വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ ആവശ്യം മുന്നോട്ട്
വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ ആവശ്യം മുന്നോട്ട്
കൊച്ചി: പെരുമ്ബാവൂരില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമ്ബാവൂര്‍ സ്വദേശി മനോജ് ആണ് ജീവനൊടുക്കിയത്. സ്വകാര്യ
കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന് ആവശ്യുപ്പെട്ട് പ്രതിഷേധവുമായി സബ് ജഡ്ജിയുടെ പ്രതിഷേധം. ലീഗല്‍ സര്‍വീസസ് അതോറിറ്റി
വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി; ‘കെഎസ്ഇബി 7,300 കോടി രൂപ ബാധ്യതയില്‍, നിരക്ക് വര്‍ധിപ്പിക്കാതെ
തിരുവനന്തപുരം > ഏഴുകോടി വില വരുന്ന സ്വത്ത് ഭിന്നശേഷിക്കാര്‍ക്കായി നല്‍കാന്‍ ഒരുങ്ങി മാതൃകയാവുകയാണ് ദമ്ബതികളായ എന്‍ കമലാസനനും ഭാര്യ സി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക പണമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 2017
പൊലിഞ്ഞത് ആറു വര്‍ഷം കാത്തിരുന്നു കിട്ടിയ കുരുന്ന് മകള്‍ വിദ്യാലക്ഷ്മിയുടെ മൃതദേഹം കണ്‍മുന്നില്‍ കണ്ട സ്മിജ പൊട്ടികരഞ്ഞ് തളര്‍ന്നുവീണു. ഒപ്പമുണ്ടായിരുന്ന
അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കോര്‍ത്തതാണ് എന്റെ ചിലങ്ക , ഞങ്ങള്‍ക്ക് ചിരിക്കാന്‍ വേണ്ടി ഒരുപാട് ദുഖം അദ്ദേഹം ഉള്ളിലൊതുക്കിയിരുന്നു ; മഞ്ജു
ഓസ്‌ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോയില്‍ വീണ്ടും ലാലിസമെന്ന് ആരോപണം. നടി പ്രയാഗ മാര്‍ട്ടിനോടൊപ്പം ‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനം
https://www.facebook.com/syam.sanju.7/posts/788831967976443 നിയമസഭയ്ക്ക് അകത്ത് വെച്ച് തന്നെ പൂഞ്ഞാര് എംഎല്എ അപമാനിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ട്രാന്സ്ജെന്ഡര് ആക്ടിവിസ്റ്റായ ശ്യാമ എസ് പ്രഭ.
കൊച്ചി:സ്കൂള് ബസ് കുളത്തിലേക്ക് മറിഞ്ഞു. കൊച്ചി മരടിലാണ് സംഭവം. രണ്ടുകുട്ടികളും ആയയും മരിച്ചു.കുട്ടികളെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണു വിവരം. വിദ്യാലക്ഷ്മി,
പ്രതികൂല കാലാവസ്ഥ തുടരു സാഹചര്യത്തില് ജില്ലയിലെ ഹയര്സെക്കണ്ടറി വരെയുള്ള സ്കൂളുകള്ക്കും ങ്കണവാടികള്ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെ് ജില്ലാകലക്ടര് അറിയിച്ചു. ചൊവ്വാഴ്ച അവധിക്ക്
കേരളത്തില് നേതൃമാറ്റ ആവശ്യം ശക്തമാക്കി അണികളും. കണ്ണൂരില്നിന്നുള്ള കോണ്ഗ്രസ് നേതാവ് കെ. സുധാകരനെയോ മുന്‍ കെപിസിസി അധ്യക്ഷന് കൂടിയായ കെ.
കൊച്ചി: ഒരു വര്‍ഷം എംപിയില്ലാതെ കോട്ടയത്തുകാര് എന്തിന് കഴിയണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. എംപി പദവി കൊടുക്കാന് കേരള
യുവ സിനിമാനടി മേഘ മാത്യുവിന്റെ കാര് അപകടത്തില്പ്പെട്ടു. മുളന്തുരുത്തി ടെലിഫോണ് എക്സ്ചേഞ്ചിന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തില് ഇടിച്ച മേഘയുടെ