ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് – 2019 ഡിസംബര്‍ 8 ന് കൊച്ചിയില്‍ വച്ച് – ഡോ. ബോബി ചെമ്മണ്ണൂരിന് സമ്മാനിക്കും
കൊച്ചി : ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിന്റെ അന്ത.സത്ത ഉള്‍ക്കൊണ്ടു കൊണ്ട് ലാഭേച്ച കൂടാതെ പ്രവര്‍ത്തിക്കുന്ന ദേശീയ
‘ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസിഡര്‍’ മിഷനുമായി ഡോ. ബോബി ചെമ്മണൂര്‍
ലോകസമാധാനദിനത്തോട് അനുബന്ധിച്ച് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മനുഷ്യസ്‌നേഹിയും യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്റെ വേള്‍ഡ് പീസ് അംബാസിഡര്‍ അവാര്‍ഡ് ജേതാവുമായ
വീട് നഷ്ടപ്പെട്ടവർക്ക് 12 കോടി വിലമതിക്കുന്ന ഭൂമി ദാനമായി നല്‍കി ബോബി ചെമ്മണൂർ.- നല്‍കുന്നത് 2 ഏക്കർ
വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടപെട്ടവർക്ക് വീട് വയ്ക്കുന്നതിനായി കല്പറ്റടൗണിൽ 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കർ ഭൂമി
ഡോ. ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്
കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹസികമായി സ്വജീവന്‍ പോലും വക വയ്ക്കാതെ ബോട്ടുകളില്‍ ചെന്ന്
സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവും – ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഓക്‌സിജന്‍ റിസോര്‍ട്
സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവും, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഓക്‌സിജന്‍ റിസോര്‍ട് ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള
ബോബി & മറഡോണ ബ്രാന്റ് ഷര്‍ട്ട് ഡോ. ബോബി ചെമ്മണൂര്‍ ലോഞ്ച് ചെയ്തു
പ്രമുഖ ഇ കൊമേഴ്സ് & ഡയറക്ട് സെല്ലിംഗ് കമ്പനിയായ ഫിജികാര്‍ട്ട്.കോം, ബോബി & മറഡോണ (ആ&ങ) എന്ന പേരില്‍ ഇന്റര്‍നാഷണല്‍
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പേരാമ്പ്ര ഷോറൂം ബുധനാഴ്ച രാവിലെ 10.30 ന് പ്രവര്‍ത്തനമാരംഭിക്കുന്നു.
2019 ഏപ്രില്‍ 10 പേരാമ്പ്ര: സ്വര്‍ണ്ണാഭരണ രംഗത്ത് 156 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS
ഇന്ത്യയിലെ മികച്ച സംരംഭകനുള്ള അവാര്‍ഡ് ഡോ ബോബി ചെമ്മണ്ണൂരിന്
പ്രോമിസിംഗ് എന്റര്‍പ്രൈണര്‍ ഓഫ് ഇന്ത്യ അവാര്‍ഡ് സ്‌പോര്‍ട്‌സ് മാനും സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസ് മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ (ചെയര്‍മാന്‍
ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡിലിംഗ് സര്‍ട്ടിഫിക്കറ്റ്
കൊച്ചി: മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡ്‌ലിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
ശിവഗിരി മഠം ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു
തിരുവനന്തപുരം : വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഡോ. ബോബി ചെമ്മണ്ണൂരിനെ തീര്‍ത്ഥാടന കമ്മിറ്റി
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ – ചെന്നൈ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു
ചെന്നൈ: സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 45-ാം മത് ഷോറൂം ചെന്നൈ
നിറപറ പ്രീമിയം കോക്കനട്ട് ഓയിൽ നാടിൻ മണമുള്ള നാടൻ വെളിച്ചെണ്ണ
മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ. പരിശോധനയിൽ മായം കണ്ടെത്തിയതിനെ തുടർന്ന് എഴുപതോളം വെളിച്ചെണ്ണ ബ്രാൻഡുകളാണ് കേരളസർക്കാർ നിരോധിച്ചത്. വിപണിയിൽ
ബഹു. ശ്രീജിത്ത് , ഫാത്തിമയ്‌ക്കായി താങ്കള്‍ പടച്ചട്ട അണിഞ്ഞതിലൂടെ എന്ത് നേടി കുറിപ്പ് വൈറലാകുന്നു.
ചങ്ങനാശ്ശേരി : ബഹു. ശ്രീജിത്ത് താങ്കളെ ഏറെ ബഹുമാനിക്കുന്ന ഒറു കൂട്ടം ആരാധാകര്‍ മലയാളക്കരയിലുണ്ട്. പല കാര്യത്തിലും താങ്കളുടെ ആത്മാര്‍ത്ഥത,
ഈ വര്‍ഷത്തെ ക്രിസ്മസ് കേക്ക് മിക്സിംഗില്‍ ഡോ.ബോബി ചെമ്മണൂര്‍ പങ്കെടുത്തു
തൃശൂര്‍: തൃശൂര്‍ കാസിനോ ഹോട്ടലില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് കേക്ക് മിക്സിംഗില്‍ ഡോ.ബോബി ചെമ്മണൂര്‍ പങ്കെടുത്തു. തൃശൂര്‍ മേയര്‍ അജിതാ
ചെറുകിട വ്യവസായ അസോസിയേഷന്‍ ഇടുക്കിജില്ലാ പ്രസിഡന്റായി ബി ജയകൃഷ്‌ണനെയും (ടൊയോ റബ്ബേഴ്‌സ്), സെക്രട്ടറിയായി ജൂബി ഐസക്കിനെയും (ലൂണാര്‍) തെരഞ്ഞെടുത്തു
ചെറുകിട വ്യവസായ അസോസിയേഷന്‍ ഇടുക്കിജില്ലാ പ്രസിഡന്റായി ബി ജയകൃഷ്‌ണനെയും (ടൊയോ റബ്ബേഴ്‌സ്), സെക്രട്ടറിയായി ജൂബി ഐസക്കിനെയും (ലൂണാര്‍) തെരഞ്ഞെടുത്തു. വൈസ്