തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഐഎം അക്രമങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചുമതല നിര്‍വഹിക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാണിക്കണം.
തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഐഎം അക്രമങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചുമതല നിര്‍വഹിക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാണിക്കണം.
കോട്ടയം: കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ശനിയാഴ്ച രാവിലെയാണ് അഞ്ജാതസംഘം ഓഫീസിനു നേരെ
പരിസ്ഥിതി പ്രശ്നങ്ങളിലടക്കം വനം മന്ത്രി കെ. രാജു സ്വീകരിക്കുന്ന പല നിലപാടുകളോടും സി.പി.െഎയിലെ ഹരിത നേതാക്കള്‍ക്ക് താല്പര്യമില്ല. കുറിഞ്ഞിമല, മൂന്നാര്‍
കോട്ടയം: സംഘപരിവാറുകാരുടെ നേതൃത്വത്തില്‍ ബിജെപി. ന്യൂനപക്ഷമോര്‍ച്ച നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത ഇമാമിനെ ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ സസ്പെന്‍ഡ്
കോട്ടയം: കേരള കോണ്‍ഗ്രസ്സിനൊപ്പം ആരുമില്ലെന്ന തരത്തില്‍ മഹാസമ്മേളനത്തില്‍ 15,000 പേര്‍ പങ്കെടുത്താല്‍ പട്ടിക്കിട്ട ചോറുതിന്നും എന്ന് പ്രഖ്യാപിച്ച പിസി ജോര്‍ജിന്
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ആദി’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജീത്തു ജോസഫ്
പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്ല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ ചിത്രം ‘ഹലോ’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ്
കൊച്ചി: ഫേസ്ബുക്കിലും വാട്സ്‌ആപ്പിലും കയറി വിലസുന്ന പൊലീസുകാര്‍ ജാഗ്രതൈ. അറിയാതെ എങ്കിലും കയ്യബദ്ധം പറ്റിയാല്‍ പണി നിര്‍ത്തി വീട്ടിലിരിക്കേണ്ടി വരും.
സാധാരണ ഹോട്ടലാണെന്നു കരുതി പെലീസ് കാന്റീനില്‍ ചായ കുടിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാവിന് പൊലീസിന്റെ വക തന്നെ എട്ടിന്റെ പണി. രണ്ടു
ആലപ്പുഴ: വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറി. ആലപ്പുഴയിലെ മാവേലിക്കരയിലാണ് സംഭവം. മരണം നടന്ന് 10 ദിവസത്തിന് ശേഷമാണ്
കൊച്ചി : അഴിമതിയില്‍ കേരളം ഇന്ത്യയില്‍ മൂന്നാംസ്ഥാനത്ത്. ദേശീയ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരമാണ് ഉദ്യോഗസ്ഥ തല അഴിമതിയില്‍
വിഎ ശ്രീകുമാര്‍ ഒരുക്കുന്ന ഒടിയനുവേണ്ടി ഗംഭീര രൂപം മാറ്റം നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. താടിയും മീശയുമില്ലാതെ വടിവൊത്ത ശരീരവുമായി ഒടിയന്റെ ടീസറില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാതാരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവര്‍ നല്‍കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ
മൂന്നാര്‍: സര്‍ക്കാര്‍ വാഹനത്തില്‍ എത്തി യുവാവ് പോലീസിനെ വട്ടം കറക്കിയത് മണിക്കൂറുകളോളം. മൂന്നാര്‍ കൊരടിക്കാട് ബോട്ടാനിക്കല്‍ ഗാര്‍ഡനിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ
തിരുവനന്തപുരം: സിവില്‍സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് മന്ത്രി ഇടപെട്ട് തിരുത്തിച്ചു. മന്ത്രി കെ. രാജുവിന്റെ ബന്ധുവിന്