സെക്‌സിനെ ബലാത്സംഗം എന്ന് വിളിക്കുന്നത് എന്തിനാണ്’ – കത്തോലിക്ക സഭയുടെ മാസിക
കന്യാസ്ത്രിയെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തുറന്ന പിന്തുണയുമായി കാത്തോലിക്ക ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മാസിക
സഹോദരിയുടെ സൊസൈറ്റിക്ക് വഴിവിട്ട് സര്‍ക്കാര്‍ സഹായം : ഇ എസ് ബിജിമോളോട് സിപിഐ വിശദീകരണം തേടി
തിരുവനന്തപുരം : സിപിഐ നേതാവും പീരുമേട് എംഎല്‍എയുമായ ഇ എസ് ബിജിമോളോട് സിപിഐ നേതൃത്വം വിശദീകരണം തേടി. സാമ്ബത്തിക ആരോപണത്തിലാണ്
കണക്ക് പഠിക്കാനെത്തിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; തിരൂരില്‍ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്
തിരൂര്‍: പാന്‍ബസാറില്‍ കണക്ക് പഠിക്കാനെത്തിയ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. അദ്ധ്യാപകനെതിരേ തിരൂര്‍ പൊലീസ് പോക്‌സോനിയമപ്രകാരം കേസെടുത്തു.
കാറ്റാടി യന്ത്രം ; സരിതാ എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
മൂവാറ്റുപുഴ: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റുവാറണ്ട്. കാറ്റാടി യന്ത്രം സ്ഥാപിച്ചുനല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം
മോഹന്‍ലാലിനെതിരേ പത്മപ്രിയ; മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു, സെക്രട്ടറി ഇടപെട്ട് പിന്തിരിപ്പിച്ചു
ന്യൂഡല്‍ഹി: അമ്മയുടെ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതില്‍ ആരെയും തടഞ്ഞിട്ടില്ലെന്ന പ്രസിഡന്റ് മോഹന്‍ലാലിന്റെ വാദം തള്ളി നടി പത്മപ്രിയ.അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍
ഈഗോയുടെ പേരിലാണ് മറിമായം സീരിയലില്‍ നിന്ന് പുറത്താക്കിയത്: ഉണ്ണികൃഷ്ണനെതിരെ നടി രചന നാരായണന്‍ കുട്ടി
ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാരംഗ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ്
എസ്ഡിപിഐയുമായി തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കിയവര്‍ക്കെതിരെ നടപടി: വിജയിച്ചവര്‍ രാജിവെക്കുമെന്ന് എളമരം കരീം
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്യാമ്ബസ് വളപ്പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ
ഹിന്ദുവിനേയോ സിഖുകാരനെയോ മുഖ്യമന്ത്രിയാക്കാമെങ്കില്‍ പിഡിപിയുമായി സഹകരിക്കാ- സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: ജമ്മു കശ്മിരിനു ഇനി ആവശ്യം ഒരു ഹിന്ദു മുഖ്യമന്ത്രിയെയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. നെഹ്‌റു തുടങ്ങിയ പാരമ്ബര്യമാണ്
മുസ്‌ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതിയിട്ടില്ലെ- വളര്‍ത്തുമ്ബോള്‍ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നു – എം.കെ മുനീര്‍
കോഴിക്കോട്: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കാമ്ബസ് ഫ്രണ്ടിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന വേളയില്‍ പോപ്പുലര്‍ ഫ്രണ്ടിലെ
പത്ത് വയസുകാരിയെ പീഡനത്തിനിരയാക്കി; മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
ചെന്നൈ: പത്ത് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 99കാരന്‍ അറസ്റ്റില്‍. സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ ആണ് ഇയാള്‍. പെണ്‍കുട്ടിയുടെ
സ്വയംഭോഗം ചെയ്തയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു.
ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. ട്രെയിനിലിരുന്ന പെണ്‍കുട്ടിയുടെ നേരേ റെയില്‍വെ സ്‌റ്റേഷനില്‍ ഇരുന്ന മധ്യവയസ്‌കന്‍ അശ്ലീല ആംഗ്യങ്ങളും പ്രവര്‍ത്തികളും കാണിക്കുകയായിരുന്നു. ഉടന്‍
ജലന്ധര്‍ ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കാന്‍ നീക്കം; കര്‍ദിനാളിന്റെ മൊഴി എടുക്കാനും പൊലീസ് തീരുമാനം
കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ
ദിലീപിനെ പുറത്താക്കിയത് സംഘടനയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍: മോഹന്‍ലാല്‍ – രണ്ട് പേരുടെ രാജി മാത്രമെ ലഭിച്ചിട്ടുള്ളൂ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് നടന്‍ ദിലീപിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നതിനെ ചൊല്ലി താരസംഘടനയായ അമ്മയില്‍
യുവജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത അനീഷ് പാല്‍ക്കോ
യുവജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത അനീഷ് പാല്‍ക്കോ.(തൊടുപുഴ) ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.
മീശയില്ലാതെ താടിവെക്കുന്ന മുസ്ലീങ്ങള്‍ മൗലികവാദികളെന്ന് യുപിയിലെ ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍;
മീശയില്ലാതെ താടിവെക്കുന്ന മുസ്ലീങ്ങള്‍ മൗലികവാദകളെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. താടി വെക്കുന്നത് സുന്നത്താണ്. പക്ഷെ