×
പള്ളികളിലും ക്ഷേത്രങ്ങളിലും ദേശീയ പതാക ഉയര്‍ത്തണം: മന്ത്രി

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ പള്ളികളിലും ക്ഷേത്രങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് ഹരിയാന മന്ത്രി വിപുല്‍ ഗോയല്‍. ജനങ്ങളുടെ ഇടയില്‍ ദേശസ്നേഹം

തിരുവനന്തപുരത്ത് ഒത്തുതീര്‍പ്പുചര്‍ച്ച ; കൊടുക്കാനുള്ളത് 1.75 കോടി മാത്രം; കേസില്ലെന്നു ബിനോയ് കോടിയേരി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരേ ഉയര്‍ന്ന സാമ്ബത്തികാരോപണം ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജിതനീക്കം. സംസ്ഥാനനേതൃത്വവുമായി അടുത്തബന്ധമുള്ളവരാണ് ഒത്തുതീര്‍പ്പുശ്രമങ്ങള്‍ക്കു

ഇ​​ന്തോ-അ​റ​ബ്​ സൗ​ഹൃ​ദ ച​രി​ത്ര​ത്തി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന പു​ത്ത​ന​ധ്യാ​യം ര​ചി​ക്കാ​െ​നാ​രു​ങ്ങി ക​മോ​ണ്‍ കേ​ര​ള വാ​ണി​ജ്യ സാം​സ്​​കാ​രി​ക നി​ക്ഷേ​പ മേ​ള; ഇന്ന്​ കൊടിയേറ്റം

ഷാര്‍ജ: ഇ​​ന്തോ-അ​റ​ബ്​ സൗ​ഹൃ​ദ ച​രി​ത്ര​ത്തി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന പു​ത്ത​ന​ധ്യാ​യം ര​ചി​ക്കാ​െ​നാ​രു​ങ്ങി ക​മോ​ണ്‍ കേ​ര​ള വാ​ണി​ജ്യ സാം​സ്​​കാ​രി​ക നി​ക്ഷേ​പ മേ​ള​ക്ക്​ വ്യാ​ഴാ​ഴ്​​ച കൊ​ടി​യേ​റ്റം.

സംഭവം പത്തനംതിട്ടയില്‍ ; ലോ കോളേജില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കി

പത്തനംതിട്ട: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുചക്രവാഹനത്തില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നത് വിലക്കി കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളേജ്. ഒരുമിച്ചുള്ള

സാമ്പത്തിക സംവരണം പിൻവലിക്കുക: പ്രകടനവും പൊതുസമ്മേളനവും 

സാമ്പത്തിക സംവരണം പിൻവലിക്കുക: പ്രകടനവും പൊതുസമ്മേളനവും  തൊടുപുഴ: ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഗവൺമെന്റ് അടിയന്തിരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന്

ബിനോയ് കോടിയേരിക്കെതിരേയുള്ള പരാതി സിപിഎം അന്വേഷിക്കട്ടെയെന്ന് കാനം

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്ബത്തിക തട്ടിപ്പ് കേസില്‍ പരാതിയുണ്ടെങ്കില്‍ സിപിഎം

പാര്‍ട്ടി ഇതില്‍ അന്വേഷണം നടത്തേണ്ട ; സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: സിപിഎം നേതാവിന്റെ മകനെതിരായ ആരോപണം അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. നേതാവിനെതിരേയുള്ള പരാതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിന്റെ വിശദീകരണം.

മാധ്യമ വാര്‍ത്തകള്‍ തള്ളി , പ്രതിരോധിച്ച്‌ പി എം മനോജ്

തിരുവനന്തപുരം: സി പി എമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും ദുബായില്‍ കേസ് നിലവിലില്ലെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്.

നല്ല തീവ്രവാദം ചീത്ത തീവ്രവാദം എന്ന തരംതിരിവ് കൂടുതല്‍ അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

മുപ്പത് വര്‍ഷത്തിന് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഭൂരിപക്ഷം ലഭിക്കുന്നത്.   ദാവോസ്: തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും വ്യക്തി

ഉത്തരവ്‌ കണ്ട്‌ ഭയക്കില്ല; മോഹന്‍ ഭാഗവത്‌ ഇത്തവണയും പതാക ഉയര്‍ത്തും : എം ടി രമേശ്‌

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

സിപിഐ ജില്ലാ സമ്മേളനത്തില്‍ സ്വന്തം പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശം

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശം. രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് പ്രതിനിധികള്‍ സ്വന്തം മന്ത്രമാര്‍ക്കെതിരെ

ഒരു കോടി രൂപ ലോട്ടറിയടിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയെ പറ്റിച്ച്‌ 18 ലക്ഷം തട്ടിയെടുത്തു; യുവാവ് പൊലീസ് പിടിയില്‍

കോട്ടയം: ഒരു കോടി രൂപ ലോട്ടറിയടിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയില്‍ നിന്നും 18 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പൊലീസ്

എകെജിയുടെ ചെറുമകള്‍ ദിയ കരുണാകരനും മര്‍സാദ്‌ ഹുസൈനും വിവാഹതിരാകും; ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റുകള്‍ക്കെതിരെ എം പി

തിരുവനന്തപുരം: തന്റെ മകള്‍ ദിയ കരുണാകരന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെററിദ്ധാരണാജനകമാണെന്ന് പി.കരുണാകരന്‍ എംപി. ‘ദീര്‍ഘനാളത്തെ

എസ്.ഡി.പി.ഐയ്ക്ക് മേല്‍ എന്‍.ഐ.എ മൂന്നാം കണ്ണ് തുറന്നു; പ്രവര്‍ത്തനത്തിനു നിയന്ത്രണം

തിരുവനന്തപുരം: കണ്ണൂരില്‍ ശ്യാമപ്രസാദ് വധത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. എ.ബി.വി.പി നേതാവായ ശ്യാമപ്രസാദിനെ വധിക്കുന്നതില്‍ എസ്.ഡി.പി.ഐ ഗൂഡാലോചന

യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി 15 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു; പത്താം ക്ലാസുകാരന്‍ പിടിയില്‍

എടത്വാ: അയല്‍വാസിയായ യുവതിയുടെ കുളിമുറിയിലെ ദൃശ്യം  ക്യാമറയില്‍ പകര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ഥി പോലീസ് പിടിയില്‍. ചങ്ങംങ്കരി

Page 252 of 275 1 … 244 245 246 247 248 249 250 251 252 253 254 255 256 257 258 259 260 … 275
×
Top