×
ഹിന്ദു യുവാവും ഇസ്ലാം പെണ്‍കുട്ടിയും; ഭീമയ്‌ക്ക്‌ അമലിനേ വേണം; നീതിദേവതയും കടാക്ഷിച്ചു

തൊടുപുഴ: പെണ്‍വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട കമിതാക്കള്‍ക്ക് ഒരുമിച്ച്‌ ജീവിക്കാന്‍ അനുമതി. ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയാണ് വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന്

ഐപിഎസ്‌-പോലീസ്‌ അസോസിയേഷന്‍ പോര്‌; പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസെടുത്തു. എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന്‍ കൈക്കു

താമരശേരി ഉരുള്‍പൊട്ടല്‍; കണ്ടെത്താനുള്ളത് രണ്ട് കുടുംബങ്ങളിലെ ഏഴുപേരെ

താമരശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി കാണാതായ ഏഴുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴു മണിയോടെ തിരച്ചില്‍

ചുണ്ടനക്കി മോഹന്‍ലാലിന്റെ പാട്ട്‌; ഷോ സംവിധായകന്റെ സിറാജിന്റെ മറുപടി ഇങ്ങനെ

സിറാജ് ഖാന്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം ദയവു ചെയ്ത് നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യം ഞാന്‍ ഇവിടെ അറിയിക്കുന്നു.. ഞാന്‍

നാണയങ്ങളും ചെറിയ നോട്ടുകളും സ്വീകരിക്കാതിരിക്കാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ല: ഹൈക്കോടതി

കൊ​ച്ചി: ബാ​ങ്ക് ഇ​ട​പാ​ടു​കാ​ര്‍ ന​ല്‍​കു​ന്ന നാ​ണ​യ​ങ്ങ​ളും ചെ​റി​യ നോ​ട്ടു​ക​ളും എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്താ​ന്‍ ആ​ളി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്നു പ​റ​യാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി.

നടിയെ ഭീഷണിപ്പെടുത്തി അനാശാസ്യത്തിന് തള്ളിവിട്ടു; ദമ്ബതികള്‍ അറസ്റ്റില്‍

സിനിമാ ലോകത്തെയാകെ പിടിച്ചുകുലുക്കുന്ന സെക്‌സ് റാക്കറ്റ് കഥകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി. തെലുങ്കു സിനിമാ രംഗത്താണ് കഥകള്‍ ഉയര്‍ന്നുവരുന്നത്. താരങ്ങളെ വിദേശ

ഫോര്‍മാലിനില്‍ ഇട്ടുവെച്ച 6000 കിലോ മത്തി ഭക്ഷ്യസുരക്ഷാ വിഭാഗംതിരിച്ചയച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന മത്സ്യത്തില്‍ മാരക രാസവസ്തുവായ ഫോര്‍മാലിന്റെ സാന്നിധ്യം ആപല്‍ക്കരമായ അളവില്‍ വര്‍ധിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കാന്‍സറിന് കാരണമാകുന്ന ഫോര്‍മാലിന്‍

ചങ്കിടിപ്പാണ് അര്‍ജന്റീന. അന്നും ഇന്നും എന്നും’ ലോകകപ്പ് ആവേശത്തിമിര്‍പ്പില്‍ മണിയാശാനും

കാല്‍പ്പന്തു കളിയുടെ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിമിര്‍പ്പിലാണ് കേരളവും ഫുട്ബോള്‍ മാമാങ്കത്തെ സിരകളിലേറ്റിയിരിക്കുകയാണ്. അര്‍ജന്റീനയും

ബ്ലോക്ക്‌ മെമ്പറെ അക്രമിക്കല്‍; 44 -ാം ദിവസം പ്രതി കീഴടങ്ങി

തൊടുപുഴ : ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായ രാജീവ്‌ ഭാസ്‌ക്കരനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി വെണ്‍മറ്റം അറക്ക കണ്ടത്തില്‍

തനിമ ചാരിറ്റബിള്‍ ട്രസ്റ്റ്‌ കരിയര്‍ മാമാങ്കം-2018 സംഘടിപ്പിച്ചു.

തൊടുപുഴ : തനിമ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ആന്‍ഡ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, പ്ലസ്‌ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ മാമാങ്കം-2018 ഇ

ഇനി മെട്രോയില്‍ കയറി ലുലുവിലെത്താന്‍ കൂടുതലെളുപ്പം: സ്‌കൈവോക് ഇന്ന് തുറക്കും

കൊച്ചി: ഇടപ്പള്ളിയിലെ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഇനി ലുലു മാളില്‍ വളരെ എളുപ്പത്തില്‍ എത്താം. മെട്രോയില്‍ നിന്ന് ലുലുവിലേക്കുള്ള സ്‌കൈവോക് ഇന്ന്

പ്രതിഭാ സംഗമം 2018- ശിഖ സുരേന്ദ്രന്‍ മുഖ്യാതിഥി – ജൂൺ 17ന് 1.30 ന് ചുങ്കം പാരിഷ് ഹാളിൽ

ഗാന്ധിജി സ്റ്റഡി സെന്റർ ഒരുക്കുന്ന പ്രതിഭാ സംഗമം 2018. തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്കുളുകളിൽ നിന്ന് (സി.ബി.എസ്.ഇ ഉൾപ്പെടെ) എല്ലാ

നീനു ക്ലാസിലേക്ക്‌… സിവില്‍ സര്‍വ്വീസ്‌ കോച്ചിംഗ്‌ പുനരാരംഭിക്കും

ആദ്യത്തെ യാത്ര കോട്ടയം ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലേക്കായിരുന്നു. ഇതിനു മുന്‍പ് അവള്‍ ഈ പൊലിസ് സ്റ്റേഷനില്‍ ചെന്നത് അവള്‍ മറന്നിട്ടില്ല.

സി.പി.ഐ കടുത്ത നിലപാടെടുത്തു, നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവില്ല

തിരുവനന്തപുരം: സി.പി.ഐ കര്‍ശന നിലപാടെടുത്തതോടെ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്തേണ്ടെന്ന് തീരുമാനിച്ചു. നിയമത്തിന്റെ അന്ത:സത്ത ചോരുന്ന തരത്തില്‍ ഒരു

Page 230 of 279 1 222 223 224 225 226 227 228 229 230 231 232 233 234 235 236 237 238 279
×
Top