ദുരൂഹതകള്‍ അവസാനിക്കുന്നില്ല; ജിഷ്ണു പ്രണോയ് ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം,
തൃശൂര്‍: പാമ്ബാടി നെഹ്റു എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് (17) ഓര്‍മ്മയായിട്ട് ഇന്ന് ഒരാണ്ട് പൂര്‍ത്തിയാകുമ്ബോഴും ദുരൂഹതകള്‍ അവസാനിക്കുന്നില്ല.
പറഞ്ഞിട്ട് പോയാ മതി’ എ.കെ.ജിയെ ബാലപീഡകനെന്ന് വിളിച്ച വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം
കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച വിടി ബല്‍റാം എം.എല്‍.എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ‘പറഞ്ഞിട്ട്
ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്‌ട് വീണ്ടും വരുന്നു
കൊച്ചി: ക്രൈസ്തവസഭകളുടെ സ്വത്തുക്കള്‍ െകെകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പാക്കുന്ന ”ദ കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ്
കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി: കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍. ഇതരസംസ്ഥാനക്കാരായ യുവതികളും,ട്രാന്‍സ്ജെന്‍ഡേഴ്സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ഹോട്ടലില്‍
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏതാണ്ട് ഒരു കുവൈറ്റ് ചാണ്ടിയുടെ നിലവാരത്തിലെത്തിയെന്ന് ജയശങ്കര്‍
അങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വിവാദത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം പരിഹാസവുമായി എത്തിയിരിക്കുന്നത്. ഭൂമിയിടപാടിന്റെ
സുധീരനെ എരപ്പാളിയെന്ന് അധിക്ഷേപിച്ച് വെള്ളാപ്പള്ളി
കൊച്ചി : വി.എം സുധീരനെ എരപ്പാളി എന്നു വിളിച്ച് അധിക്ഷേപിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊതു പരിപാടിയില്‍
സിപിഎം പ്രവര്‍ത്തകരുടെ സന്മനസിന് നന്ദി; വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെ- കെ.എം. മാണി
കോട്ടയം: സിപിഎം പ്രവര്‍ത്തകരുടെ സന്മനസിന് നന്ദിയെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ . കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിക്കൊപ്പം ചേരണമെന്ന് ആഗ്രഹിക്കുന്ന സിപിഎം
ശശീന്ദ്രന് തിരിച്ചടി; ഹണി ട്രാപ്പിലെ പീഡന പരാതി മാധ്യമ പ്രവര്‍ത്തക പിന്‍വലിക്കില്ല;
കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. രാവിലെ
എ.കെ ആന്റണിയുടെ ഡ്രൈവറെ ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍
ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ ഡ്രൈവറെ ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍
ചര്‍ച്ച ആക്ടിനെ ഒതുക്കാന്‍ അച്ചന്‍ – ബിഷപ്പ് പക്ഷവും കളിച്ച കളി – അഡ്വ. ഇന്ദുലേഖ
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തില്‍ സഭയെ അണിയറയില്‍ ഇരുന്നു നയിക്കുന്ന ഈവിള്‍ ജീനിയസിന്റെ പൊറാട്ടുനാടകമാണ് വ്യാഴാഴ്ച
എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു
തിരുവനന്തപുരം: മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.
പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം; കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു
തൊടുപുഴ: ബസില്‍ നിന്ന് തെറിച്ചു വീണ് പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. എട്ടുമാസം പ്രായമായ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. വട്ടക്കയം
ഈ ഫെയ്‌സ്ബുക്ക് ഉള്ളോണ്ട് കഞ്ഞി കുടിച്ചു പോണ്; പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തെ പരിഹസിച്ച് തിരക്കഥാകൃത്ത്
കൊച്ചി: കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുറന്നു കാണിച്ച നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍.
സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസിനെ സാക്ഷിയാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്
ഡീന്‍ കുര്യാക്കോസ് നടത്തുന്ന ജനകീയ വിചാരണ യാത്രക്കിടെയായിരുന്നു കൂട്ടത്തല്ല്. ഇടുക്കി ജില്ലാ മുന്‍ പ്രസിഡണ്ട് റോയി കെ പൗലോസിന്റെ അനുയായികള്‍
എത്ര മോശപ്പെട്ടവരായാലും, ഇത്തരം കമന്റുകളിടരുത്. – റോഷ്‌നി ദിനകര്‍
മമ്മൂട്ടി ചിത്രം കസബയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് നടി പാര്‍വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്‌ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പെയിനില്‍