ടമാക്കിയത് ഇഎംഎസ് ആണെന്ന ഗൗരിയമ്മയുടെ പ്രസ്താവനയില് വിശദീകരണവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ.ജയശങ്കര്.
ആര്എസ്എസ് കാര്യാലയം കത്തിച്ചു; ചൊവ്വാഴ്ച ഹര്ത്താല്
കോട്ടയം: ഏറ്റുമാനൂര് മുനിസിപ്പാലിറ്റിയില് ചൊവ്വാഴ്ച ആര്എസ്എസ് ഹര്ത്താല്. ആര്എസ്എസ് കാര്യാലയത്തിന് തീവച്ച സാഹചര്യത്തിലാണ് ഹര്ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തീപടരുന്നത് കണ്ട്
ജോസ് കെ മാണിക്ക് പെണ്ണെന്ന് കേട്ടാല് ഭ്രാന്താണ്; (Video) ……………..വച്ചാണ് ആദ്യം സരിതയെ പീഡിപ്പിച്ചത്; പിസി ജോര്ജ്
കൊച്ചി: സോളാര്കേസില് ജോസ് കെ. മാണി വേണ്ടാതീനം കാണിച്ചു, പെണ്ണെന്നു പറഞ്ഞാല് അവന് ഭ്രാന്താ.. പി.സി. ജോര്ജിന്റെ വെളിപ്പെടുത്തല്.
നിശാചര്ച്ചകളില് കോമരം തുള്ളിയിരുന്ന അവതാര(കര്)ങ്ങളേ നിങ്ങള്ക്ക് ലജ്ജയുണ്ടോ? എം ബി രാജേഷ്
നുണ കല്ലു വച്ച നുണ; നിശാചര്ച്ചകളില് കോമരം തുള്ളിയിരുന്ന അവതാര(കര്)ങ്ങളേ നിങ്ങള്ക്ക് ലജ്ജയുണ്ടോ? എം ബി രാജേഷ് ചോദിക്കുന്നു പാലക്കാട്:
ഗവര്ണര് വെറും കാഴ്ചക്കാരനാകരുതെന്ന് കുമ്മനം … നീതി ലഭിച്ചില്ലെങ്കില് തുടര്നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഐഎം അക്രമങ്ങളില് ഗവര്ണര് കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. ചുമതല നിര്വഹിക്കാനുള്ള തന്റേടം ഗവര്ണര് കാണിക്കണം.
കോട്ടയത്തെ കേരള കോണ്ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചുതകര്ത്തു
കോട്ടയം: കോട്ടയത്തെ കേരള കോണ്ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ശനിയാഴ്ച രാവിലെയാണ് അഞ്ജാതസംഘം ഓഫീസിനു നേരെ
വനം മന്ത്രിയുടെ ശുപാര്ശകള്ക്കെതിരെ സിപിഐയിലെ ഹരിതനേതാക്കള്..
പരിസ്ഥിതി പ്രശ്നങ്ങളിലടക്കം വനം മന്ത്രി കെ. രാജു സ്വീകരിക്കുന്ന പല നിലപാടുകളോടും സി.പി.െഎയിലെ ഹരിത നേതാക്കള്ക്ക് താല്പര്യമില്ല. കുറിഞ്ഞിമല, മൂന്നാര്
ബിജെപി ന്യൂനപക്ഷമോര്ച്ചയുടെ ക്രിസ്മസ് ആഘോഷം; കോട്ടയം ഇമാമിനെ സസ്പെന്റ് ചെയ്തില് വിവാദം
കോട്ടയം: സംഘപരിവാറുകാരുടെ നേതൃത്വത്തില് ബിജെപി. ന്യൂനപക്ഷമോര്ച്ച നടത്തിയ ക്രിസ്മസ് ആഘോഷത്തില് പങ്കെടുത്ത ഇമാമിനെ ഓള് ഇന്ത്യ ഇമാം കൗണ്സില് സസ്പെന്ഡ്
പിസി ജോര്ജിന് ചുട്ട മറുപടിയുമായി യൂത്ത് ഫ്രണ്ട്; കോട്ടയം നഗരമധ്യത്തില് പട്ടിയെ നിര്ത്തി ചോറുതീറ്റിച്ച് പ്രതീകാത്മക പ്രതിഷേധം
കോട്ടയം: കേരള കോണ്ഗ്രസ്സിനൊപ്പം ആരുമില്ലെന്ന തരത്തില് മഹാസമ്മേളനത്തില് 15,000 പേര് പങ്കെടുത്താല് പട്ടിക്കിട്ട ചോറുതിന്നും എന്ന് പ്രഖ്യാപിച്ച പിസി ജോര്ജിന്
പ്രണവ് മോഹന്ലാല് നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ആദി’ ചിത്രത്തിന്റെ ട്രെയിലര്
പ്രണവ് മോഹന്ലാല് നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ആദി’ ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജീത്തു ജോസഫ്
പ്രിയദര്ശന്റെയും ലിസിയുടെയും മകളായ കല്ല്യാണി പ്രിയദര്ശന് നായികയാകുന്ന ആദ്യ ചിത്രം ‘ഹലോ’
പ്രിയദര്ശന്റെയും ലിസിയുടെയും മകളായ കല്ല്യാണി പ്രിയദര്ശന് നായികയാകുന്ന ആദ്യ ചിത്രം ‘ഹലോ’ റിലീസിനൊരുങ്ങുകയാണ്. നാഗാര്ജുന നിര്മ്മിക്കുന്ന ചിത്രത്തില് അഖില് അക്കിനേനിയാണ്
പൊലീസുകാര് ജാഗ്രതൈ …എസ്.ഐക്കെതിരെ ജസ്റ്റിസ് ബി.കമാല്പാഷയുടെ ഉത്തരവ്.
കൊച്ചി: ഫേസ്ബുക്കിലും വാട്സ്ആപ്പിലും കയറി വിലസുന്ന പൊലീസുകാര് ജാഗ്രതൈ. അറിയാതെ എങ്കിലും കയ്യബദ്ധം പറ്റിയാല് പണി നിര്ത്തി വീട്ടിലിരിക്കേണ്ടി വരും.
ഡിവൈഎഫ്ഐ നേതാവിന് എട്ടിന്റെ പണി; സിഐ ശ്രീമോന് പറയുന്നത് ഇങ്ങനെ
സാധാരണ ഹോട്ടലാണെന്നു കരുതി പെലീസ് കാന്റീനില് ചായ കുടിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാവിന് പൊലീസിന്റെ വക തന്നെ എട്ടിന്റെ പണി. രണ്ടു
സ്ത്രീയുടെ മൃതദേഹം തെരുവുനായ്ക്കള് കടിച്ചുകീറി… മാവേലിക്കരയിലാണ് സംഭവം
ആലപ്പുഴ: വീടിനുള്ളില് മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള് കടിച്ചുകീറി. ആലപ്പുഴയിലെ മാവേലിക്കരയിലാണ് സംഭവം. മരണം നടന്ന് 10 ദിവസത്തിന് ശേഷമാണ്